ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അരൂർ കെ.കെ.എം.എം.എൽ.പി സ്കൂൾ നീണ്ട 87 വർഷങ്ങൾ കാലത്തിനൊപ്പം നടന്ന വിദ്യാലയം. 1930കളിൽ അന്ധകാരത്തിന്റെ ആഴകയങ്ങളിൽ നിപതിക്കപ്പെട്ട് നേർകാഴ്‌ചകൾ നിഷേധിക്കപ്പെട്ട ഒരു സമൂഹം നിവസിച്ചിരുന്ന പ്രദേശം.അവരുടെ ഇടയിലേക്ക് വിദ്യയുടെ നിറദീപവുമായി എത്തിയ ഗുരു സാന്നിധ്യം- ശ്രീ.എ കുഞ്ഞപ്പുക്കുറുപ്പ്,കുഞ്ഞിരാമൻനമ്പ്യാർ,എ.കേളുക്കുറുപ്പ്-അവിടെ ഒരു വിദ്യാലയം പിറവിയെടുക്കുകയായിരുന്നു. | അരൂർ കെ.കെ.എം.എം.എൽ.പി സ്കൂൾ നീണ്ട 87 വർഷങ്ങൾ കാലത്തിനൊപ്പം നടന്ന വിദ്യാലയം. 1930കളിൽ അന്ധകാരത്തിന്റെ ആഴകയങ്ങളിൽ നിപതിക്കപ്പെട്ട് നേർകാഴ്‌ചകൾ നിഷേധിക്കപ്പെട്ട ഒരു സമൂഹം നിവസിച്ചിരുന്ന പ്രദേശം.അവരുടെ ഇടയിലേക്ക് വിദ്യയുടെ നിറദീപവുമായി എത്തിയ ഗുരു സാന്നിധ്യം- ശ്രീ.എ കുഞ്ഞപ്പുക്കുറുപ്പ്,കുഞ്ഞിരാമൻനമ്പ്യാർ,എ.കേളുക്കുറുപ്പ്-അവിടെ ഒരു വിദ്യാലയം പിറവിയെടുക്കുകയായിരുന്നു. | ||
നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന പഴയ ഓടേപറമ്പും പരിസര പ്രദേശങ്ങളും വിദ്യാഭ്യാസം ലഭിക്കാൻ സൗകര്യം കിട്ടാതിരുന്ന നിർഭാഗ്യവാന്മാരുടെ ഭൂരിപക്ഷ പ്രദേശമായിരുന്നു.എന്നാൽ ചെറിയ ഒരുവിഭാഗം പഴയ രീതിയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നു. എഴുത്തുപള്ളികളും ഓത്തുപുരകളുമായിരുന്നു അതിനുള്ള മാർഗം.1930കളിൽ തിരുവാണ്ടി കുഞ്ഞിക്കണ്ണൻനായർആയിരുന്നു ഒടേപറമ്പറമ്പിലെയും,പെരുമുണ്ടശ്ശേരിയിലെയും എഴുത്തു ഗുരിക്കൾ. അമ്പുകണ്ടി അമ്മദ് മുസ്ല്യാർ,മൊയ്തീൻ മുസ്ല്യാർ,പുളിയംവ്വീട്ടിൽ തറുവയി മുസ്ല്യാർ,നടുക്കണ്ടി മമ്മി മുസ്ല്യാർ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഓത്തുപുര അദ്ധ്യാപകർ. | നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന പഴയ ഓടേപറമ്പും പരിസര പ്രദേശങ്ങളും വിദ്യാഭ്യാസം ലഭിക്കാൻ സൗകര്യം കിട്ടാതിരുന്ന നിർഭാഗ്യവാന്മാരുടെ ഭൂരിപക്ഷ പ്രദേശമായിരുന്നു.എന്നാൽ ചെറിയ ഒരുവിഭാഗം പഴയ രീതിയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നു. എഴുത്തുപള്ളികളും ഓത്തുപുരകളുമായിരുന്നു അതിനുള്ള മാർഗം.1930കളിൽ തിരുവാണ്ടി കുഞ്ഞിക്കണ്ണൻനായർആയിരുന്നു ഒടേപറമ്പറമ്പിലെയും,പെരുമുണ്ടശ്ശേരിയിലെയും എഴുത്തു ഗുരിക്കൾ. അമ്പുകണ്ടി അമ്മദ് മുസ്ല്യാർ,മൊയ്തീൻ മുസ്ല്യാർ,പുളിയംവ്വീട്ടിൽ തറുവയി മുസ്ല്യാർ,നടുക്കണ്ടി മമ്മി മുസ്ല്യാർ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഓത്തുപുര അദ്ധ്യാപകർ. | ||
വരി 123: | വരി 123: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.655980871423761|lon= 75.6971389956607 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ