"എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| M T L P School Umayattukara}}
| സ്ഥലപ്പേര്= കല്ലിശ്ശേരി
{{PSchoolFrame/Header}}ആമുഖം : ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലും ചെങ്ങന്നൂർ ബ്ലോക്കിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഉമയാറ്റുകര എം ടി എൽ പി സ്കൂൾ.{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=ഉമയാറ്റുകര
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36342
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1914
|സ്കൂൾ കോഡ്=36342
| സ്കൂള്‍ വിലാസം= പാണ്ടനാട് നോര്‍ത്ത.പി., <br/>കല്ലിശ്ശേരി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=689124
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87479177
| സ്കൂള്‍ ഇമെയില്‍=mtlps@gmail.com
|യുഡൈസ് കോഡ്=32110301205
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=ചെങ്ങന്നൂര്‍
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= എം റ്റി എൽ പി എസ്സ് ഉമയാറ്റുകര
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പാണ്ടനാട് നോർത്ത് പി ഒ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689124
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=9497112745
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=mtlpsuma@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=11 
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 11
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവൻവണ്ടൂർ പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 22
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം= 2   
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.മേരിക്കുട്ടി തോമസ്         
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.ശ്രീദേവി ശ്രീമുരുകന്‍         
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജി എം രാജൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ധന്യ മഹേഷ്
|എം.പി.ടി.. പ്രസിഡണ്ട്=രാജി രഞ്ജിത്
|സ്കൂൾ ചിത്രം=36342.jpg
|size=350px
|caption=
|ലോഗോ=36342_logo.jpg
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
മാർത്തോമാ സഭയുടെ നവീകരണം ജനതയുടെ നാനാമുഖമായ അഭിവൃദ്ധിക്കും ജനസേവന പരിപാടികൾക്കും പ്രേരണ നൽകുന്നതായിരുന്നു.അതിനായി ഉമയാറ്റുകരയുടേയും പ്രയാറിന്റേയും അതിർത്തിയിൽ പെട്ട അമ്പലത്തിങ്കൽ പുരയിടത്തിൽ ഒരു ഷെഡ്ഡുണ്ടാക്കി. ഈ സ്ഥലം പാലത്തിനാൽ ശ്രീ. ഇടുക്കുള കോരുതിന്റെ വകയായിരുന്നു. തുടർന്ന് അവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ആഗ്രഹിക്കുകയും കൊല്ലവർഷം 1090 (AD 1914) ൽ ഒന്നാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. ഈ ഷെഡ്ഡ് സുരക്ഷിതമല്ലെന്ന് കണ്ട് ശ്രീ മാമ്മൻ കൊച്ചുമാമ്മൻ ഇടശ്ശേര്യത്ത് മുൻകൈയെടുത്ത് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും രണ്ടു ക്ലാസ്സുകൾ നടത്തുകയും ചെയ്തു. 1916- ൽ ശ്രീ. എം. വി. യോഹന്നാൻ ഹെഡ്മാസ്റററും ശ്രീ. പി. വി. മാത്തൻ അസിസ്റ്റന്റായും സ്ഥാനമേറ്റു. ഈ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരാണ് റവ. എം മാത്യു കശ്ശീശ്ശ തേക്കാട്ടിൽ, ശ്രീ. ഇടുക്കുള കോരുത് പാലത്തിനാൽ, ശ്രീ. പോത്ത വർഗീസ് കോയിപ്പുറത്ത്, ശ്രീ. ചാക്കോ ചാക്കോ പുത്തേത്ത് തുടങ്ങിയവർ. കൂടാതെ സ്ഥലവാസികളുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും സ്കൂൾ ഭംഗിയായി നടത്തുന്നതിന് സാധിച്ചു. കൊല്ലവർഷം 1110- ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. ഈ ക്ലാസ്സിലേക്ക് നിയമിതനായ അദ്ധ്യാപകൻ ശ്രീ. സക്കറിയ വറുഗീസ് ക്ലാസ്സ് നടത്തുന്നതിന് കെട്ടിടം നിർമ്മിക്കുകയുണ്ടായി. നാല് ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂളായി വികസിപ്പിക്കുന്നതിനുള്ള ശ്രമം പിന്നീട് നടന്നു. നാലാം ക്ലാസ്സ് ആരംഭിക്കുന്നതിന് അദ്ധ്യാപകരുടെയും സ്ഥലവാസികളുടെയും സഹായത്തോടെ വടക്കുഭാഗത്ത് മുഞ്ഞനാട്ടു പുരയിടത്തിൽ സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ശ്രീ. ഐ ഏബ്രഹാം സ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അങ്ങനെ കൊല്ലവർഷം 1111- ൽ ( 1935 ) ഒരു പൂർണ്ണ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
ആദ്യകാല മാനേജർ ചെങ്ങന്നൂർ കരിമ്പനയ്ക്കൽശിരസ്തദാർ ആയിരുന്നു.പിന്നീട് മാനേജർ ആയിരുന്ന റവ. വി പീ മാമ്മനച്ചന്റെ കാലയളവിൽ വസ്തുവിന്റെ ആധാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിന് എഴുതിക്കൊടുത്തു.തുടർന്നു വന്ന പ്രഥമാധ്യാപകരും അധ്യാപകരും സ്കൂളിന്റെ ഉയർച്ചയ്ക്കായി നന്നായി പ്രവർത്തിച്ചു.പുല്ലാട് വിദ്യാഭ്യാസ സബ്ജില്ലയുടെ കീഴിൽ ആയിരുന്ന ഈ സ്കൂൾ1997 ഒക്ടോബറിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലേയ്ക്ക് മാറി.2018 -ഓഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂളിൽ 3 അടിയോളം ചെളി വെള്ളം കയറുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.
*പാചകപ്പുര
*കിണര്‍
*


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*കിണർ,
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*മോട്ടർ,
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*കൈകഴുകുവാനുള്ള സ്ഥലം 16 ടാപ്പുകൾ,
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*ലാൻഡ് ലൈൻ ടാപ്പ്-1,
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*വാട്ടർ പ്യൂരിഫൈർ,
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ഗേറ്റോടുകൂടിയ ചുറ്റുമതിൽ,
*മൂത്രപ്പുര-6
*കക്കൂസ്-6
*കിച്ചൺ കം സ്റ്റോർ
*സ്ലൈഡ്
*ഡക്ക്മെറിഗോറൗണ്ട്
*പാർക്ക്
*ഇന്റർ ലോക്ക് ചെയ്ത മുറ്റം


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
* കലാ-കായികമേളകൾ
{| class="wikitable"
* പ്രവൃത്തിപരിചയമേള
|-
* ചിത്രരചനാ മത്സരങ്ങൾ
! പേര് !! വര്‍ഷം
* ഗണിതമേള
* ഹലോ ഇംഗ്ലീഷ്
* വിവിധകളികൾ
* ബോധവത്ക്കരണ ക്ലാസുകൾ
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
|-
| എംവി യോഹന്നാന്‍ || 1916-1956
!
! പേര്
!ക്രമ നമ്പർ!! വർഷം
|-
|-
| ശ്രീമതി.ഏലിയാമ്മ എബ്രഹാം || 1996-2007
|
| എം വി യോഹന്നാൻ
|1|| 1916-1956
|-
|-
| ................... || ...................
|
| പി വി മാത്തൻ
|2|| 1956-1959
|-
|-
| ................... || ...................
|
| സരസ്വതി കുഞ്ഞമ്മ
|3|| 1959-1979
|-
|-
| ................... || കളത്തിലെ എഴുത്ത്
|
| കെ വർഗീസ്
|4|| 1979-1982
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| എൻ ഒ ഉമ്മൻ
|5|| 1982-1987
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| കുഞ്ഞുകുഞ്ഞമ്മ
|6
| 1987-1991
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| ഏലിയാമ്മ ഇടുക്കുള
|7
| 1991-1996
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| ഏലിയാമ്മ ഏബ്രഹാം
|8
| 1996-2007
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| സാറാമ്മ വി എം
|9
| 2007-2013
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
| സജി ജോൺ
|10
| 2013-2014
|}
|}
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|-
|-
! പേര് !! വിഭാഗം
! പേര് !! വിഭാഗം
|-
|-
| ബ്രിഗേഡിയര്‍.ടി.വര്‍ഗീസ് || ‍ഡല്‍ഹി
| ബ്രിഗേഡിയർ.ടി.വർഗീസ് || റിട്ടേഡ് ആ൪മി
|-
| ഡോ. മാമ്മൻ ജോൺ || വെറ്ററിനറി ഡോക്ടർ
|-
|റവ. ഡോ. ടി. ടി സക്കറിയ
|വികാർ മാർത്തോമ ചർച്ച്
|-
|റവ. പി. എം. എബ്രഹാം
|വികാർ മാർത്തോമ ചർച്ച്
|-
|ശ്രീ. കെ. പി. ഉമ്മൻ
|റിട്ടേഡ്.ഡിഐ. ട്രാഫിക് മാനേജർ
|-
|ശ്രീ. എ. ജെ. മാത്യൂ
|ജോയിൻ്റ് കമ്മിഷണർ
|-
|ശ്രീ. ടി . ടി. വർഗീസ്
|എൻജിനീയർ
|-
|പ്രൊഫ. മറിയാമ്മ എബ്രഹാം
|മാർത്തോമ്മ കോളജ്
|-
|ശ്രീ .ജോൺ വർഗീസ്
|ചീഫ് വിജിലൻസ് ഓഫീസർ
|-
|ശ്രീ. ശിവൻകുട്ടി
|പഞ്ചായത്ത് പ്രസിഡൻ്റ്
|-
|റവ. സജി മാത്യൂ
|വികർ.സെൻ്റ് തോമസ് ചർച്ച്
|-
|ശ്രീ. വർഗീസ് നൈനാൻ
|ഡെപ്യൂട്ടി .ഡയറക്ടർ. ഫിഷറീസ്
|-
|ശ്രീ. സാം ജോർജ്
|എൻജിനീയർ
|-
|-
| റവ.ഡോ.ടി.ടി.സക്കറിയ || തിരുവല്ല
|ശ്രീ. സാബു പി.ഇടിക്കുള
|ഡയറക്ടർ റബ്ബർ ബോർഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ശ്രീ. സി. പ്രദീപ്
|മലിനികരണ നിയന്ത്രണ ബോർഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ഡോ. സി. ദിലീപ്
|മലിനീകരണ നിയന്ത്രണ ബോർഡ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ഡോ. സുനില എബ്രഹാം
|പ്രൊഫ .ക്രിസ്റ്റ്യൻ കോളജ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|പ്രൊഫ. ശുഭ .പി. സൈമൺ
|സെൻ്റ്. തോമസ് കോളജ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ഡോ. ഷീല .പി. സൈമൺ
|റബ്ബർ ബോർഡ് ,റിസർച്ച്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ശ്രീ. രാജ്. വി. ഉണ്ണിത്താൻ
|പോലീസ് ഡിപാർട്ട്മെൻ്റ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ശ്രീമതി. വി. രാജമ്മ കുഞ്ഞമ്മ
|ഗവ. സർവീസ്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|റവ. മാത്യൂ  റ്റി. നൈനാ൯
|വികാർ മാർത്തോമ ചർച്ച്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
 
|}
|}
==അംഗീകാരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തിരുവല്ല-കല്ലിശ്ശേരി പാത
*തിരുവല്ല-കല്ലിശ്ശേരി-പ്രയാർ- പാത
*കല്ലിശ്ശേരി-പ്രയാര്‍
 
|----
* അമ്പീരത്ത് ജംഗ്ഷന് തെക്ക് 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
----
|}
{{Slippymap|lat=9.3326784|lon=76.591599|zoom=18|width=full|height=400|marker=yes}}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:11.736983, 76.074789 |zoom=13}}
 
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/എം.ടി.എൽ.പി.സ്കൂൾ_ഉമയാറ്റുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്