"ജി.എൽ.പി.എസ് പൂളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Poolappoyil}}
{{prettyurl|GLPS Poolappoyil}}
{{Infobox School
{{Infobox School
വരി 90: വരി 91:
വ്യക്തികൾ സ്‌കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ
വ്യക്തികൾ സ്‌കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ
  സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന
  സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന
  പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള കോൺക്രീറ്റു കെട്ടിടവും  
  പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള പഴയ കോൺക്രീറ്റു കെട്ടിടവും  
ഷീറ്റു മേഞ്ഞ ഷെഡും ,ഓട് മേഞ്ഞ ഒരു ക്‌ളാസ് മുറിയും ഉണ്ട്.കൂടാതെ  
MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 2 മുറികളുള്ള പുതിയ കെട്ടിടവും സ്കൂളിന് സ്വന്തമായുണ്ട്.
പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ
.കൂടാതെ,പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ സഹായവും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
സഹായവും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
22 .4 സെന്റ് സ്ഥലം സ്‌കൂളിന് സ്വന്തം ആയി ഉണ്ട്.3 ക്‌ളാസ് മുറികളും ഓഫീസും
22 .4 സെന്റ് സ്ഥലം സ്‌കൂളിന് സ്വന്തം ആയി ഉണ്ട്.1,4 ക്ലാസ്സുകളും  ഓഫീസും, സ്റ്റാഫ്‌ റൂമും പ്രവർത്തിക്കുന്ന പഴയ കോൺക്രീറ്റ് കെട്ടിടവും 2,3 ക്ലാസുകൾ പ്രവർത്തിക്കുന്ന പുതിയ കോൺക്രീറ്റ് കെട്ടിടവും സ്കൂളിനുണ്ട്.
പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടം സ്‌കൂളിന് സ്വന്തമായി
  ഇതിൽ എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.
ഉണ്ട്.അതിൽ 1 ,3 ,4  ക്‌ളാസുകളും ഓഫീസ് /സ്റ്റാഫ്‌റൂം എന്നിവയും
         എല്ലാ ക്ലാസ്സ്‌ മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ  
പ്രവർത്തിക്കുന്നു.ഇതിൽ ഒന്നാം ക്‌ളാസ് പ്രവർത്തിക്കുന്ന മുറി ടൈൽ പാകി  
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് എല്ലാ
ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.രണ്ടാം
ക്‌ളാസ്സുകളിലും
ക്‌ളാസ് പ്രവർത്തിക്കുന്നത് അലൂമിനിയം ഷീറ്റ് മേഞ്ഞ ഷെഡിലാണ്.ഓട് മേഞ്ഞ
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒറ്റ മുറി കെട്ടിടത്തിൽ പ്രീ പ്രൈമറി ക്‌ളാസും പ്രവർത്തിക്കുന്നു.
5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.
         നാലാം ക്‌ളാസിൽ സ്മാർട്റൂം സൗകര്യങ്ങൾ  
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് ഒന്ന് ,മൂന്ന്‌
ക്‌ളാസുകളിലും
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ആകെ 5 ഡെസ്ക്ടോപ്പ്
കംപ്യൂട്ടറുകളും 2 ലാപ്ടോപ്പ് കംപ്യൂട്ടറുകളും സ്‌കൂളിൽ ഉണ്ട്.നാലാം
ക്‌ളാസിൽ
പ്രൊജക്ടർ സൗകര്യം ലഭ്യമാണ്.
         വായന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനു തരക്കേടില്ലാത്ത  
         വായന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനു തരക്കേടില്ലാത്ത  
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും  
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും  
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന്‌ ദിനപത്രങ്ങൾ സ്‌കൂളിൽ  
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന്‌ ദിനപത്രങ്ങൾ സ്‌കൂളിൽ  
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും ,ലാൻഡ്ഫോൺ സൗകര്യവും
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി  മുറികളും സ്‌കൂളിനുണ്ട്.ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ  
സ്‌കൂളിലുണ്ട്.നല്ല  
അലട്ടുന്നുണ്ട്.   കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ  
പാചകപ്പുരയും വൃത്തിയുള്ള സൂചി മുറികളും സ്‌കൂളിനുണ്ട്.
    ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ  
അലട്ടുന്നുണ്ട്.സ്വന്തമായി കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ  
സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള  
സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള  
കുടിവെള്ള സംവിധാനം
കുടിവെള്ള സംവിധാനം
==മികവുകൾ==
==മികവുകൾ==
GK ജീനിയസ്,
വിജ്ഞാനച്ചെപ്പ് പത്രക്വിസ്,
സർഗ്ഗവേള(ആടാം പാടാം),
കൈത്താങ്ങ് (പിന്തുണാ പ്രവർത്തനം ),
ഹോം ലൈബ്രറി.
എന്റെ ലൈബ്രറിക്ക് എന്റെ പുസ്തകം, (ക്ലാസ്സ്‌ ലൈബ്രറി)
ശ്... ഞങ്ങൾ വായിക്കുകയാണ് പദ്ധതി.
വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്സിൽ നിന്നും 10 മിനുട്ട് കുട്ടികളും ടീച്ചർമാരും വീടുകളിൽ നിന്നും കുറച്ച് സമയം ക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള വായന.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ലോക പരിസ്ഥിതി ദിനം,വായനാദിനം,  ബഷീർ ദിനം, അദ്ധ്യാപക ദിനം, ഹിരോഷിമ നാഗസാക്കി ദിനം,
ഭക്ഷ്യ ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം.
🌹ശാസ്ത്ര ദിനം
ക്വിസ്മത്സരം, പതിപ്പ് നിർമ്മാണം,ലഘുപരീക്ഷണങ്ങൾ,
🌹മാതൃഭാഷാ ദിനം.
പേരു മരം,
കാവ്യസുധ,
എഴുത്തുപുര,
വായനക്ക് ഒരിടം.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
  ദേവദാസ്.പി.എസ്‌.              :ഹെഡ്‌മാസ്റ്റർ
Beena Vadukutt.Headmistress
  ലിസി മേരി.കെ.                  :പീഡി ടീച്ചർ   
Sreejan Sivan
  വേലായുധൻ.സി.ടി.            :പീഡി.ടീച്ചർ.
 
  വത്സല.കെ.ജി.                  :പീഡി.ടീച്ചർ.
Shella A S 
  അബ്ദുസലാം.പി.വി.              :അറബി ടീച്ചർ.
 
Arya P P
 
Pathumma T P  Arabic


Ashika A K
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ലിറ്റിൽ സയന്റിസ്റ്റ്  സയൻസ് ക്ലബ്‌. ===
===ഗണിത ക്ളബ്===
1)ലഘു പരീക്ഷണങ്ങൾ.2)ശേഖരണം.3)ജീവചരിത്ര രചനകൾ 4)ക്വിസ്.
===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
ഗണിത ക്ലബ് --
1)one week one puzzle
2)ക്വിസ്
3)മെട്രിക് മേള
4)ഗണിത മൂല സജ്ജീകരിക്കൽ
5)ഗണിത പഠനോപകരണ ശില്പശാല
 
===ഹെൽത്ത് ക്ലബ്‌.===
ഹെൽത്ത്‌ ക്ലബ് രൂപീകരിച്ചു.
കുട്ടികൾ ശ്രദ്ധിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ പോസ്റ്റർ ആക്കി പതിച്ചു.
 
===ഹരിതപരിസ്ഥിതി ക്ലബ്‌.===
പരിസ്ഥിതി ക്ലബ് രൂപീകരിച്ചു,
വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ പച്ചക്കറികൾ കൃഷി ചെയ്തു.
 
===ഗാന്ധി ദർശൻ ക്ലബ്‌.===
ഗാന്ധിദർശൻ ക്ലബ്‌ രൂപീകരിച്ചു.
ഗാന്ധിജിയുടെ ഫോട്ടോ എല്ലാ ക്ലാസ്സുകളിലും പതിച്ചു.
ഗാന്ധി സൂക്തങ്ങളുടെ ലിഖിത പ്രദർശനം നടത്തി.
കുട്ടികളെക്കൊണ്ട് വായന നടത്തി.
 
[[പ്രമാണം:47301.ganghi darshan club.jpg|ലഘുചിത്രം]]
[[പ്രമാണം:47301 arabic club).jpg|ലഘുചിത്രം]]
 
===അറബി ക്ലബ്‌.===
[[പ്രമാണം:47301arabicclubbadge.jpg|ലഘുചിത്രം]]
  അറബി ക്ലബ്‌ രൂപീകരണം,
  ദിനചാരങ്ങളോടാനുബന്ധിച്ചു ക്വിസ് മത്സരം, ചിത്രരചന, വായനാ മത്സരം,കളറിങ് മത്സരം, ബാഡ്ജ് നിർമ്മാണം എന്നിവ നടത്തുന്നു.
അറബിക് മാഗസിൻ നിർമ്മാണം.
  അറബിക് സ്കോളർഷിപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
 
===സാമൂഹൃശാസ്ത്ര ക്ലബ്‌ ===
[[പ്രമാണം:47301.s.s.clubchithrarachana.jpg|ലഘുചിത്രം]]


===ഹിന്ദി ക്ളബ്===
===വിദ്യാരംഗം.===
===അറബി ക്ളബ്===
വിദ്യാരംഗം ക്ലബ്‌ രൂപീകരിച്ചു.
===സാമൂഹൃശാസ്ത്ര ക്ളബ്===
1)സർഗ്ഗവേള
===സംസ്കൃത ക്ളബ്===
2)കഥ /കവിത ശില്പശാല
3)നാടൻപ്പാട്ട് ശിൽപശാല
4)സ്കൂൾ മാഗസിൻ
5)ചിത്രരചന ശില്പശാല.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3536628,75.9657185|width=800px|zoom=12}}
{{Slippymap|lat=11.3536628|lon=75.9657185|width=800px|zoom=16|width=full|height=400|marker=yes}}

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂളപ്പൊയിൽ
വിലാസം
പൂളപൊയിൽ

നീലേശ്വരം പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽpoolappoyilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47301 (സമേതം)
യുഡൈസ് കോഡ്32040600602
വിക്കിഡാറ്റQ64552500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമ്മ കെ. എ
പി.ടി.എ. പ്രസിഡണ്ട്ഷംശുദ്ധീൻ. വി. കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ. പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മുക്കം.ഗ്രാമപഞ്ചായത്തിലെ പൂളപ്പൊയി​ല് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ചരിത്രം

1952 ൽ കോഴിക്കോട് ഡിസ്‌ട്രിക്‌ട് ബോർഡ് പൂളപ്പൊയിൽ പ്രദേശത്തേക്ക് ഒരു വിദ്യാലയം അനുവദിച്ചു. ബോർഡ് ചെയർമാൻ ആയിരുന്ന PT ഭാസ്കരപ്പണിക്കർ ആയിരുന്നു അതിന് മുൻകൈ എടുത്തത് . പടിഞ്ഞാറെയിൽ രാമൻ നായർ എന്ന വ്യക്തി നൽകിയ ,തന്റെ കൈവശമിരിക്കുന്നതും ,അംശക്കച്ചേരിയായി ഉപയോഗിച്ചിരുന്നതുമായ ഓമശ്ശേരിക്കടുത്ത ആബ്രക്കുന്നുമ്മൽ ഉള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. അവിടേക്കാവശ്യമായ അത്യാവശ്യം ഫർണീച്ചറുകളും അദ്ദേഹം തന്നെ നൽകി.1954 സെപ്റ്റംബർ മാസത്തിൽ ബോർഡ് ഓഫ് എലിമെന്ററി സ്‌കൂൾ പൂളപ്പൊയിൽ എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനം തുടങ്ങി. നൂലങ്ങൽ ജാനകി ആയിരുന്നു ആദ്യ പ്രവേശനം നേടിയ വിദ്യാർത്ഥി. കെ.ജി.പദ്മനാഭൻ നായർ എന്ന അധ്യാപകന്റെ വരവോടെ സ്‌കൂൾ പുരോഗതിയുടെ പടവുകൾ കയറാൻ തുടങ്ങി.

        പ്രവർത്തനം തുടങ്ങി ഏറെ കഴിയുന്നതിനു മുൻപ് തന്നെ കെട്ടിടമുടമ 

കെട്ടിടം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ പിരിവെടുത്തു കാതിയോട് എന്ന സ്ഥലത്തു 10 സെന്റ്‌ സ്ഥലം വാങ്ങി നാട്ടുകാരുടെയും എൻ.ഇ.എസ്.ബ്ലോക്കിന്റെയും സഹായത്തോടെ ഒരു സെമി പെര്മനെന്റ് കെട്ടിടം നിർമിച്ചു സ്‌കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ,സ്‌കൂളിന്റെ പേര് ജി.എൽ.പി.സ്‌കൂൾ പൂളപ്പൊയിൽ എന്നാക്കി മാറ്റുകയും ചെയ്തു.സർക്കാർ സ്‌കൂൾ ആയിരുന്നെങ്കിലും കെട്ടിടം സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് കൊണ്ട് യാതൊരു അറ്റകുറ്റപ്പണിയും നടന്നിരുന്നില്ല.അന്നത്തെ HM ആയിരുന്ന ചന്ദ്രശേഖരൻ മാസ്റ്ററുടെയും സഹാധ്യാപകനായിരുന്ന ശ്രീ .പദ്മനാഭൻ മാസ്റ്ററുടെയും നിരന്തര പരിശ്രമ ഫലമായി നിലവിലുള്ള കെട്ടിടം ബഹു.കേരള ഗവർണറുടെ പേരിൽ സർക്കാർ രേഖകളിലെത്തി.

        പിന്നീട് 12 .4 സെന്റോളം സ്ഥലം നാട്ടുകാരുടെ സഹായത്തോടെ സ്‌കൂൾ 

സ്വന്തമാക്കി. മൊത്തം 22 .4 സെന്റ്‌ സ്ഥലം സ്‌കൂളിന്റേതായി ഉണ്ട്.ധാരാളം വ്യക്തികൾ സ്‌കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ

സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന
പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള പഴയ കോൺക്രീറ്റു കെട്ടിടവും 

MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 2 മുറികളുള്ള പുതിയ കെട്ടിടവും സ്കൂളിന് സ്വന്തമായുണ്ട്. .കൂടാതെ,പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ സഹായവും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

22 .4 സെന്റ് സ്ഥലം സ്‌കൂളിന് സ്വന്തം ആയി ഉണ്ട്.1,4 ക്ലാസ്സുകളും ഓഫീസും, സ്റ്റാഫ്‌ റൂമും പ്രവർത്തിക്കുന്ന പഴയ കോൺക്രീറ്റ് കെട്ടിടവും 2,3 ക്ലാസുകൾ പ്രവർത്തിക്കുന്ന പുതിയ കോൺക്രീറ്റ് കെട്ടിടവും സ്കൂളിനുണ്ട്.

 ഇതിൽ എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.
        എല്ലാ ക്ലാസ്സ്‌ മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ 

ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് എല്ലാ ക്‌ളാസ്സുകളിലും കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്.

        വായന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനു തരക്കേടില്ലാത്ത 

ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്‌ലാബ് ഇവയും ക്രമീകരിച്ചിട്ടുണ്ട്.മൂന്ന്‌ ദിനപത്രങ്ങൾ സ്‌കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി മുറികളും സ്‌കൂളിനുണ്ട്.ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ അലട്ടുന്നുണ്ട്. കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ സ്‌കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള കുടിവെള്ള സംവിധാനം

മികവുകൾ

GK ജീനിയസ്, വിജ്ഞാനച്ചെപ്പ് പത്രക്വിസ്, സർഗ്ഗവേള(ആടാം പാടാം), കൈത്താങ്ങ് (പിന്തുണാ പ്രവർത്തനം ), ഹോം ലൈബ്രറി. എന്റെ ലൈബ്രറിക്ക് എന്റെ പുസ്തകം, (ക്ലാസ്സ്‌ ലൈബ്രറി) ശ്... ഞങ്ങൾ വായിക്കുകയാണ് പദ്ധതി.

വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്സിൽ നിന്നും 10 മിനുട്ട് കുട്ടികളും ടീച്ചർമാരും വീടുകളിൽ നിന്നും കുറച്ച് സമയം ക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള വായന.

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം,വായനാദിനം,  ബഷീർ ദിനം, അദ്ധ്യാപക ദിനം, ഹിരോഷിമ നാഗസാക്കി ദിനം,

ഭക്ഷ്യ ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം.

🌹ശാസ്ത്ര ദിനം

ക്വിസ്മത്സരം, പതിപ്പ് നിർമ്മാണം,ലഘുപരീക്ഷണങ്ങൾ,

🌹മാതൃഭാഷാ ദിനം.
പേരു മരം,
കാവ്യസുധ,
എഴുത്തുപുര,
വായനക്ക് ഒരിടം.

അദ്ധ്യാപകർ

Beena Vadukutt.Headmistress

Sreejan Sivan

Shella A S

Arya P P

Pathumma T P Arabic

Ashika A K

ക്ളബുകൾ

ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ലബ്‌.

1)ലഘു പരീക്ഷണങ്ങൾ.2)ശേഖരണം.3)ജീവചരിത്ര രചനകൾ 4)ക്വിസ്.

ഗണിത ക്ലബ് -- 1)one week one puzzle 2)ക്വിസ് 3)മെട്രിക് മേള 4)ഗണിത മൂല സജ്ജീകരിക്കൽ 5)ഗണിത പഠനോപകരണ ശില്പശാല

ഹെൽത്ത് ക്ലബ്‌.

ഹെൽത്ത്‌ ക്ലബ് രൂപീകരിച്ചു. കുട്ടികൾ ശ്രദ്ധിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ പോസ്റ്റർ ആക്കി പതിച്ചു.

ഹരിതപരിസ്ഥിതി ക്ലബ്‌.

പരിസ്ഥിതി ക്ലബ് രൂപീകരിച്ചു,
വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ പച്ചക്കറികൾ കൃഷി ചെയ്തു.

ഗാന്ധി ദർശൻ ക്ലബ്‌.

ഗാന്ധിദർശൻ ക്ലബ്‌ രൂപീകരിച്ചു.
ഗാന്ധിജിയുടെ ഫോട്ടോ എല്ലാ ക്ലാസ്സുകളിലും പതിച്ചു.
ഗാന്ധി സൂക്തങ്ങളുടെ ലിഖിത പ്രദർശനം നടത്തി.
കുട്ടികളെക്കൊണ്ട് വായന നടത്തി.

അറബി ക്ലബ്‌.

  അറബി ക്ലബ്‌ രൂപീകരണം,
 ദിനചാരങ്ങളോടാനുബന്ധിച്ചു ക്വിസ് മത്സരം, ചിത്രരചന, വായനാ മത്സരം,കളറിങ് മത്സരം, ബാഡ്ജ് നിർമ്മാണം എന്നിവ നടത്തുന്നു.

അറബിക് മാഗസിൻ നിർമ്മാണം.

 അറബിക് സ്കോളർഷിപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

സാമൂഹൃശാസ്ത്ര ക്ലബ്‌

വിദ്യാരംഗം.

വിദ്യാരംഗം ക്ലബ്‌ രൂപീകരിച്ചു. 1)സർഗ്ഗവേള 2)കഥ /കവിത ശില്പശാല 3)നാടൻപ്പാട്ട് ശിൽപശാല 4)സ്കൂൾ മാഗസിൻ 5)ചിത്രരചന ശില്പശാല.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളപ്പൊയിൽ&oldid=2536693" എന്ന താളിൽനിന്ന് ശേഖരിച്ചത്