"എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== ആമുഖം ====
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന 'ആറന്മുള' പഞ്ചായത്തിൽ നാൽക്കാലിക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .
{{prettyurl| M. T. L. P. S. Nalkalikkal|}}                   പത്തനംത്തിട്ട  റവന്യൂ ജില്ലയിലെ, തിരുവല്ല വിദ്യാഭ്യാസ  ജില്ലയിൽ, ആറന്മുള സബ്‌ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  എം .റ്റി.എൽ .പി .എസ്സ് , നാൽക്കാലിക്കൽ .
[[പ്രമാണം:Nalsch.png|thumb||600px|MTLPS Nalkalickal]]
{{Infobox School
{| class="wikitable"
|സ്ഥലപ്പേര്=ഇടശ്ശേരിമല
|-
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| '''സ്ഥാപിതം''' || 1915                         
|റവന്യൂ ജില്ല=പത്തനംതിട്ട
|-
|സ്കൂൾ കോഡ്=37417
| '''സ്കൂള്‍ കോഡ്''' || 37417
|എച്ച് എസ് എസ് കോഡ്=
|-
|വി എച്ച് എസ് എസ് കോഡ്=
| '''സ്ഥലം''' || നാൽക്കാലിക്കൽ
|വിക്കിഡാറ്റ ക്യു ഐഡി=Q87594267
|-
|യുഡൈസ് കോഡ്=32120200219
| '''സ്കൂള്‍ വിലാസം''' || നാൽക്കാലിക്കൽ പി.ഒ,ആറന്മുള
|സ്ഥാപിതദിവസം=
|-
|സ്ഥാപിതമാസം=
| '''പിന്‍ കോഡ്''' || 689533
|സ്ഥാപിതവർഷം=1915
|-
|സ്കൂൾ വിലാസം= MTLPS NALKALIKKAL
| '''സ്കൂള്‍ ഫോണ്‍''' || 9497520664
|പോസ്റ്റോഫീസ്=ആറന്മുള  
|-
|പിൻ കോഡ്=689533
| '''സ്കൂള്‍ ഇമെയില്‍''' || mtlpsnalkalickal@gmail.com
|സ്കൂൾ ഫോൺ=
|-
|സ്കൂൾ ഇമെയിൽ=mtlpsnalkalikkal@gmail.com
| '''വിദ്യാഭ്യാസ ജില്ല''' || തിരുവല്ല
|സ്കൂൾ വെബ് സൈറ്റ്=
|-
|ഉപജില്ല=ആറന്മുള
| '''റവന്യൂ ജില്ല''' || പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള
|-
|വാർഡ്=7
| '''ഉപ ജില്ല''' || ആറന്മുള‌
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|-
|നിയമസഭാമണ്ഡലം=ആറന്മുള
| '''ഭരണ വിഭാഗം''' ||എയ്ഡഡ്
|താലൂക്ക്=കോഴഞ്ചേരി
|-
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| '''സ്കൂള്‍ വിഭാഗം''' || പൊതു വിദ്യാലയം
|ഭരണവിഭാഗം=എയ്ഡഡ്
|-
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| '''പഠന വിഭാഗങ്ങള്‍''' || എൽ.പി സ്കൂൾ
|പഠന വിഭാഗങ്ങൾ1=എൽ.പി
|-
|പഠന വിഭാഗങ്ങൾ2=
| '''മാധ്യമം''' || മലയാളം‌
|പഠന വിഭാഗങ്ങൾ3=
|-
|പഠന വിഭാഗങ്ങൾ4=
| '''ആണ്‍ കുട്ടികളുടെ എണ്ണം''' || 27
|പഠന വിഭാഗങ്ങൾ5=
|-
|സ്കൂൾ തലം=1 മുതൽ 4 വരെ
| '''പെണ്‍ കുട്ടികളുടെ എണ്ണം''' || 16
|മാദ്ധ്യമം=മലയാളം
|-
|ആൺകുട്ടികളുടെ എണ്ണം 1-10=15
| '''വിദ്യാര്‍ത്ഥികളുടെ എണ്ണം''' || 43
|പെൺകുട്ടികളുടെ എണ്ണം 1-10=13
|-
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| '''അദ്ധ്യാപകരുടെ എണ്ണം''' || 3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|-
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| '''പ്രധാന അദ്ധ്യാപിക''' || ഓമന ബി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|-
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| '''പി.ടി.എ. പ്രസിഡണ്ട്''' || ലത സുനിൽ
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|}
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്‌സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിത പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി സാബു
| സ്കൂൾ ചിത്രം=37417 sc-p-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


==== പാഠ്യേതര പ്രവർത്തനങ്ങൾ ====
==== '''<u><big>ചരിത്രം</big></u>'''  ====
# സയൻസ് ക്ലബ്
ആറന്മുളയിൽ ഉള്ള മർത്തോമ്മ  സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ  പിലിപ്പോസ് തന്റെ  വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത്  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.
# ഹെൽത്ത് ക്ലബ്
 
# ഗണിത ക്ലബ്
ഏകാധ്യാപകനായി ശ്രീ.V I പീലിപ്പോസ് സേവനം അനുഷ്ഠിച്ചു.  പിൽകാലത്ത് മാർത്തോമ്മ  സുവിശേഷ സംഘത്തിന് ഈ സ്കൂൾ കൈമാറി. 1912 ൽ ഒന്നാം ക്ലാസ് ആരംഭിച്ച ആരംഭിക്കുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ  നിന്നും ലഭിച്ചു.ശ്രീ.ആർ.കെ  ചാക്കോയെ ഹെഡ്മാസ്റ്ററായി  നിയമിക്കുകയും ചെയ്തു. 1915 ൽ ഇത് ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1916ൽ  5ആം  ക്ലാസിനുള്ള അനുവാദവും  കിട്ടി. സ്ഥലസൗകര്യക്കുറവു  നിമിത്തം 5ആം ക്ലാസ് അടുത്ത ഏതാനും വർഷത്തിനകം നിമത്തേണ്ടി വന്നു. തുരുത്തിയിൽ പുത്തൻവീട്ടിൽ ശ്രീ.റ്റി. സി. ചാക്കോ പ്ലാമൂട്ടിൽ കുടുംബത്തിൽ നിന്നും 2 സെന്റ് സ്ഥലം  വിലയ്ക്കു  വാങ്ങി കെട്ടിടം പണിത് ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
# വിദ്യാരംഗം കലാസാഹിത്യവേദി
 
==== '''ചരിത്രം''' ====
1979ൽ ചുരുങ്ങിയ  സ്ഥലസൗകര്യത്തിൽ 266 കുട്ടികൾ  വരെ അഭ്യസനം നടത്തിയിരുന്നു.
==== '''വഴികാട്ടി'''  ====
 
[[പ്രമാണം:Nal.png|thumb||300px||left|mtlps nalkalickal]]
2011 റവ. റ്റി. സി. ജോൺ ചെയർമാനും ശ്രീമതി റെയ്ച്ചൽ എബ്രഹാം ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ശതാബ്ദിയാഘോഷത്തെക്കുറിച്ച് തീരുമാനമെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് 2012 ശതാബ്ദി ആഘോഷം സമംഗളം നടത്തുകയുണ്ടായി. ആത്മീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവിടെനിന്നും അക്ഷരവെളിച്ചം തെളിയിച്ചവരാണ്. സർക്കാർ അംഗീകാരമുള്ള പ്രീ പ്രൈമറി സ്കൂളും  പ്രവർത്തിക്കുന്നു.
 
വള്ളംകളിയുടേയും വള്ളസദ്യയുടേയും പൈതൃക ഗ്രാമമായ ആറന്മുളയ്ക്കു  തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്ന് പ്രധാന പാതയോരത്ത് നാൽക്കാലിക്കൽ  എം.റ്റി. എൽ. പി സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
 
'''പ്രളയദുരന്തം 2018'''
 
കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ,  മൈക്ക് സെറ്റ്,  കമ്പ്യൂട്ടർ,  ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
 
* ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പുര ഇവയുണ്ട്.
* വർണാഭമായ ചുമർചിത്രങ്ങൾ.
* കുടിവെള്ള സൗകര്യം ലഭ്യമാണ്.
* എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്.
* * ടൈലിട്ട  ശുചിമുറികൾ ഉണ്ട്.
* ലാപ്ടോപ്പ്,  പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്.
* മെറ്റിൽ ചിപ്സ് പാകിയ മുറ്റം.
* വൃത്തിയുള്ള പരിസരം.
 
=='''<u>മികവുകൾ</u>'''==
 
* ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
* സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഗ്രേഡുകൾ ലഭിച്ചു.
* ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡുകൾ ലഭിച്ചു.
* കൈയ്യെഴുത്തു മാസികകൾ പതിപ്പുകൾ എന്നിവ നിർമ്മിച്ചു.
* പഠനോത്സവം സംഘടിപ്പിച്ചതിലൂടെ  ഓരോ കുട്ടികൾ കുട്ടിയുടേയും  അക്കാദമിക മികവുകൾ സമൂഹ മാധ്യമത്തിൽ എത്തിക്കാൻ സാധിച്ചു.
* മാജിക്‌ ഷോ നടത്താൻ കഴിഞ്ഞു.
* പ്രതിഭയെ ആദരിക്കൽ ചടങ്ങിലൂടെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ  യോതിഷിനെ ആദരിക്കാൻ കഴിഞ്ഞു.
* ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ, ബാലസഭ പഠന പ്രവർത്തന ക്ലാസ്സുകൾ എന്നിവ നടത്തുന്നു.
 
== '''<big><u>മുൻസാരഥികൾ</u></big>''' ==
'''''വിദ്യാലയത്തിന്റെ  പുരോഗതിയ്ക്കു  വേണ്ടി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർ .'''''
 
ശ്രീ. ആർ. കെ ചാക്കോ,  ശ്രീ. എം സി തോമസ്,  ശ്രീ. പി.സി തോമസ്,  ശ്രീമതി. പി.കെ ശോശാമ്മ, ശ്രീമതി മേരി ജോൺ, ശ്രീമതി എം.റ്റി.ശോശാമ്മ, ശ്രീമതി റെയ്ച്ചൽ  ജോർജ്, ശ്രീ. സി. റ്റി. ജോർജ്,  ശ്രീമതി വി. ആർ ചിന്നമ്മ, ശ്രീമതിഏലിയാമ്മ  എബ്രഹാം, ശ്രീമതി റെയ്ച്ചൽ എബ്രഹാം, ശ്രീമതി ഓമന സി, ശ്രീമതി.ആനിയമ്മ പി. സി.
 
=='''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്
 
=='''<u>അദ്ധ്യാപകർ</u>'''==
 
* ശ്രീമതി മേഴ്സി തോമസ് (ഹെഡ്മിസ്ട്രസ്സ്)
 
* ആതിര ഗോപി [ ഡെയിലി വേജസ് ]
 
* സിജി സാം   [ഡെയിലി വേജസ് ]
 
=='''<u>ദിനാചരണങ്ങൾ</u>'''==
ഓണം,  സ്വാതന്ത്ര്യദിനം,പരിസ്ഥിതി ദിനം ,വായന ദിനം ,ശിശു ദിനം 
 
 റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും  നടത്തുന്നു.
 
=='''<u>ക്ലബുകൾ</u>'''==
 
* വിദ്യാരംഗം കലാസാഹിത്യവേദി
* സ്മാർട്ട് എനർജി ക്ലബ്
* സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ഇക്കോ ക്ലബ്
* കാർഷിക ക്ലബ്
* സുരക്ഷ ക്ലബ്
* ശുചിത്വ ക്ലബ്
* കിഡ്സ് ക്ലബ്
 
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പതിപ്പുകൾ (കഥ,കവിത,ഓണം)
* പ്രവർത്തിപരിചയ ശില്പശാല
* ബാലസഭ
* പഠനോത്സവം
* പഠനയാത്ര
* ഫീൽഡ് ട്രിപ്പ്, മുണ്ടകൻ പാടം
=='''<u>സ്കൂൾ ഫോട്ടോകൾ</u>'''==
[[പ്രമാണം:WhatsApp Image 2020-12-02 at 1.19.41 PM.jpg|ലഘുചിത്രം]]
 
=='''വഴികാട്ടി'''  ==
        ആറന്മുള -പന്തളം റോഡിൽ  ഇടശ്ശേരിമല ജംഗ്ഷനിൽ  മാർത്തോമ്മാ  ദേവാലയത്തിനു  100 മീറ്റർ  അകലെ, നിവിയ ഇലട്രിക്കൽസ് ഷോപ്പിംഗ് കോംപ്ലക്സ്ന് എതിർവശത്തായി സ്കൂൾ സ്‌ഥിതി ചെയുന്നു .{{Slippymap|lat=9.315581|lon=76.683771|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349069...2536687" എന്ന താളിൽനിന്ന് ശേഖരിച്ചത്