"ഗവ. എൽ .പി. എസ്. ഇടയാടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt. L.P.S Edayadiyil}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''


{{prettyurl|Govt. L.P.S Edayadiyil}}


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 70: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
      സ്ഥല വിസ്തൃതി--- ഒരേക്കർ
      സ്ഥല വിസ്തൃതി --- ഒരേക്കർ                                                                                                   .    കെട്ടിടം                ---  ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് .    .                                          കെട്ടിടം,  പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര    .                                          .                                          മേൽക്കൂര ഓട്, തറ  ടൈൽസ്,                                                              .                                          ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട്


     കെട്ടിടം -- ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് കെട്ടിടം, പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര മേൽക്കൂര ഓട്, തറ ടൈൽസ്, ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട്
     ജല സംവിധാനം --- കിണർ, പൈപ്പ്
 
     ജല സംവിധാനം --- കിണർ, പൈപ്പ്


     മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക്           പറ്റിയ ഭൂമി,
     മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക്           പറ്റിയ ഭൂമി,


പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി, തറ ടൈൽ ഇട്ടു,
പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി , തറ ടൈൽ ഇട്ടു , ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി . കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.
 
ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി.കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.


                              
                              


==മികവുകൾ==
==മികവുകൾ==
പൊതുജനസമ്പർക്ക പരിപാടി
●    പൊതുജനസമ്പർക്ക പരിപാടി  
 
●    ജൈവ കൃഷി സമ്പ്രദായം
 
●    എൽ എസ് എസ് സ്കോളർഷിപ്പ്
 
●    ഗണിത സാമൂഹ്യശാസ്ത്രമേളകൾ
 
●    ആഴ്ചയിൽ മൂന്ന് ദിവസം നടക്കുന്ന അസംബ്ലി
 
●     എൽ എസ് എസ് പരിശീലനം - ശ്രീ പി എം സാമുവൽ
 
●     ക്ലാസ് ലൈബ്രറി
 
●     ദിനാചരണങ്ങൾ
 
●     വിദ്യാരംഗം പ്രവർത്തനങ്ങൾ


ജൈവ കൃഷി സമ്പ്രദായം
●    കുട്ടികളുടെ ബാങ്ക്


എൽ എസ് എസ് സ്കോളർഷിപ്പ്
●     ഓൺലൈൻ പഠന സഹായം


ഗണിത സാമൂഹ്യശാസ്ത്രമേളകൾ
●     സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ
 
●     രക്ഷിതാക്കളും കുട്ടികളും ആയി നിരന്തരം ആശയവിനിമയം നടത്തുന്നു
 
●     ഓൺലൈൻ ക്ലാസുകൾ
 
●     പി ടി എ എസ് ആർ ജി മീറ്റിംഗുകൾ
 
●     ഗൃഹസന്ദർശനം
 
●     ഓൺലൈൻ ബാലസഭ
 
 


==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 110: വരി 135:
പ്രവേശനോത്സവം
പ്രവേശനോത്സവം


പരിസ്ഥിതി ദിനം
ഓണം


വായനാദിനം
അദ്ധ്യാപക ദിനം


സ്വാതന്ത്ര്യദിനം
ക്രിസ്തുമസ്


ഓണം
സ്കൂൾ വാർഷികം


അദ്ധ്യാപക ദിനം
ജൂൺ  5         -    പരിസ്ഥിതി ദിനം    -    വൃക്ഷത്തൈ നടീൽ,                                                                                                                                                                                                                                                                                    .                                                                        വൃക്ഷത്തൈ വിതരണം


ഗാന്ധിജയന്തി
ജൂൺ 19        -   വയനാദിനം              -     നല്ല വായനക്കാരെ കണ്ടെത്തൽ


ക്രിസ്തുമസ്
ഓഗസ്റ്റ് 15      -    സ്വാതന്ത്രിയ  ദിനം  -     ക്വിസ് മത്സരം ,                                                                                                                                                      .                                                                          .                                                                        പതാക നിർമ്മാണം ,                                                                                                                                                          .                                                                        പതിപ്പ് നിർമ്മാണം


റിപ്പബ്ലിക് ദിനം
നവംബർ 14  -   ശിശുദിനം                 -    നെഹ്റു തൊപ്പി നിർമ്മാണം ,                                                                                                                                    .                                                                          പ്രസംഗ ,  മത്സരം ,                                                                                                                                              .      .                                                                          നെഹ്‌റു ക്വിസ്
 
സ്കൂൾ വാർഷികം


ഒക്ടോബർ 2 -  ഗാന്ധി ജയന്തി           -     പതിപ്പ് തയ്യാറാക്കൽ ,                                                                                                                                        . . .                                                                          ഗാന്ധി ക്വിസ് ,                                                                                                                                                          .                                                                          ഗാന്ധിജിയുടെ വേഷം കെട്ടൽ ,                                                                                                                                .                                                                          പ്രസംഗം                                                                                                                                                                                                                                ജനുവരി 26    -  റിപബ്ലിക് ദിനം          -    പതാക ഉയർത്തൽ ,                                                                                                                                        .    . .                                                                          ക്വിസ് ,                                                                                                                                                                    . . .                                                                          പതിപ്പ് തയ്യാറാക്കൽ


==അധ്യാപകർ==
==അധ്യാപകർ==
വരി 173: വരി 197:


==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
<gallery>School photo 4 october 2021.jpeg </gallery> <gallery>School photo 31 january 2022.jpeg</gallery>സ്കൂൾ ശുചീകരണം - കൗൺസിലർ ശ്രീമതി.ബിന്ദു കുമാരിയുടെ നേതൃത്വത്തിൽ
<gallery>
School photo 25 october 2021.jpeg|ക്ലോറിനേഷൻ
</gallery>
<gallery>
<gallery>
School photo 4 october 2021.jpeg
School photo 31 october 2021.jpeg|
</gallery>
</gallery>
<gallery>
<gallery>
School photo 31 january 2022.jpeg
School photo 16 december 2021.jpeg|പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ശ്രീ.ബന്യാമനോടൊപ്പം
</gallery>
</gallery>
<gallery>
<gallery>
School photo 25 october 2021.jpeg
School photo 20 january 2022.jpeg|അക്ഷരമുറ്റം ക്വിസ് വിജയി കുമാരി ശിവനന്ദിനിയെ അഭിനന്ദിക്കുന്നു
</gallery>                                                                                           
 
<gallery>
School photo 21 february 2022.jpeg|വിദ്യാർഥികളും അധ്യാപകരും ഭാഷാപ്രതിജ്ഞ എടുക്കുന്നു
</gallery>
</gallery>
<gallery>
<gallery>
School photo 31 october 2021.jpeg
photo 21 february 2022.jpeg|കുട്ടികളുടെ ആരോഗ്യ നിലവാര പരിശോധന ഹെൽത്ത് സെന്റർ ന്റെ ചുമതലയിൽ നടത്തിയപ്പോൾ
</gallery>
</gallery>
<gallery>
<gallery>
School photo 16 december 2021.jpeg
School photo 22 february 2022.jpeg|
</gallery>
</gallery>
<gallery>
<gallery>
School photo 20 january 2022.jpeg
School photo 10.jpeg|ഉല്ലാസ ഗണിതം
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==


* പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.207097333552476, 76.68867367762577|zoom=16}}
* പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.207097333552476|lon= 76.68867367762577|zoom=16|width=full|height=400|marker=yes}}

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

{{Schoolwiki award applicant}}



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. ഇടയാടിയിൽ
വിലാസം
ഇടയാടിയിൽ

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04734 299411
ഇമെയിൽedayadiyilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38321 (സമേതം)
യുഡൈസ് കോഡ്32120500806
വിക്കിഡാറ്റQ87597620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസീന. എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാ൪. സി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിൽ ഇടയാടിയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടയാടി യിൽ


ചരിത്രം

പത്തനംതിട്ട ജില്ലയിൽ പന്തളം ഉപ വിദ്യാഭ്യാസ ജില്ലയിൽ പന്തളം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ള ഒരു പൊതു വിദ്യാലയം ആണ് ഇടയാടി യിൽ ഗവൺമെന്റ് എൽ പി സ്കൂൾ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇടയാടി യിൽ കുടുംബം ആരംഭിച്ച ഒരു സ്വകാര്യ വിദ്യാലയം 1937 മുതൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പന്തളം കുരമ്പാല പ്രദേശത്തെ വികസനത്തിന് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയുണ്ട്. ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള അനേകം പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ തകർക്കുന്ന അൺ എയ്ഡഡ് മേഖലയുടെ കടന്നുകയറ്റം ഈ വിദ്യാലയ മുത്തശ്ശിക്ക് ഭീഷണി ആയിരുന്നിട്ടു പോലും ഇതിനെ വിശ്വസിക്കുന്ന ഇതിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന ഒരു പൊതു സമൂഹം ഇന്നും നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

      സ്ഥല വിസ്തൃതി --- ഒരേക്കർ  . കെട്ടിടം --- ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് . . കെട്ടിടം, പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര . . മേൽക്കൂര ഓട്, തറ ടൈൽസ്, . ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട്

     ജല സംവിധാനം --- കിണർ, പൈപ്പ്

     മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക്           പറ്റിയ ഭൂമി,

പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി , തറ ടൈൽ ഇട്ടു , ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി . കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.

                            

മികവുകൾ

●    പൊതുജനസമ്പർക്ക പരിപാടി

●    ജൈവ കൃഷി സമ്പ്രദായം

●    എൽ എസ് എസ് സ്കോളർഷിപ്പ്

●    ഗണിത സാമൂഹ്യശാസ്ത്രമേളകൾ

●    ആഴ്ചയിൽ മൂന്ന് ദിവസം നടക്കുന്ന അസംബ്ലി

●     എൽ എസ് എസ് പരിശീലനം - ശ്രീ പി എം സാമുവൽ

●     ക്ലാസ് ലൈബ്രറി

●     ദിനാചരണങ്ങൾ

●     വിദ്യാരംഗം പ്രവർത്തനങ്ങൾ

●    കുട്ടികളുടെ ബാങ്ക്

●     ഓൺലൈൻ പഠന സഹായം

●     സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ

●     രക്ഷിതാക്കളും കുട്ടികളും ആയി നിരന്തരം ആശയവിനിമയം നടത്തുന്നു

●     ഓൺലൈൻ ക്ലാസുകൾ

●     പി ടി എ എസ് ആർ ജി മീറ്റിംഗുകൾ

●     ഗൃഹസന്ദർശനം

●     ഓൺലൈൻ ബാലസഭ

 

മുൻസാരഥികൾ

  1. ശ്രീമതി. കൃഷ്ണകുമാരി
  2. ശ്രീ. പങ്കജാക്ഷൻ
  3. ശ്രീമതി. തങ്കമണി അമ്മ
  4. ശ്രീമതി. ലത കെ

       

പ്രശസ്തരായപൂർവവിദ്യാർഥികൾ

ഡോക്ടർ. സിനി.എസ്

ശ്രീ.ഉണ്ണികൃഷ്ണൻ പൂഴിക്കാട്

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ഓണം

അദ്ധ്യാപക ദിനം

ക്രിസ്തുമസ്

സ്കൂൾ വാർഷികം

ജൂൺ  5    - പരിസ്ഥിതി ദിനം   -   വൃക്ഷത്തൈ നടീൽ, . വൃക്ഷത്തൈ വിതരണം

ജൂൺ 19 -  വയനാദിനം           -    നല്ല വായനക്കാരെ കണ്ടെത്തൽ

ഓഗസ്റ്റ് 15   -    സ്വാതന്ത്രിയ  ദിനം -  ക്വിസ് മത്സരം , . . പതാക നിർമ്മാണം ,   . പതിപ്പ് നിർമ്മാണം

നവംബർ 14 -  ശിശുദിനം                 - നെഹ്റു തൊപ്പി നിർമ്മാണം ,   . പ്രസംഗ ,  മത്സരം , . . നെഹ്‌റു ക്വിസ്

ഒക്ടോബർ 2 -  ഗാന്ധി ജയന്തി          -     പതിപ്പ് തയ്യാറാക്കൽ , . . . ഗാന്ധി ക്വിസ് , . ഗാന്ധിജിയുടെ വേഷം കെട്ടൽ ,         . പ്രസംഗം ജനുവരി 26    - റിപബ്ലിക് ദിനം          -   പതാക ഉയർത്തൽ , . . . ക്വിസ് ,   . . . പതിപ്പ് തയ്യാറാക്കൽ

അധ്യാപകർ

ശ്രീമതി റസീന എച്ച്  - പ്രഥമ അധ്യാപിക

ശ്രീ പി എം സാമുവൽ  - പി ഡി ടീച്ചർ ( സീനിയർ അസിസ്റ്റന്റ്)

ശ്രീമതി വനജ കെ ആർ  - എൽ പി എസ് ടി ( എസ് ആർ ജി കൺവീനർ)

ശ്രീമതി ശ്രീജ കുമാരി കെ എം - എൽ പി എസ് ടി

ശ്രീമതി അഞ്ചു ആർ  - എൽ പി എസ് ടി


പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

പച്ചക്കറി തോട്ടം

ഹെൽത്ത് ക്ലാസുകൾ

രോഗനിർണയ ക്യാമ്പ്

വിവിധ ആഘോഷങ്ങൾ

വാർഷികം

ക്ലബുകൾ

ഹെൽത്ത് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗം

ടാലന്റ് ലാബ്

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്


സ്കൂൾഫോട്ടോകൾ

സ്കൂൾ ശുചീകരണം - കൗൺസിലർ ശ്രീമതി.ബിന്ദു കുമാരിയുടെ നേതൃത്വത്തിൽ

വഴികാട്ടി

  • പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
    Map
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._ഇടയാടിയിൽ&oldid=2536671" എന്ന താളിൽനിന്ന് ശേഖരിച്ചത്