"എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.D.P U.P.S Thalachira}}
{{prettyurl|S.N.D.P U.P.S Thalachira}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തലച്ചിറ
|സ്ഥലപ്പേര്=തലച്ചിറ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ബി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38657.jpeg
|size=350px
|size=350px
|caption=
|caption=
വരി 82: വരി 81:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി,
സ്മാർട്ട് ക്ലാസ്റൂം,
ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ,
കമ്പ്യൂട്ടറുകൾ,
പാചകപ്പുര, ഭോജനശാല,
മൂത്രപ്പുര,
കക്കൂസ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 90: വരി 97:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
LULETE-Let Us Learn English Teach English.
      ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE•
സംഗീത പരിശീലന കളരി.
    ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ
സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി•
ഹൃദയ വാണി.
    തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി.
നാടക ശില്പശാല.
    ശ്രീ.കെ.എസ്.ബിനു
(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു.
പുസ്തക പരിചയം.
  തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
കൃഷിത്തോട്ടം.
  ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
എം.കെ. പുരുഷോത്തമൻ
#
ടി.കെ രാജമ്മ
#
ടി.ആർ ദാമോദരൻ
കെ.എൻ. ജനാർദ്ദനൻ
കെ.ജെ. എബ്രഹാം
പി.വി. സുഭാഷ്
ജയശ്രീ പി.എസ്
 
==മികവുകൾ==
==മികവുകൾ==
ശാസ്ത്രമേള  പ്രവർത്തിപരിചയമേള  കലോത്സവം തുടങ്ങിയവയിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 111: വരി 143:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഈ.ഐ.അന്നമ്മ1953-1985.
സാമുവേൽ സി.എ1953-1983
പി.കെ.വാസുദേവൻ 1954-1987
പി.വി.എബ്രഹാം 1955-1973
കെ.കെ.ശ്രീധരൻ 1956-1981
എ.വി. ധർമ്മൻ 1956-1988
കെ.എൻ. രാജമ്മ1957-1986
സി.എസ്.ഭാരതിയമ്മ 1958-1981
കമലഹാസൻ
ചന്ദ്രിക ദേവി1975-2008
എം.രാഘവൻ പിള്ള 1979-2014
സരള T1982-2011
ലതിക.എസ്.1987-2015
സാറാമ്മ.കെ.ജെ 1992-2011
ശോഭന ദാമോദരൻ അനി ബി
ആശ തോമസ്
സിമിമോൾ. എ.എസ്
അഞ്ജു.ബി.നായർ


അനദ്ധ്യാപകർ.
വേലായുധൻ
മധുസൂധൻ ഇ.ബി
ബിനോയ് മോഹനൻ


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 130: വരി 184:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
പൂർവ വിദ്യാർഥികൾ
#
 
#
1. സ്വാമി ഗുരു ജ്ഞാനാനന്ദൻ
ചെട്ടികുളങ്ങര ശ്രീ നാരായണ ഗുരുധർമ്മാനന്ദ സേവശ്രമ സ്ഥാപകൻ. ആചാര്യൻ.
ഹംസധ്വനി വേദാന്ത മാസികയുടെ പ്രസാധകനും രക്ഷാധികാരിയും.
പതിനെട്ടിൽപ്പരം ആദ്ധ്യാത്മിക
ഗ്രന്ഥങ്ങളുടെ രചയിതാവ്.
കവി.
 
 
2. കമാണ്ഡന്റ്  പി.എ.മാത്യു (റിട്ട.)
മരണക്കെണി അതിജീവിച്ച സൈനികൻ.
ഇന്ത്യൻ കരസേനയിൽ മികച്ച സേവനം.
1995-97 കാലയളവിൽ ജമ്മു കാശ്മീരിൽ ഉഗ്രവാദികളെ നേരിടുന്നതിൽ ശ്രെദ്ധേയൻ.
 
3. സുരേഷ്‌കുമാർ. പി.എ
ഡെപ്യൂട്ടി ജനറൽ മാനേജർ,
എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് ചെന്നൈ.
കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിൽ
നിറസാന്നിധ്യം. പൊതുപ്രവർത്തകൻ.
സംഘാടകൻ..
 
4. അജയ്‌നാഥ്. വി. എസ്
രാജാരെവിവർമ്മ കോളേജിൽ നിന്നും ശിൽപകലയിൽ പി.ജി.ഡിപ്ലോമ.
പ്രഗൽഭനായ ശില്പി.
മികച്ച വീഡിയോ എഡിറ്റർ ആൻഡ് ഫോട്ടോഗ്രാഫർ.
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
1) പത്തനംതിട്ട - മൈലപ്ര - മണ്ണാറക്കുളഞ്ഞി
| style="background: #ccf; text-align: center; font-size:99%;" |
- ചെങ്ങറമുക്ക് - തലച്ചിറ
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
2) പത്തനംതിട്ട - മലയാലപ്പുഴ - പൊതീപ്പാട് -  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
- പുതുക്കുളം - മുക്കുഴി - തലച്ചിറ
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
3) വടശ്ശേരിക്കര - നരിക്കുഴി - ചെങ്ങറമുക്ക് - തലച്ചിറ
{{#multimaps:9.3126174,76.8129025|zoom=10}}
{{Slippymap|lat=9.3126174|lon=76.8129025|zoom=16|width=full|height=400|marker=yes}}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311006...2536645" എന്ന താളിൽനിന്ന് ശേഖരിച്ചത്