ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.N.D.P U.P.S Thalachira}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.{{Infobox School | ||
{{Infobox | |സ്ഥലപ്പേര്=തലച്ചിറ | ||
| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |സ്കൂൾ കോഡ്=38657 | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്=38657 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32120801925 | ||
| സ്ഥാപിതവർഷം= 1953 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= 689664 | |സ്ഥാപിതവർഷം=1953 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= എസ്എൻഡിപിയുപിസ്കൂൾ തലച്ചിറ | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=തലച്ചിറ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=689664 | ||
| | |സ്കൂൾ ഫോൺ=04735 2300303 | ||
| | |സ്കൂൾ ഇമെയിൽ=thalachirasndpups@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=പത്തനംതിട്ട | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=10 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിമിമോൾ എ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ബി | |||
|സ്കൂൾ ചിത്രം=പ്രമാണം:38657.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 37: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു. | |||
ഈ സാഹചര്യത്തിൽ തലച്ചിറ 92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 1953-54 വർഷം 53 കുട്ടികളുമായി ഒരു ചെറിയ സ്കൂൾ സ്ഥാപിച്ചു. | |||
ആദ്യകാലത്ത് ഇത് "മലയാളംസ്കൂൾ" എന്നറിയപ്പെട്ടിരുന്നു. | |||
ശ്രീ.പാറതെക്കേതിൽ നീലകണ്ഠൻ, | |||
ശ്രീ.കെ.എം സത്യപാലൻ | |||
,ശ്രീ നാണു തടത്തേൽ | |||
,ശ്രീ പി.ജി.ഗോവിന്ദൻ, | |||
ശ്രീ വാസു ഏറത്തേത്ത് | |||
,ശ്രീ.പി കെ കേശവൻ പൂക്കോട്ട്, | |||
അഡ്വ:എൻ നാരായണൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. | |||
സ്ഥാപിച്ച രീതി | |||
92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വിലകൊടുത്തു വാങ്ങിയ വസ്തു, അട കേൽ നാരായണൻ വക തടിയും, സമാഹരണവും സ്ഥലത്തെ കരിങ്കല്ലും, തദ്ദേശീയരുടെ ശ്രമദാനവും. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി, | |||
സ്മാർട്ട് ക്ലാസ്റൂം, | |||
ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, | |||
കമ്പ്യൂട്ടറുകൾ, | |||
പാചകപ്പുര, ഭോജനശാല, | |||
മൂത്രപ്പുര, | |||
കക്കൂസ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 48: | വരി 97: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
LULETE-Let Us Learn English Teach English. | |||
ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE• | |||
സംഗീത പരിശീലന കളരി. | |||
ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ | |||
സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി• | |||
ഹൃദയ വാണി. | |||
തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി. | |||
നാടക ശില്പശാല. | |||
ശ്രീ.കെ.എസ്.ബിനു | |||
(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു. | |||
പുസ്തക പരിചയം. | |||
തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. | |||
കൃഷിത്തോട്ടം. | |||
ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
എം.കെ. പുരുഷോത്തമൻ | |||
ടി.കെ രാജമ്മ | |||
ടി.ആർ ദാമോദരൻ | |||
കെ.എൻ. ജനാർദ്ദനൻ | |||
കെ.ജെ. എബ്രഹാം | |||
പി.വി. സുഭാഷ് | |||
ജയശ്രീ പി.എസ് | |||
==മികവുകൾ== | ==മികവുകൾ== | ||
ശാസ്ത്രമേള പ്രവർത്തിപരിചയമേള കലോത്സവം തുടങ്ങിയവയിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 69: | വരി 143: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഈ.ഐ.അന്നമ്മ1953-1985. | |||
സാമുവേൽ സി.എ1953-1983 | |||
പി.കെ.വാസുദേവൻ 1954-1987 | |||
പി.വി.എബ്രഹാം 1955-1973 | |||
കെ.കെ.ശ്രീധരൻ 1956-1981 | |||
എ.വി. ധർമ്മൻ 1956-1988 | |||
കെ.എൻ. രാജമ്മ1957-1986 | |||
സി.എസ്.ഭാരതിയമ്മ 1958-1981 | |||
കമലഹാസൻ | |||
ചന്ദ്രിക ദേവി1975-2008 | |||
എം.രാഘവൻ പിള്ള 1979-2014 | |||
സരള T1982-2011 | |||
ലതിക.എസ്.1987-2015 | |||
സാറാമ്മ.കെ.ജെ 1992-2011 | |||
ശോഭന ദാമോദരൻ അനി ബി | |||
ആശ തോമസ് | |||
സിമിമോൾ. എ.എസ് | |||
അഞ്ജു.ബി.നായർ | |||
അനദ്ധ്യാപകർ. | |||
വേലായുധൻ | |||
മധുസൂധൻ ഇ.ബി | |||
ബിനോയ് മോഹനൻ | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 88: | വരി 184: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവ വിദ്യാർഥികൾ | |||
1. സ്വാമി ഗുരു ജ്ഞാനാനന്ദൻ | |||
ചെട്ടികുളങ്ങര ശ്രീ നാരായണ ഗുരുധർമ്മാനന്ദ സേവശ്രമ സ്ഥാപകൻ. ആചാര്യൻ. | |||
ഹംസധ്വനി വേദാന്ത മാസികയുടെ പ്രസാധകനും രക്ഷാധികാരിയും. | |||
പതിനെട്ടിൽപ്പരം ആദ്ധ്യാത്മിക | |||
ഗ്രന്ഥങ്ങളുടെ രചയിതാവ്. | |||
കവി. | |||
2. കമാണ്ഡന്റ് പി.എ.മാത്യു (റിട്ട.) | |||
മരണക്കെണി അതിജീവിച്ച സൈനികൻ. | |||
ഇന്ത്യൻ കരസേനയിൽ മികച്ച സേവനം. | |||
1995-97 കാലയളവിൽ ജമ്മു കാശ്മീരിൽ ഉഗ്രവാദികളെ നേരിടുന്നതിൽ ശ്രെദ്ധേയൻ. | |||
3. സുരേഷ്‌കുമാർ. പി.എ | |||
ഡെപ്യൂട്ടി ജനറൽ മാനേജർ, | |||
എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് ചെന്നൈ. | |||
കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിൽ | |||
നിറസാന്നിധ്യം. പൊതുപ്രവർത്തകൻ. | |||
സംഘാടകൻ.. | |||
4. അജയ്‌നാഥ്. വി. എസ് | |||
രാജാരെവിവർമ്മ കോളേജിൽ നിന്നും ശിൽപകലയിൽ പി.ജി.ഡിപ്ലോമ. | |||
പ്രഗൽഭനായ ശില്പി. | |||
മികച്ച വീഡിയോ എഡിറ്റർ ആൻഡ് ഫോട്ടോഗ്രാഫർ. | |||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
1) പത്തനംതിട്ട - മൈലപ്ര - മണ്ണാറക്കുളഞ്ഞി | |||
- ചെങ്ങറമുക്ക് - തലച്ചിറ | |||
2) പത്തനംതിട്ട - മലയാലപ്പുഴ - പൊതീപ്പാട് - | |||
- പുതുക്കുളം - മുക്കുഴി - തലച്ചിറ | |||
3) വടശ്ശേരിക്കര - നരിക്കുഴി - ചെങ്ങറമുക്ക് - തലച്ചിറ | |||
{{ | {{Slippymap|lat=9.3126174|lon=76.8129025|zoom=16|width=full|height=400|marker=yes}} | ||
|} | |} |
തിരുത്തലുകൾ