"എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S. L.P.S. Parakkara}}
{{prettyurl|N.S.S. L.P.S. Parakkara}}
{{Infobox AEOSchool

| പേര്=എൻ.എസ്.എസ് എൽ.പി. എസ്. പാറക്കര
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാറക്കര
{{Infobox School
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|സ്ഥലപ്പേര്=പാറക്കര
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38311
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=38311
| സ്ഥാപിതമാസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1956  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പാറക്കര,പാറക്കര പി.ഒ
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 691525
|യുഡൈസ് കോഡ്=32120500214
| സ്കൂൾ ഫോൺ= 9447798404
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= nsslps1956@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1956
| ഉപ ജില്ല= പന്തളം
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= എയ്‍‍ഡ ഡ്
|പോസ്റ്റോഫീസ്=പാറക്കര
| സ്കൂൾ വിഭാഗം=  
|പിൻ കോഡ്=691525
| പഠന വിഭാഗങ്ങൾ1= എൽ.പി.
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=nsslps1956@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പന്തളം
| ആൺകുട്ടികളുടെ എണ്ണം= 11
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 8
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 19
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 2
|നിയമസഭാമണ്ഡലം=അടൂർ
| പ്രിൻസിപ്പൽ=      
|താലൂക്ക്=അടൂർ
| പ്രധാന അദ്ധ്യാപകൻ= സി എസ് ഗീതാകുമാരി         
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പി.ടി.. പ്രസിഡണ്ട്= കമലമ്മ       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാ ദേവി.റ്റി.കെ
|പി.ടി.എ. പ്രസിഡണ്ട്=രമ്യാ രാജൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജാ മോൾ
|സ്കൂൾ ചിത്രം=38311 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പാറക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം ആണ് NSS LPS പാറക്കര.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശതാബ്‌ദിയുടെ  നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം : എൻ. എസ്. എസ്. എൽ. പി. സ്കൂൾ പാറക്കര. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർ. സ്വന്തം വീടുപോലെ താലോലിച്ചു സംരക്ഷിച്ചുപോകുന്ന നാട്ടുകാർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ. എല്ലാവർക്കുമായി ഇത് ഞങ്ങൾ സമർപ്പിക്കുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലേ 8 -ാം വാർഡായ മങ്കുഴി വാർഡിന്റെ വടക്കേയറ്റത്ത്  പാറക്കര തെക്ക് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  


പാറക്കരയിലും സമീപപ്രദേശിങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനു പ്രൈമറി സ്കൂൾ ഇല്ലാത്തതിനാൽ മേച്ചേരിമഠത്തിൽ പുരുഷോത്തമൻ പോറ്റി ദാനമായി നൽകിയ സ്ഥലത്ത് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും കരയോഗകാരുടേയും ശ്രമഫലമായി 10-10-1955 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഈ സ്കൂളിന്റെ ഭരണം ഒന്നുകൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 1959-ാമാണ്ട് സെപ്റ്റംബർ മാസം 26-ാം തീയതി സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി എഴുതികൊടുത്തു.


പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അവികസിത പ്രദേശം ആയിരുന്ന പാറക്കരയിലെ സമസ്ത ജനാവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടിയാകാൻ   സഹായിച്ച ഈ സരസ്വതീക്ഷേത്രം നാടിന്റെ പുരോഗതിയുടെ പാതയിലെ ഒരു നാഴികകല്ലാണ്.


 
==ചരിത്രം==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ അടച്ചുറപ്പുള്ള കെട്ടിടമാണ്. നാല് ക്ലാസ്സ്‌മുറിയും പ്രത്യേക ഓഫീസ് മുറിയും ഉണ്ട്. ഓരോ ക്ലാസ്സിലും ക്ലാസ്സ്‌റൂം ലൈബ്രറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ആവശ്യത്തിന് കളിസ്ഥലവും ഉണ്ട്. അതാത് വിഷയങ്ങൾക്കായുള്ള പഠനോപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. അവ വേണ്ടവിധം പ്രയോജനപെടുത്തുന്നു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും പ്രൊജക്ടറും ലഭിക്കുകയുണ്ടായി.
    എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കും മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും ക്ലാസ്സ്‌മുറികൾ ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങളോടുകൂടിയുള്ളതുമാണ്.
     ഹരിതപരിസരവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ ഉദ്യാനം, ഔഷധതോട്ടം, കാർഷികേതര വിളകൾ എന്നിവ കൊണ്ടും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ പരിസരം.
    മെച്ചമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാചകപ്പുരയുണ്ട്. എല്ലാ കുട്ടികൾക്കും ഇരുന്ന് കഴിക്കുന്നതിനായി നല്ലൊരു ഡൈനിംഗ് ഹോളും, പ്ലേറ്റുകളും, ഗ്ലാസുകളും സ്കൂളിൽ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്.
==മികവുകൾ==
==മികവുകൾ==
കലാകായിക പ്രവർത്തി പരിചയ മേളകൾ , ഗണിത -ശാസ്ത്ര മേളകൾ, യുറീക്കാ പരീക്ഷ ഇവയിലൊക്കെ സമ്മാനങ്ങൾ നേടാനും സാധിച്ചിട്ട് ഉണ്ട്. എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികളെ തയ്യാർ ആക്കുകയും പങ്കെടിപ്പിക്കുകയും ചെയ്യാറുണ്ട്. SSA യുടെ ഭാഗമായി 2008-09ൽ മികവിന്റെ ഒരു ഫലകം നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി. പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കി പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ഉണ്ടായി. ഐസിടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം, ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് assembly നടത്ത പെടുന്നു.
കുട്ടികളുടെ വിവിധ സർഗ്ഗത്മക വാസനകൾ സ്കൂൾ മാഗസിനികളിലൂടെ പ്രദർശിപ്പിക്കുന്നു. ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
1.ശ്രീ രാഘവൻ ഉണ്ണിത്താൻ
2. ശ്രീ രാജപ്പൻ നായർ
3. ശ്രീമതി വസന്തകുമാരി
4. ശ്രീമതി ആനന്ദകുട്ടിയമ്മ
5. ശ്രീമതി കമലമ്മ
6. ശ്രീമതി രാജേശ്വരിയമ്മ
7. ശ്രീമതി മായ ജി
8. ശ്രീമതി ആർ ശോഭന
9. ശ്രീമതി ശ്രീലേഖ
10. ശ്രീമതി മിനി ജി
11. ശ്രീമതി രാമാദേവി ടി കെ (തുടരുന്നു)
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണ്. വിദ്യാലയത്തിന്റെ അഭിമാനം ആയ ഒട്ടനവധി പ്രതിഭകളായ പൂർവ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ കർമ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
1. ജൂൺ 5 - പരിസ്ഥിതി ദിനം
2. ജൂൺ 19 - വായനാ വാരം
3. ഓഗസ്റ്റ് 6,9 - ഹിരോഷിമ, നാഗസാക്കി ദിനം
4. ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം (പതാക ഉയർത്തൽ, റാലി)
5. സെപ്റ്റംബർ 16 - ozone ദിനം(ബോധവത്കരണ ക്ലാസ്സ്‌)
6. ഒക്ടോബർ 2 - ഗാന്ധി ജയന്തി
7. ജനുവരി 26 - റിപ്പബ്ലിക് ദിനം
സ്കൂളിലെ ദിനാചാരണങ്ങൾ വിപുലമായി തന്നെ ആഘോഷിച്ചു വരുന്നു. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കുട്ടികളുടേയും കൂടാതെ പൊതുജന പങ്കാളിതത്തോടെയും സ്കൂളിൽ എല്ലാ ദിനാചരണങ്ങളും സംഘടിപ്പിച്ച് ആഘോഷിക്കുന്നു. ഓണം, ക്രിസ്മസ് എന്നീ ആഘോഷങ്ങളും എല്ലാവരുടെയും പൂർണ പങ്കാളിതത്തോടെ എല്ലാ വർഷവും നടത്തി വരുന്നു.
==അധ്യാപകർ==
==അധ്യാപകർ==
ഒരു പ്രഥമ അധ്യാപിക, ഒരു  LPS അധ്യാപികയും, രണ്ട് ദിവസവേതന അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki> കയ്യെഴുത് മാസിക
<nowiki>*</nowiki> പതിപ്പുകൾ-ദിനച്ചാരണങ്ങളുടെയും ക്ലാസ്സ്‌ തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാർ ആക്കിയിട്ടുണ്ട്.
<nowiki>*</nowiki>പ്രവർത്തിപരിചയം
<nowiki>*</nowiki>ഹെൽത്ത്‌ ക്ലബ്‌
<nowiki>*</nowiki> വിദ്യാരംഗം കലാവേദി - കുട്ടികളുടെ സർഗ്ഗ രചനകളും കലാ വിരുന്നും നടത്തുന്നു
<nowiki>*</nowiki> പഠനയാത്ര
==ക്ലബുകൾ==
==ക്ലബുകൾ==
<nowiki>*</nowiki>  സ്കൂൾ സുരക്ഷാ ക്ലബ്ബ്
<nowiki>*</nowiki> വിദ്യാരംഗം ക്ലബ്ബ്
<nowiki>*</nowiki> സയൻസ് ക്ലബ്ബ്
<nowiki>*</nowiki> എക്കോ ക്ലബ്ബ്
<nowiki>*</nowiki> ഗണിത ക്ലബ്ബ്
<nowiki>*</nowiki> ഹെൽത്ത്‌ ക്ലബ്ബ്
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki> അടൂരിൽ നിന്നും പത്തനംതിട്ട-തട്ട റൂട്ടിൽ തോലൂഴം ജംഗ്ഷനിൽ ഇറങ്ങി, അവിടെ നിന്നും തെക്കോട്ടു കുറച്ചു മാറി ഇടത്തോട്ട് ഒരു കിലോമീറ്റർ അകലെ പാറക്കര പോസ്റ്റ്‌ ഓഫീസിനു സമീപം.


<!--visbot verified-chils->
<nowiki>*</nowiki> അടൂർ പത്തനംതിട്ട റൂട്ടിൽ മങ്കുഴി ജംഗ്ഷനിൽ നിന്നും വടക്കോട്ട് തൊടിന് സമീപം വലത്തോട്ട് ഒന്നര കിലോമീറ്റർ അകലെ അംഗൻവാടിക്ക് സമീപം{{Slippymap|lat=9.396300641143135|lon= 76.79147373496899|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1067752...2536544" എന്ന താളിൽനിന്ന് ശേഖരിച്ചത്