"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:48471-1.jpg|ലഘുചിത്രം]]
{{Infobox School
<gallery>
|സ്ഥലപ്പേര്=ഉപ്പട
</gallery>
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48473
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ഉപ്പട  പി.ഒ, <br/>ചാത്തംമുണ്ട
|പിൻ കോഡ്=679334
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂ‍ർ
|തദ്ദേശസ്വയംഭരണസ്ഥാപനം =എടക്കര
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പേര്
|പി.ടി.എ. പ്രസിഡണ്ട്=പേര്
|എം.പി.ടി.എ. പ്രസിഡണ്ട്=പേര്
|സ്കൂൾ ചിത്രം=പ്രമാണം:48473-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.  


ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.
== ചരിത്രം ==
സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.  


1953 മുതൽ ശ്രീ. കളരിക്കൽ ചിന്നൻനായർ തുടർന്ന് അദ്ദേഹത്തിന്റെ മകൻ കുട്ടൻ നായർ എന്നിവരുടെ മാനേജ്മെൻറ് ലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1963 ഇത് ഒരു യുപി സ്കൂളായി ഉയർന്ന് മലപ്പുറം ജില്ലയിലെ ഒരു ഒന്നാംകിട സ്കൂൾ ആയി മാറി.
ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.  


1976 ശ്രീ. ടി. കെ. മാധവൻ നായർ, ശ്രീ. കെ. രാഘവൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ്പട കരയോഗം സ്കൂളിൻറെ ഭരണകാര്യങ്ങളിൽ ഏർപ്പെടുകയും 1978 മുതൽ പൂർണ്ണമായും എൻ. എസ്. എസ്. മാനേജ്മെൻറ് ചുമതലയിൽ ഏൽപ്പിക്കുകയും ചെയ്തു.
[[എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


ആദ്യകാല പ്രധാന അധ്യാപകരായി ടി. അലി മുഹമ്മദ് മാസ്റ്റർ, എം. മുഹമ്മദ് മുസ്ലിയാർ, എ. കെ. കൃഷ്ണൻ നായർ, കെ. രാമനെഴുത്തച്ഛൻ, പരമേശ്വരൻ നമ്പൂതിരി, പി. ശങ്കുണ്ണി വാര്യർ, കെ. മാധവൻ, വി.കെ. ശങ്കരൻ എന്നിവരും, 1995- നു ശേഷം കെ. കെ. ഗൗരിയമ്മ, കെ. ശാന്തകുമാരി, എം. കെ. ശാന്തമ്മ, വി.കെ. ശാന്തമ്മ, എം. ജെ. ജോസഫ്, എസ് ബീന, സോമൻ ശേഖരൻ ഉണ്ണിത്താൻ, എസ്. വിനോദ് കുമാർ, സി. ബി. ബിജി, ഒ. ഭാരതിക്കുട്ടി, കെ. ശ്രീകുമാർ (ഇൻചാർജ്), ശോഭ.എസ്. നായർ,  കെ. വേണുഗോപാൽ, ബേബിലത, ആർ. ശ്രീദേവി, എന്നിവരും സേവനമനുഷ്ഠിക്കുകയുണ്ടായി. 1963 മുതൽ 1995 വരെയുള്ള നീണ്ട കാലയളവിൽ പ്രധാനാധ്യാപകൻ ആയിരുന്നത് ശ്രീ. കെ. മാധവൻ മാസ്റ്റർ ആയിരുന്നു.  ആ കാലഘട്ടത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും അമ്പതോളം അധ്യാപകരും ഉള്ള ജില്ലയിലെ ഒന്നാംകിട എയ്ഡഡ് സ്കൂളായി ഇത് ഉയർന്നു.


ആദ്യകാല വനിതാ അധ്യാപികയായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത് ശ്രീമതി  എൻ. ടി. ഏലിയാമ്മ ടീച്ചർ ആയിരുന്നു. കൂടാതെ ശ്രീ. രാമൻ നായർ, കെ. ടി. ജോൺ, കെ. ജെ. എബ്രഹാം, ഒ.വി. മത്തായി  എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്.   
==ഭൗതികസൗകര്യങ്ങൾ==
ഇത് എൻഎസ്എസ് യുപിഎസ് ഉപ്പട. ഉപ്പട ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുന്ന ഏക സ്ഥാപനം.ഭൗതിക സാഹചര്യങ്ങളിൽ മറ്റു സ്കൂളുകളെക്കാൾ മുന്നിൽ നിൽക്കുന്ന ഒരു മികച്ച സ്ഥാപനം. കഴിവുറ്റ അധ്യാപകർ കൂടാതെ ഊർജ്ജസ്വലരായ വിദ്യാർഥികളും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നല്ല നാട്ടുകാരും ഉള്ള ഒരു അക്ഷര കളരിയാണ് ഈ വിദ്യാലയം. '''[[എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


ഇപ്പോൾ 680 കുട്ടികളും 23 അധ്യാപകരും ഉള്ള ഈ സ്കൂളിന്റെ പ്രധാനാധ്യാപകൻ (ഇൻചാർജ്) ശ്രീ. കെ. പി. ജയദേവൻ മാസ്റ്ററാണ്. ശ്രീ. ശശിധരൻ ശ്രീ. ജംഷീദലി എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഒരു പിടിഎയും ഇവിടെ പ്രവർത്തിച്ചു വരുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


2003-04 അധ്യയന വർഷം മുതൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് ഉയർച്ചയുടെ വഴിയിലാണ്. ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം ആരംഭിച്ചതും, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചതും, കരാറടിസ്ഥാനത്തിലെങ്കിലും സ്കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയതും എല്ലാം പ്രസ്തുത വർഷത്തിലാണ്. ഇന്ന്  മനോഹരമായി ഫർണിഷ് ചെയ്ത ഒരു കമ്പ്യൂട്ടർ ലാബും നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളും സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യങ്ങളും സ്കൂളിനുണ്ട്, സ്വന്തമായി സ്കൂൾ ബസ് ഉണ്ട്, ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇംഗ്ലീഷ്- മലയാളം മീഡിയം ഡിവിഷനുകൾ ഉണ്ട്. കൂടാതെ, മികച്ച ഉച്ചഭക്ഷണ വിതരണ സംവിധാനം, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, ആരോഗ്യ കായിക വിദ്യാഭ്യാസം, കലാ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനുള്ള സൗകര്യങ്ങൾ, പ്രവൃത്തിപരിചയ പരിശീലനങ്ങൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, ജൈവവൈവിധ്യോദ്യാനം,  ജൈവ പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ട നിർമ്മാണം, മറ്റ് ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,  മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ  പ്രീ- പ്രൈമറി വിദ്യാഭ്യാസം,  രക്ഷാകർതൃ പരിശീലനങ്ങൾ, കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ, ഊഷ്മളമായ അധ്യാപക- വിദ്യാർത്ഥി, അധ്യാപക- രക്ഷാകർതൃ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേകശ്രദ്ധ, വിവിധ ഗ്രാന്റുകൾ- സ്കോളർഷിപ്പുകൾ- മറ്റ് ആനുകൂല്യങ്ങൾ എന്നിവ കുട്ടികൾക്ക് പരമാവധി ലഭ്യമാക്കുന്നതിൽ പ്രത്യേകശ്രദ്ധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രചരണ- പ്രവർത്തന പരിപാടികൾ.....,.  തുടങ്ങി കാലം ആവശ്യപ്പെടുന്നവയെല്ലാം ഇന്ന് ഉപ്പട എൻ എസ്. എസ്. യു. പി. സ്കൂളിന് സ്വന്തമാണ്. അങ്ങനെ നാടിന് യോജിച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു.
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ


കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ  പഠന  പ്രവർത്തനങ്ങളും സർഗ്ഗവാസനകളും  കുട്ടികളിൽ വളരാൻ സഹായകമാകുന്നു. വിവിധ ക്ലബ്ബുകൾ ആയ  സോഷ്യൽ സയൻസ് ക്ലബ്ബുകൾ ഗണിത ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ ഹെൽത്ത് ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്ബുകൾ തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബുകളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സമയബന്ധിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.


{| class="wikitable"
==മുൻ സാരഥികൾ==
{| class="wikitable"
|+
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|1
!ശ്രീ. കെ മാധവൻ
|കെ മാധവൻ
!19
|1963
!1995
|1995
|-
|2
|കെ കെ ഗൗരിയമ്മ
|1995
|1997
|-
|3
|കെ എം ശാന്തകുമാരി
|8/6/97
|31/6/97
|-
|4
|എം കെ ശാന്തമ്മ
|1997
|2000
|-
|5
|വി കെ ശാന്തമ്മ
|2000
|2002
|-
|6
|എം ജെ ജോസഫ്
|2002
|2006
|-
|7
|എസ് ബീന 
|2006
|2007
|-
|8
|സോമശേഖരൻ ഉണ്ണിത്താൻ
|1/4/2007
|31/5/2007
|-
|9
|എസ് വിനോദ് കുമാർ
|2007
|2008
|-
|10
|സി  ബി ബിജി
|2008
|2013
|-
|11
|ഓ ഭാരതിക്കുട്ടി
|2013
|2014
|-
|12
|കെ ശ്രീകുമാർ (ഇൻ ചാർജ്)
|2014
|2015
|-
|13
|ശോഭ എസ് നായർ 
|2015
|2016
|-
|14
|കെ ശ്രീകുമാർ (ഇൻ ചാർജ്)
|2016
|2017
|-
|15
|കെ വേണുഗോപാൽ
|2017
|2018
|-
|-
|
|16
|
|ബേബി ലത
|
|2018
|
|2019
|-
|-
|
|17
|
|ആർ ശ്രീദേവി
|
|2019
|
|2021
|-
|-
|
|18
|
|കെ പി ജയദേവൻ
|
|2021
|
|2023
|}
|}


== 1952 ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
സന്തോഷ്   മദ്രാസ് ഐ.ഐ.ടി അധ്യാപകൻ
 
== '''സ്കൂൾ ബസ്''' ==
 


ഡോക്ടർ ബിനിത   റിസർച്ച് ഓഫീസർ ദേശീയ ആയുർവേദ പഞ്ചകർമ ചെറുതുരുത്തി


== '''കമ്പ്യൂട്ടർ ലാബ്''' ==
ഡോക്ടർ ബിനീഷ് വെറ്റിനറി സർജൻ


== '''പാഠ്യ പ്രവർത്തനങ്ങൾ''' ==
ഡോക്ടർ പി സി അബ്ദുൽ ഹമീദ് യൂറോളജിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽ ദുബായ്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==ചിത്ര ശാല==
*  എസ്.പി.സി
[[പ്രമാണം:48471-1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ]]
*  എൻ.സി.സി.
==വഴികാട്ടി==
* ബാന്റ് ട്രൂപ്പ്.
*..'''നിലമ്പൂർ'''  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.   ( '''14കിലോമീറ്റർ''')
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*'''വഴിക്കടവ് ഭാഗത്ത് നിന്ന് , വഴിക്കടവ്- എടക്കര- പാലുണ്ട- പോത്തുകൽ മുണ്ടേരി റോഡ് - ചാത്തമുണ്ട (13 കിലോമീറ്റർ)'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*'''പോത്തുകൽ ഭാഗത്തുനിന്ന്''' '''പോത്തുകൽ- ഞെട്ടിക്കുളം- ഉപ്പട- ചാത്തമുണ്ട ( 5കിലോമീറ്റർ )'''<br> <br>
=='''വഴികാട്ടി'''==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:11.380038,76.268369|zoom=18}}
{{Slippymap|lat=11.380038|lon=76.268369|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609114...2536540" എന്ന താളിൽനിന്ന് ശേഖരിച്ചത്