ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|St. Thomas Girls H.S. Perumanoor}} | {{prettyurl|St. Thomas Girls H.S. Perumanoor}}{{Infobox School | ||
{{Infobox School | |സ്ഥലപ്പേര്= പെരുമാനൂർ | ||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
| | |റവന്യൂ ജില്ല= എറണാകുളം | ||
|സ്കൂൾ കോഡ്= 26078 | |||
|വിക്കിഡാറ്റ ക്യു ഐഡി= Q99485995 | |||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |യുഡൈസ് കോഡ്= 32080301506 | ||
റവന്യൂ ജില്ല=എറണാകുളം| | |സ്ഥാപിതവർഷം= 1939 | ||
സ്കൂൾ കോഡ്=26078| | |സ്കൂൾ വിലാസം= സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ | ||
|പോസ്റ്റോഫീസ്= പെരുമാനൂർ | |||
|പിൻ കോഡ്= 682015 | |||
സ്ഥാപിതവർഷം=1939| | |സ്കൂൾ ഫോൺ= 0484 2665377 | ||
സ്കൂൾ വിലാസം= | |സ്കൂൾ ഇമെയിൽ= stthomassd@yahoo.com | ||
പിൻ കോഡ്= 682015| | |ഉപജില്ല= എറണാകുളം | ||
സ്കൂൾ ഫോൺ= | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | ||
സ്കൂൾ ഇമെയിൽ=stthomassd@yahoo.com| | |വാർഡ്= 60 | ||
|ലോകസഭാമണ്ഡലം= എറണാകുളം | |||
|നിയമസഭാമണ്ഡലം= എറണാകുളം | |||
|താലൂക്ക്= കണയന്നൂർ | |||
സ്കൂൾ വിഭാഗം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
പഠന വിഭാഗങ്ങൾ1= | |ഭരണവിഭാഗം= എയ്ഡഡ് | ||
പഠന വിഭാഗങ്ങൾ2= യു.പി| | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2= യു.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ തലം= 1 മുതൽ 10 വരെ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| അദ്ധ്യാപകരുടെ എണ്ണം=42 | |ആൺകുട്ടികളുടെ എണ്ണം 1-10= 217 | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10= 1187 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 1404 | ||
| പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10= 42 | ||
| സ്കൂൾ ചിത്രം= stthomasperumanur.jpg| | ||പ്രധാന അദ്ധ്യാപിക= സിമ്മി തോമസ് | ||
}} | |പി.ടി.എ. പ്രസിഡണ്ട്= എൻ.ഡി.മനോജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ബിന്ദു സുശീൽ | |||
|സ്കൂൾ ചിത്രം= stthomasperumanur.jpg | |||
|size=350px | |||
|caption=സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍ഡഡ് വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ | ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു | ||
[[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ | സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ | ||
== പ്രവേശനോത്സവം == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 62: | വരി 64: | ||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
സംഘടനകൾ | സംഘടനകൾ | ||
=== കെ സി എസ് എൽ | === കെ സി എസ് എൽ === | ||
വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി. | വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി. | ||
* ഡി സി എൽ | * ഡി സി എൽ | ||
വരി 78: | വരി 80: | ||
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു. | ||
== <big><big | == <big><big =>ദിനാചരണങ്ങൾ== | ||
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി. | ||
<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big> | <big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big> | ||
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു. | ''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു. | ||
യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. | യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി. | ||
യോഗാദിനം ആചരിച്ചു | യോഗാദിനം ആചരിച്ചു | ||
വരി 98: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സെന്റ് തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ. | |||
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School. | തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School. | ||
---- | |||
{{Slippymap|lat=9.947259141315484|lon= 76.29318772528315|zoom=18|width=full|height=400|marker=yes}} | |||
---- | |||
== ഗ്യാലറി == | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ