"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Thomas Girls H.S. Perumanoor}}
{{prettyurl|St. Thomas Girls H.S. Perumanoor}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= പെരുമാനൂർ  
|സ്ഥലപ്പേര്= പെരുമാനൂർ  
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
വരി 31: വരി 31:
|സ്കൂൾ തലം= 1 മുതൽ 10 വരെ
|സ്കൂൾ തലം= 1 മുതൽ 10 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 253
|ആൺകുട്ടികളുടെ എണ്ണം 1-10= 217
|പെൺകുട്ടികളുടെ എണ്ണം 1-10= 1247
|പെൺകുട്ടികളുടെ എണ്ണം 1-10= 1187
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1500
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1404
|അദ്ധ്യാപകരുടെ എണ്ണം 1-10= 42
|അദ്ധ്യാപകരുടെ എണ്ണം 1-10= 42
||പ്രധാന അദ്ധ്യാപിക= സിമ്മി തോമസ്  
||പ്രധാന അദ്ധ്യാപിക= സിമ്മി തോമസ്  
|പി.ടി.എ. പ്രസിഡണ്ട്= സുഭിഷ്ലാൽ കെ ബി
|പി.ടി.എ. പ്രസിഡണ്ട്= എൻ.ഡി.മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്= ബിന്ദു സുശീൽ
|സ്കൂൾ ചിത്രം= stthomasperumanur.jpg
|സ്കൂൾ ചിത്രം= stthomasperumanur.jpg
|size=350px  
|size=350px  
|caption=  
|caption=സെന്റ് തോമസ് ഗേൾസ് എച്ച് എസ്, പെരുമാനൂർ
|ലോഗോ=  
|ലോഗോ=  
|logo_size=50px  
|logo_size=50px  
}}  
}}  

എറണാകുളംറവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍‍‍ ‍‍ഡഡ് വിദ്യാലയമാണിത്.
എറണാകുളം റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പെരുമാനൂൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ എയ്‍‍‍ഡഡ് വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
   
== ചരിത്രം ==
== ചരിത്രം ==
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ  വർഗീസ് പയ്യപ്പിളളിയച്ചന്റെ  ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ്  ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ്  തോമസ് സ്ക്കൂളിന്റെ തുടക്കം.  കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച  ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു  സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന്  high school ക്ലാസ്സുകൾ  high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർത്തിക്കുന്നു.
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ  വർഗീസ് പയ്യപ്പിളളിയച്ചന്റെ  ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ്  ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ്  തോമസ് സ്ക്കൂളിന്റെ തുടക്കം.  കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച  ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു  സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന്  high school ക്ലാസ്സുകൾ  high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർതിക്കുന്നു

വർഷത്തെ ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിലെ പത്താമത്തെ പ്രധാനാധ്യാപികയായ സി.ലീനസിന് തുടർച്ചയായി മൂന്നു പ്രാവശ്യം Best H.M എന്ന ബഹുമതി ലഭിക്കുകയുണ്ടായി.   
[[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
വൃത്തിയുളളതും ശാന്തവുമായ വിദ്യാലയാന്തരീക്ഷം കുട്ടികളുടെ പഠനത്തെ സഹായിക്കുന്നു. ഭൗതികസാകര്യങ്ങൾ വിദ്യാലത്തെ ആകർഷകമാക്കുന്നു എന്നത് ഈയവസരത്തിൽ എടുത്തു പറയുന്നു. പ്രധാനകവാടത്തോട്  ചേർന്ന് കിടക്കുന്ന ജൈവവൈവിധ്യപാർക്ക്, മെയിൻ സ്റ്റേജിനോടുടുത്തുളള  ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട്, പിൻഭാഗത്ത് ഹോക്കി പരിശീലനം നടത്തുന്ന ഹോക്കി പ്ലേ ഗ്രൗണ്ട്, കലാമൽസരങ്ങൾക്കായും പരിശീലനങ്ങൾക്കുമായുളള പുതിയ സ്റ്റേജ്, ബോധവൽക്കരണക്ലാസ്സുകളും മറ്റ് പരിപാടികളും നടത്തുന്ന വിശാലമായ ഓഡിറ്റോരിയം, ഇടവേളകൾ  ആഹ്ലാദപൂർണ്ണമാക്കുന്ന സാൻതോം പാർക്ക്, ആവശ്യത്തിന് ടോയ് ലെറ്റ് സൗകര്യം ,ശുദ്ധജലസംവിധാനം, ബസ് സാകര്യം, സൈക്കിൾ പാർക്കിങ്ങ് ഷെഡ്, 863 കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യുന്ന കഞ്ഞിപ്പുര, പച്ചക്കറിക്കോട്ടം എന്നിവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് സെന്റ് തോമസ്.
 
കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, maths ലാബ് ,എന്നിവയും വിശാലമായ ലൈബ്രറിയും pre-primary class കളിലെ വായനാമൂലയും കുട്ടികളുടെ പറനത്തെ മികവുളളതാക്കുന്നു.
കുട്ടികളിലെ സർഗവാസനകളെ വളർത്താൻ സംഗീതോപകരണങ്ങളോടുകൂടിയ സംഗീതക്ലാസ്സുകളും കരകൗശലനിർമ്മാണത്തിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്ന കരകൗശലനിർമ്മാണക്ലാസ്സുകളും ഇവിടെ കാര്യക്ഷമമായി നടക്കുന്നു.
എല്ലാ വർഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്നു.
 
ദിവസവും രാവിലെ  9.10നുളള അധ്യാപകരുടെ പ്രാർത്ഥനയോടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തുടർന്ന് ഓരോ ക്ലാസ്സും പുതുമയോടെ നടത്തുന്ന അസംബ്ളിയും ദിനാചരണപരിപാടികളും വളരെ മനോഹരമാണ്. ഉച്ചകഴിഞ്ഞ് 3.30 വരെയാണ്  പ്രർത്തനസമയം. രാവിലെയും വന്നേരവും വൈകന്നേരവും  ഒരു മണിക്കൂർ സമയം  പാത്താം ക്ലാസ്സിലെ കുട്ടികൾ ക്ലാസ്സ് നടത്തുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം  നില്ക്കുന്ന എൽ.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക്  മലയാളത്തിളക്കം, ഒൻപതാം ക്ലാസ്സിലെ കുുട്ടികൾക്ക് നവപ്രഭ, എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് ശ്രദ്ധ-മികവിലേക്കൊരു ചുവട് എന്നീ സർക്കാരിന്റെ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. കൂടാതെ സന്മാർഗ-ധാർമ്മികമൂല്യങ്ങൾ പ്രദാനം ചെയ്യുന്ന ക്ലാസ്സുകളും ബോധവൽക്കരണസെമിനാറുകളും ഇവിടെ ലഭിക്കുന്നു. എല്ലാ ദിവസവും രാവിലെ  7.15 മുതലും വൈകുന്നേരം3.35 ശേഷവും ബാസ്ക്കറ്റ് ബോൾ, ഹോക്കി, ത്രോബോൾ എന്നിവയുടെ പരിശീലനം വളരെ കൃത്യമായി നടത്തുന്നു. കുട്ടികളിൽ അറിവും അച്ചടക്കവും ദൈവാശ്രയബോധവുമുളള വ്യക്തിത്വം രൂപപ്പെടുത്താൻ 32 അധ്യാപകരും 5 അനധ്യാപകരും കഠിനപരിശ്രമം ചെയ്യുന്നു. .
വിവിധ സംഘടനാപ്രവർത്തനങ്ങളും ക്ലബ് പ്രവർത്തനങ്ങളും കുട്ടികളിൽ നേത്യത്വവാസനയും ക്രിയാത്മകതയും  വർദ്ധിപ്പിക്കുന്നു.
 
യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വിശാലമായ 2 കംമ്പ്യൂട്ടർ ലാബുകളും വിപുലമായ സയൻസ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളർച്ച മുന്നിൽ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയർത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂൾ കുട്ടികളെ ഒരുക്കിയെടുക്കുന്നു.

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യൽ സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ, ഇൻറർനെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങൾ, ഡിജിറ്റൽ ലൈബ്രറി,, സ്മാർട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോർട്ട് റൂം, ബസ്ക്കറ്റ് ബാൾ-ഹോക്കി-കോർട്ടുകൾ, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകൾ, കുടിവെളള കൂളർ, ഇ-ടോയിലറ്റ്, ഗേൾ ഫ്രണ്ടിലി ടോയിലറ്റുകൾ, ഗ്രീൻ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ, അസംബ്ളി ഗ്രൗണ്ട്, ഓപ്പൺ സ്റ്റേജ്, സ്ക്കൂൾ ബസ് സൗകര്യങ്ങൾ

== പ്രവേശനോത്സവം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 75: വരി 66:
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ നേർക്കാഴ്ച|നേർക്കാഴ്ച]]
* [[സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ നേർക്കാഴ്ച|നേർക്കാഴ്ച]]
സംഘടനകൾ  
സംഘടനകൾ  
=== കെ സി എസ് എൽ ===
=== കെ സി എസ് എൽ ===
===
വിശ്വാസം, പഠനം, പ്രവർത്തനം എന്ന മുദ്രാവാക്യവുമായി ക്രിസ്തുവിലേയ്ക്കു വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന KCSL സംഘടനയുടെ ഈ വർഷത്തെ ഉദ്ഘാടന പരിപാടികൾ വർണ്ണാഭമായിരുന്നു. ഈ വർഷവും നമ്മുടെ കുട്ടികൾ മേഖലാതലത്തിലും, രൂപതാതലത്തിലും,സംസ്ഥാനതലത്തിലും വിവിധ മത്സരങ്ങളിലും പങ്കെടുക്കുകയും കഥാരചന, KCSL ഗാനം, കഥാപ്രസംഗം, മോണോക്റ്റ്, ലെെറ്റ് മ്യൂസിക് എന്നീ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി.

* ഡി സി എൽ
* ഡി സി എൽ
വരി 90: വരി 80:
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.  
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗൺസിലിംഗ് പോലുള്ള സേവനം സ്കൂളിൽ ലഭ്യമാക്കുന്നു.  

== <big><big
== <big><big =>ദിനാചരണങ്ങൾ==
== >ദിനാചരണങ്ങൾ ==
</big> <big>വലിയ എഴുത്ത്</big>==</big>
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big>
<big>ഹിരോഷിമ നാഗസാക്കി സമാധാനപ്പിറവി</big>
  ''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്ന വാക്യത്തിന് പ്രാധാന്യം നൽക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബിന്റെയും പത്താംക്ലാസ്സ്  വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.  ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോബ് വർഷിച്ചത്തിന്റെ ഇരുണ്ട നിമിഷങ്ങളെക്കുറിച്ച് വിവരണം കേട്ടു.

യുദ്ധവിമാനങ്ങളല്ല സമാധാന പ്രാവുകളെയാണ് നമ്മുക്കാവശ്യം എന്ന ആശയത്തിന് മുൻതുക്കം നൽകി ഒാരോ ക്ലാസ്സ് ലീഡർമാരും സഡാക്കോ ഓർമ്മയ്ക്കായി കൊക്കുകളെ പറത്തി സമാധാനം ആശംസിച്ചു. പുത്തൻ ഉണർവേകുന്ന ചിന്തകൾ നൽകി ഹിരോഷിമ നാഗസാകി മനോഹരമായി കൊണ്ടാടി.

യോഗാദിനം ആചരിച്ചു
യോഗാദിനം ആചരിച്ചു

വരി 110: വരി 97:

==വഴികാട്ടി==
==വഴികാട്ടി==
സെന്റ് തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School.
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ നവീകരിച്ച KURTC Bus Stand ന് എതിർവശത്ത് കാണുന്നതാണ് St.Thomas Girls High School.
----
[[പ്രമാണം:26078 school map.jpeg|ലഘുചിത്രം|school map|കണ്ണി=Special:FilePath/26078_school_map.jpeg]]
{{Slippymap|lat=9.947259141315484|lon= 76.29318772528315|zoom=18|width=full|height=400|marker=yes}}
----

{{#multimaps:9.947259141315484, 76.29318772528315|zoom=18}}
== ഗ്യാലറി ==
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
|}

== ഗ്യാലറി ==

<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189275...2536531" എന്ന താളിൽനിന്ന് ശേഖരിച്ചത്