"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,719 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{വഴികാട്ടി അപൂർണ്ണം}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എറിയാട്
|സ്ഥലപ്പേര്=എറിയാട്
വരി 60: വരി 60:
}}     
}}     


മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ എയ്ഡെഡ് വിദ്യാലയമാണ് എറിയാട് എ യു പി സ്കൂൾ. കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ.  
 
  1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു.
 
  ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം,  പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി  ആണ് സ്ഥാപന മാനേജ്മെൻറ്.
 
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്   
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്   
വരി 125: വരി 130:


=== പി ടി എ, എം ടി എ ===
=== പി ടി എ, എം ടി എ ===
വളരെ ശക്തമായ പിടിഎ എംടിയെ കമ്മിറ്റികൾ സ്കൂളിൽ നിലനിൽക്കുന്നുണ്ട്. സ്കൂളിന് സപ്പോർട്ടിംഗ് ഗ്രൂപ്പായി നിൽക്കുക എന്ന അർത്ഥത്തിൽ സ്കൂളിന്റെ പിടിഎ എംടിയെ വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്ക് ചുറ്റുമതിൽ പോലുള്ള വളരെ ബൃഹത്തായ പ്രൊജക്റ്റുകൾ പിടിയുടെ വകയാണ്. സ്കൂളിലെ ഏറ്റവും വലിയ അസറ്റായ പ്രീപ്രൈമറിയുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് പി ടി എ യുടെ മേൽനോട്ടത്തിലാണ് പ്രീ പ്രൈമറിയിലേക്ക് അധ്യാപികമാരെ നിയമിക്കുന്നതും കമ്മിറ്റി തന്നെയാണ്.


=== മുൻകാല പ്രഥമാധ്യാപകർ ===
=== മുൻകാല പ്രഥമാധ്യാപകർ ===
വരി 177: വരി 183:


----
----
{{#multimaps:11.197130, 76.213285|zoom=13}}
{{Slippymap|lat=11.197183005868794|lon= 76.21333162334145|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792859...2536526" എന്ന താളിൽനിന്ന് ശേഖരിച്ചത്