ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. A. L. P. S. Kurumkutti}} | {{prettyurl|S. A. L. P. S. Kurumkutti}} | ||
{{Infobox | {{PSchoolFrame/Header}}<gallery> | ||
| സ്ഥലപ്പേര്= | </gallery>തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കുറുംകുട്ടി ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1904 ൽ സ്ഥാപിതമായി. | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്= | ||
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=44526 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64035351 | ||
| | |യുഡൈസ് കോഡ്=32140900304 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1904 | ||
| | |സ്കൂൾ വിലാസം= എസ്.എ.എൽ.പി സ്കൂൾ കുറുംകുട്ടി | ||
| | |പോസ്റ്റോഫീസ്=പാറശ്ശാല | ||
| പഠന | |പിൻ കോഡ്=695502 | ||
| പഠന | |സ്കൂൾ ഫോൺ=0471 2205877 | ||
| പഠന | |സ്കൂൾ ഇമെയിൽ=salpskurumkutty@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാറശാല | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല | ||
| | |വാർഡ്=8 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പ്രധാന | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| പി.ടി. | |താലൂക്ക്=നെയ്യാറ്റിൻകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=136 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=256 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഗീതകുമാരി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിനു എൽ.എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുജ കുമാരി | |||
|സ്കൂൾ ചിത്രം=44526salps kurumkutty.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
1904 - ൽ സാൽവേഷൻ ആർമി മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ അറിവിന്റെ ആദ്യക്ഷരം അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്. | |||
സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 120 വർഷമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
50 സെന്റ് സ്ഥലത്തിൽ രണ്ട് ബഹുനില കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ കുട്ടികൾക്കായി 13 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
5 ലാപ്ടോപ് , 2 പ്രൊജക്ടർ , യാത്രാ സൗകര്യത്തിനായി 2 വാഹനങ്ങൾ എന്നിവ ഈ വിദ്യാലയത്തിനുണ്ട് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മികവുകൾ== | * വായനാ വാരാഘോഷം [[വായനാ വാരാഘോഷം|കൂടുതൽ അറിയാൻ]] | ||
* ക്ലാസ്സ് തല / സ്കൂൾ മാഗസിനുകൾ നിർമ്മാണം | |||
* കലാപരിശീലനങ്ങൾ | |||
* പ്രകൃതി പഠന ക്യാമ്പുകൾ | |||
== മാനേജ്മെൻറ് == | |||
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. | |||
== പ്രഥമാധ്യാപിക == | |||
01-04-2019 മുതൽ ശ്രീമതി. ഗീതകുമാരി ആർ പ്രഥമാധ്യാപികയായി സേവനമനുഷ്ടിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ. പത്രോസ് | |||
|1948 - 1964 | |||
|- | |||
|2 | |||
|ശ്രീ. ബാലകൃഷ്ണൻ നായർ | |||
|1964 - 1987 | |||
|- | |||
|3 | |||
|ശ്രീ. ദാസ് | |||
|1987 - 1989 | |||
|- | |||
|4 | |||
|ശ്രീമതി. സാവിത്രിയമ്മ | |||
|1989 - 1990 | |||
|- | |||
|5 | |||
|ശ്രീമതി. ശാരദാമ്മ | |||
|1990 - 1994 | |||
|- | |||
|6 | |||
|ശ്രീമതി. സുശീലാമ്മ | |||
|1994 - 1995 | |||
|- | |||
|7 | |||
|ശ്രീമതി. ഫ്ലോറൻസ് | |||
|1995 - 1997 | |||
|- | |||
|8 | |||
|ശ്രീമതി. രാജമ്മ | |||
|1997 - 2002 | |||
|- | |||
|9 | |||
|ശ്രീമതി. ജെ.എ പ്രസന്ന | |||
|2002 - 2019 | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ശ്രീ. ബാലകൃഷ്ണൻ നായർ | |||
|മുൻ പ്രഥമാധ്യാപകൻ | |||
|- | |||
|2 | |||
|ശ്രീ. സന്തോഷ് പി തമ്പി | |||
|പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് | |||
|- | |||
|3 | |||
|ശ്രീമതി. ജെ.എ പ്രസന്ന | |||
|മുൻ ഹെഡ്മിസ്ട്രസ്സ് | |||
|- | |||
|4 | |||
|പാറശ്ശാല സച്ചു | |||
|മജീഷ്യൻ , നാടക നടൻ | |||
|- | |||
|5 | |||
|ശ്രീ. മോഹൻ കുമാർ | |||
|കഥാപ്രസംഗം | |||
|- | |||
|6 | |||
|ശ്രീമതി. പ്രീത പി തമ്പി | |||
|പ്രിൻസിപ്പൽ , കോഴിക്കോട് ഗവ: കോളേജ് | |||
|- | |||
|7 | |||
|ശ്രീമതി. രശ്മി ആർ.പി | |||
|മാനേജർ , സെൻട്രൽ ബാങ്ക് | |||
|- | |||
|8 | |||
|ഡോ: നിർമ്മല | |||
|റിട്ട: ചീഫ് മെഡിക്കൽ ഓഫീസർ, എസ്.എ.ടി | |||
|- | |||
|9 | |||
|ഡോ: ജയ | |||
|മെഡിക്കൽ കോളേജ് തിരുവനന്തപുരം | |||
|- | |||
|10 | |||
|ശ്രീമതി. പത്മജ ബി . ആർ | |||
|മുൻ ഹെഡ്മിസ്ട്രസ്സ് | |||
|- | |||
|11 | |||
|ശ്രീമതി. സോജ ജെ. എ | |||
|റിട്ട: കെ.എസ്.ഇ.ബി എഞ്ചിനീയർ | |||
|} | |||
==മികവുകൾ / അംഗീകാരങ്ങൾ == | |||
മികവ് 2011 - പാറശ്ശാല ബി.ആർ.സി തലം (ഒന്നാം സ്ഥാനം) | |||
വെളിച്ചം 2016 - വായന കാർഡ് നിർമ്മാണ ശില്പശാലയിൽ പങ്കാളിത്തം | |||
വെളിച്ചം 2016 - മികവ് അവതരണം (ഡയറ്റ് ആറ്റിങ്ങൽ) | |||
സർഗ്ഗവിദ്യാലയം - വഴികാട്ടി 2019 (സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം) | |||
വിക്ടേഴ്സ് ചാനലിൽ ക്ലാസ്സ് എടുക്കാൻ അവസരം - ശ്രീമതി. ബ്രീസ് കെ ജേക്കബ് | |||
ഇല പ്രോജക്ട് - (പാറശ്ശാല ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം) | |||
വായന പരിപോഷണ അവാർഡ് - കുറുംകുട്ടി ഫ്രണ്ട്സ് ലൈബ്രറി വക | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പദവി | |||
|- | |||
|1 | |||
|ശ്രീമതി. ഗീതാകുമാരി ആർ | |||
|ഹെഡ്മിസ്ട്രസ്സ് | |||
|- | |||
|2 | |||
|ശ്രീമതി. അജിത ബി. ആർ | |||
|എൽ.പി.എസ്.ടി.എ | |||
|- | |||
|3 | |||
|ശ്രീമതി . അനിത എൻ.എസ് | |||
|എൽ.പി.എസ്.ടി.എ | |||
|- | |||
|4 | |||
|ശ്രീമതി . ജാൻസി ജോൺ | |||
|എൽ.പി.എസ്.ടി.എ | |||
|- | |||
|5 | |||
|ശ്രീമതി . ബ്രീസ് കെ ജേക്കബ് | |||
|എൽ.പി.എസ്.ടി.എ | |||
|- | |||
|6 | |||
|ശ്രീമതി . ഷൈനി ജോർജ്ജ് | |||
|എൽ.പി.എസ്.ടി.എ | |||
|- | |||
|7 | |||
|ശ്രീമതി . നസീമ ബീഗം ആർ | |||
|അറബി അധ്യാപിക | |||
|- | |||
|8 | |||
|ശ്രീ. എഡ്വിൻ സാമുവേൽ | |||
|എൽ.പി.എസ്.ടി.എ | |||
|} | |||
==ക്ലബ്ബുകൾ == | |||
* ഗാന്ധിദർശൻ ക്ലബ് [https://www.facebook.com/media/set/?set=a.848472523750938&type=3 കൂടുതൽ അറിയാൻ] | |||
* ശാസ്ത്ര ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ഹരിത ക്ലബ്ബ് | |||
* അറബി ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.35043|lon=77.14815 |zoom=16|width=800|height=400|marker=yes}} | ||
പാറശ്ശാല ജംഗ്ഷനിൽ നിന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറുംകുട്ടിയിലേക്ക് 1.1 കിലോമീറ്റർ ദൂരവും, നെയ്യാറ്റിൻകരയിൽ നിന്ന് 9.7 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്ത് നിന്ന് 33.5 കിലോമീറ്റർ ദൂരവും ഉണ്ട്.<!--visbot verified-chils->--> |
തിരുത്തലുകൾ