(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{prettyurl|St. Joseph`S H. S. For Girls Varapuzha}}{{Schoolwiki award applicant}} |

| | {{PHSchoolFrame/Header}} |
| | {{Infobox School |
| | |സ്ഥലപ്പേര്=വരാപ്പുഴ |
| | |വിദ്യാഭ്യാസ ജില്ല=ആലുവ |
| | |റവന്യൂ ജില്ല=എറണാകുളം |
| | |സ്കൂൾ കോഡ്=25078 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q99485895 |
| | |യുഡൈസ് കോഡ്=32080100206 |
| | |സ്ഥാപിതദിവസം=1 |
| | |സ്ഥാപിതമാസം=ജൂൺ |
| | |സ്ഥാപിതവർഷം=1890 |
| | |സ്കൂൾ വിലാസം= |
| | |പോസ്റ്റോഫീസ്=വരാപ്പുഴ |
| | |പിൻ കോഡ്=683517 |
| | |സ്കൂൾ ഫോൺ=0484 2512191 |
| | |സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=ആലുവ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് വരാപ്പുഴ |
| | |വാർഡ്=10 |
| | |ലോകസഭാമണ്ഡലം=എറണാകുളം |
| | |നിയമസഭാമണ്ഡലം=പറവൂർ |
| | |താലൂക്ക്=പറവൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=215 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=682 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=897 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=33 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= ജിനി ഐ എ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=നെഡ്സൻ ഫ്രാൻസിസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത ആന്റണി |
| | |സ്കൂൾ ചിത്രം=25078 school image.jpg |
| | |size=380px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |

| {{prettyurl|ST JOSEPHS' GHS, VARAPUZHA}}

| {{Infobox School|

| ഗ്രേഡ്= 3 |

| പേര്=സെന്റ്.ജോസഫ്.ജി .എച്ച്.എസ്.വരാപ്പുഴ.|

| സ്ഥലപ്പേര്=വരാപ്പുഴ|

| വിദ്യാഭ്യാസ ജില്ല=ആലുവ|

| റവന്യൂ ജില്ല=എറണാകുളം|

| സ്കൂള്‍ കോഡ്=25078|

| സ്ഥാപിതദിവസം=01|

| സ്ഥാപിതമാസം=06|

| സ്ഥാപിതവര്‍ഷം=1900|

| സ്കൂള്‍ വിലാസം= വരാപ്പുഴ പി ഒ

| പിന് കോഡ്= 683517|

| സ്കൂള്‍ ഫോണ്‍=0484 2512191|

| സ്കൂള്‍ ഇമെയില്‍=stjosephsvpz@gmail.com|

| സ്കൂള്‍ വെബ് സൈറ്റ്=|

| ഉപ ജില്ല=ആലുവ|

| ഭരണം വിഭാഗം=സര്‍ക്കാര്‍|

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

| പഠന വിഭാഗങ്ങള്‍1=യു പി|

| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|

| പഠന വിഭാഗങ്ങള്‍3=|

| മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|

| ആൺകുട്ടികളുടെ എണ്ണം=66|

| പെൺകുട്ടികളുടെ എണ്ണം=862|

| വിദ്യാര്‍ത്ഥികളുടെ എണ്ണം=928|

| അദ്ധ്യാപകരുടെ എണ്ണം=32|

| പ്രധാന അദ്ധ്യാപകന്=സി. ആനി ടി എ|

| പി.ടി.ഏ. പ്രസിഡണ്ട്= ആന്റണി പി ജെ|

| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=508|

| സ്കൂള്‍ ചിത്രം=St.Josephs_HS_Varappuzha.jpg|

| | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം. യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] |

| | [[പ്രമാണം:Eliswamma.jpeg|thumb|ദൈവദാസി മദർ ഏലീശ്വ-സ്ഥാപക|250px|center]] |

| | == '''ചരിത്രം'''== |
| [[പ്രമാണം:Eliswamma.jpeg|thumb|founder|250px|center|]] | | '1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] |

| == ആമുഖം== | | =='''ഭൗതികസൗകര്യങ്ങൾ'''== |
| | പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] |

| ചരിത്രം

| | =='''പാഠ്യേതരപ്രവർത്തനങ്ങൾ'''== |
| '1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള് ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള് പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്‍4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഈ സ്ക്കൂളില്ഇന്റര്‍ സ്ക്കൂള് ഗേള്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'
| | *[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]] |
| | *[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]] |
| | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | *[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് |ലിറ്റിൽ കൈറ്റ്സ്]] |
| | *[[{{PAGENAME}}/കെ.സി.എസ്.എൽ |കെ.സി.എസ്.എൽ]] |
| | *[[{{PAGENAME}}/കായികം |കായികം]] |
| | *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ |ക്ലബ്ബ് പ്രവർത്തനങ്ങൾ]] |

| == മാനേജ്മെന്റ് == | | =='''മാനേജ്മെന്റ്'''== |
| കോണ്ഗ്രിഗേഷന് ഒാഫ് തെരേസ്യന്‍ കാര്‍മലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
| | കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു. |
| സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജരായി റവ. സി.സ്റ്റൈന്‍ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനി ടി.എ. സേവനം ചെയ്യുന്നു. | |

| == മുന്‍ സാരഥികള്‍ == | | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| | {| class="wikitable sortable mw-collapsible" |

| | !കാലയളവ് |
| | !പേര് |

| | |'''1931-1933''' |
| | |'''റവ.മദർ ജെൽത്രൂദ്''' |

| | |'''1933-1938''' |
| | |'''റവ.മദർ മാർഗരറ്റ്''' |

| | |'''1938-1942''' |
| | |'''റവ.മദർ ഇസബൽ''' |

| | |'''1942-1943''' |
| | |'''ശ്രീ.കെ.എം.തോമസ്''' |

| | |'''1943-1944''' |
| | |'''റവ.സി.ഇസിദോർ''' |

| | |'''1944-1946''' |
| | |'''റവ.സി.പ്ലാവിയ''' |

| | |'''1946-1949''' |
| | |'''ശ്രീമതി കെ.ടി. ഏലിയാമ്മ''' |

| | |'''1949-1951''' |
| | |'''ശ്രീമതി സോസ് കുര്യൻ''' |

| | |'''1951-1952''' |
| | |'''റവ.സി.കാർമ്മൽ''' |

| | |'''1952-1953''' |
| | |'''ശ്രീമതി ഏലിയാമ്മ ചെറിയാൻ''' |

| | |'''1953-1956''' |
| | |'''ശ്രീമതി ടി.സി ശോശാമ്മ''' |

| | |'''1956-1958''' |
| | |'''റവ.സി.ഫിലമിൻ''' |

| | |'''1958-1976''' |
| | |'''റവ.മദർ പോളിൻ''' |

| | |'''1976-1985''' |
| | |'''റവ.സി.ലൂഡ്സ്''' |

| | |'''1985-1986''' |
| | |'''റവ.സി.മെലീറ്റ''' |

| | |'''1986-1995''' |
| | |'''റവ.സി.ലിസീനിയ''' |

| | |'''1995-1996''' |
| | |'''റവ.സി.സിബിൾ''' |

| | |'''1996-2002''' |
| | |'''റവ.സി.കോർണേലിയ''' |

| | |'''2002-2006''' |
| | |'''റവ.സി.മെൽവീന''' |

| | |'''2006-2009''' |
| | |'''റവ.സി.പ്രേഷിത''' |

| | |'''2009-2011''' |
| | |'''റവ.സി.ലിസ്ലെറ്റ്''' |

| | |'''2011-2014''' |
| | |'''റവ.സി.കുസുമം''' |

| | |'''2014-2019''' |
| | |'''റവ.സി.ആനി ടി.എ.''' |

| | |'''2019-2020''' |
| | |'''റവ. സി. മേരി ഹെലൻ''' |

| | |'''2020-2023''' |
| | |'''ശ്രീമതി ജിഷ ജോസഫ്''' |

| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |

| 1.റവ.മദര്‍ ജെല്‍ത്രൂദ്

| | * കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ് |
| 2.റവ.മദര്‍ മാര്‍ഗരറ്റ്

| | * സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ് |
| 3.റവ.മദര്‍ ഇസബല്‍

| | * മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത് |
| 4.ശ്രീ.കെ.എം.തോമസ്

| | * അഡ്വ.ലാലി വിൻസൻറ് |
| 5.റവ.സി.ഇസിദോര്‍

| | * ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി. |
| 6. റവ.സി.പ്ലാവിയ

| | * ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് |
| 7. ശ്രീമതി കെ.ടി. ഏലിയാമ്മ

| | * കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും |
| 8. ശ്രീമതി സോസ് കുര്യന്

| 9. റവ.സി.കാര്‍മ്മല്‍

| 10. ശ്രീമതി ഏലിയാമ്മ ചെറിയാന്

| 11. ശ്രീമതി ടി.സി ശോശാമ്മ

| 12.റവ.സി.ഫിലമിന്‍

| 13.റവ.മദര്‍ പോളിന്

| 14. റവ.സി.ലൂഡ്സ്

| 15. റവ.സി.മെലീറ്റ

| 16. റവ.സി.ലിസീനിയ

| 17.റവ.സി.സിബിള്‍

| 18.റവ.സി.കോര്‍ണേലിയ

| 19. റവ.സി.മെല്‍വീന

| 20.റവ.സി.പ്രേഷിത

| 21.റവ.സി.ലിസ്ലെറ്റ്

| 22. റവ.സി.കുസുമം

| 23. റവ.സി.ആനി ടി.എ.

| ==സവിശേഷതകള്‍== | | =='''നേട്ടങ്ങൾ'''== |
| [[ചിത്രം: mikavu_1.jpg|thumb|250px|center|]]
| | തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]] |
| *നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.

| *അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪

| *ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.

| *അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില്‍ മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.

| *ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള് ആഘോഷിക്കുന്നു.

| *പഠന പ്രക്രീയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു.

| *ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.

| *പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള് കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.

| *ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.

| *സ്ക്കൂളില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള് പ്പെടെ 1151 പേ൪ പഠിക്കുന്നു.

| *ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.

| '''റീഡിംഗ് റൂം'''
| | =='''ചിത്രശാല'''== |

| | [[{{PAGENAME}}/[[ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]]. |
| 'നിശബ്ദമായി കുട്ടികള്‍ക്ക് വായനയില്‍ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളില്‍ വായനാമൂലയും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.'

| '''ലൈബ്രറി'''

| 'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

| '''സയന്‍സ് ലാബ്'''
| | =='''വഴികാട്ടി'''== |
| 'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.' | | 'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.' |

| '''കംപ്യൂട്ടര്‍ ലാബ്'''

| | ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം. |
| 'യു.പി ,ഹൈസ്കുള് ക്ലാസ്സുകള്‍ക്കായി രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവര്‍ത്തന സജ്ജമായി കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നു.അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസന്റേഷനുകളും കുട്ടികള്‍ക്ക് ലാബില്‍ വച്ച് നല്കുന്നു. '

| == നേട്ടങ്ങള്‍ ==
| | ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം. |
| എല്ലാ വര്‍ഷവും എസ്.എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു. ഉപജില്ലാ പ്രവര്‍ത്തിപരചയമേള, കലോല്‍സവം,സയന്‍സ്, മാത്സ് എക്സിബിഷന് എന്നിവയില്‍യില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. പൂര്‍വിദ്യാര്‍ത്ഥി സംഗമം മധുരസ്മരണകള് എന്ന പേരില്‍ 125 വര്‍ഷങ്ങള്‍ക്കുശേഷം ഈ അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിച്ചു.

| സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.
| | ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം |
| [[പ്രമാണം:Vege1.jpg|thumb|vege1]]

| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| | എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം. |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

| ♥ സ്കൗട്ട് & ഗൈഡ്സ്

| ♥ ബാന്റ് ട്രൂപ്പ്.

| ♥ ക്ലാസ് മാഗസിന്.

| ♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

| ♥ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

| ♥ റെഡ്ക്രോസ്

| [[പ്രമാണം:redcross1.jpg|ലഘുചിത്രം|ഇടത്ത്]]

| ♥ കെ.സി.എസ്.എല്‍

| ==മാഗസി൯== | | {{Slippymap|lat=10.068128|lon=76.278936|width=800px|zoom=18|width=full|height=400|marker=yes}} |
| സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില്‍ പ്രത്യേകം പ്രത്യേകമായി മാഗസിനുകള്‍ തയ്യാറാക്കുന്നു.

| ==ക്ലബ് പ്രവ൪ത്തനങ്ങള്== | |

| സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില്‍ ക്ലബുകള്‍ വളരെ നന്നായി പ്രവ൪ത്തിക്കുന്നു.

| സ്കൗട്സ് & ഗൈഡ്സ്,

| റെഡ് ക്രോസ്,

| വിദ്യാരംഗം,സ൪ഗ്ഗവേദി

| തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നു.

| ==കായികം==

| ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷിമി കാതറിന് ലൂയീസിന്റെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു. വോളിബോള്‍, ടേബിള്‍ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളില്‍ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില്‍ മികവ് പുല൪ത്തുന്നു.

| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

| ♦ കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എല്‍ . ജോസഫ് ഫ്രാന്‍സിസ്

| ♦ സെന്റ് ആല്‍ബട്ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എല്‍. ജോസ്

| ♦ സെന്റ് ആല്‍ബട്ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടൈറ്റസ് കൊറയ

| ♦ മഞ്ഞുമല്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഓര്‍ത്തോ പീഡിക് സര്ജന് ഡോ. വിന്‍സന്റ് ചക്യത്ത്

| ♦ കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.ലാലി വിന്‍സന്റ്

| ♦ ദിവംഗതനായ ശ്രീ. ജോര്‍ജ്ജ് ഈഡന് എം.പി.

| ♦ കേരള സഭയില്‍ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

| == യാത്രാസൗകര്യം ==
| | വർഗ്ഗം: ഹൈസ്ക്കൂൾ |
| 'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി സ്കൂള്‍ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഒാട്ടോറിക്ഷകള്‍,സെെക്കിള്‍,എന്നിവയില്‍ കുട്ടികള്‍ വരുന്നു. കോതാട്,ചേന്നൂര്‍,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളില്‍നിന്നുളള കുട്ടികള്‍ക്കായി ഒരു കെ.ഡബ്ളിയു.ആര്.ടി.സി. ബോട്ട് സര്‍വീസ് നടത്തുന്നു.ഏലൂര്‍,ചേരാനല്ലൂര്‍ എന്നുവിടങ്ങളില്‍നിന്നുളള കുട്ടികള്‍ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തില്‍ എത്തിച്ചേരുന്നത്.'

| 'സെന്റ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാന്‍ഡിങ് പി.ഒ. ,പിന്‍കോഡ് 683517'

| ==വഴികാട്ടി==

| 'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.'

| {{#multimaps:10.068128,76.278936|width=800px|zoom=16}}

| വര്‍ഗ്ഗം: ഹൈസ്ക്കൂള്