"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|I.J.H.S. Vazhakkulam}} | {{PHSchoolFrame/Header}}{{prettyurl|I.J.H.S. Vazhakkulam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വാഴക്കുളം | |||
| സ്ഥലപ്പേര്= വാഴക്കുളം | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=28039 | ||
| സ്കൂൾ കോഡ്= 28039 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486089 | ||
| സ്ഥാപിതവർഷം= 1911 | |യുഡൈസ് കോഡ്=32080400406 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1911 | ||
| സ്കൂൾ ഇമെയിൽ= ijhss28039@gmail.com | |സ്കൂൾ വിലാസം= INFANT JESUS HIGH SCHOOL VAZHAKULAM | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=വാഴക്കുളം | ||
| | |പിൻ കോഡ്=686670 | ||
| | |സ്കൂൾ ഫോൺ=0485 2260405 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ijhss28039@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കല്ലൂർകാട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രധാന അദ്ധ്യാപകൻ= ഷാജി | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=98 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=09 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജി വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ മാവറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സോൾമി ജോജോ | |||
|സ്കൂൾ ചിത്രം=INFANT_JESUS_HS_VAZHAKULAM.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 54: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മൂവാററുപുഴ കാർമ്മൽ പ്രോവിൻസിൻെറ കീഴിൽ വാഴക്കുളം ആശ്രമത്തിൻെറ പ്രിയോർ ഫാ. | മൂവാററുപുഴ കാർമ്മൽ പ്രോവിൻസിൻെറ കീഴിൽ വാഴക്കുളം ആശ്രമത്തിൻെറ പ്രിയോർ ഫാ.ജോസ് തോട്ടത്തിൽ ആണ് സ്ക്കൂളിൻെറ മാനേജർ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 128: | വരി 160: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2003,2007, 2008 ,2009,2010,2011,2012,2013,2014,2015,2016,2017,2018 എന്നീ വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയം | 2003,2007, 2008 ,2009,2010,2011,2012,2013,2014,2015,2016,2017,2018,2019,2020,2021 എന്നീ വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയം | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 157: | വരി 189: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.940161|lon=76.644278|zoom=18|width=full|height=400|marker=yes}} | ||
വരി 165: | വരി 197: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
ഇൻഫന്റ് ജീസസ് ഹയർസെക്കന്ററി സ്കൂൾ, | ഇൻഫന്റ് ജീസസ് ഹയർസെക്കന്ററി സ്‌കൂൾ, വാഴക്കുള | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഐ ജെ എച്ച്.എസ്സ്. വാഴക്കുളം | |
---|---|
വിലാസം | |
വാഴക്കുളം INFANT JESUS HIGH SCHOOL VAZHAKULAM , വാഴക്കുളം പി.ഒ. , 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0485 2260405 |
ഇമെയിൽ | ijhss28039@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28039 (സമേതം) |
യുഡൈസ് കോഡ് | 32080400406 |
വിക്കിഡാറ്റ | Q99486089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ മാവറ |
എം.പി.ടി.എ. പ്രസിഡണ്ട് | സോൾമി ജോജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കർമ്മലീത്താ ആശ്രമത്തിന്റെ സുവർണ്ണജൂബിലി സ്‌മാരകമായി 1909-ൽ വാഴക്കുളത്ത് എലിമെന്ററി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഇൻഫന്റ് ജീസസ് സ്‌കൂൾ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന് 1919 ൽ ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 1938-ൽ ഇത് ഹൈസ്‌കൂളാവുകയും ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചുപോരുകയും ചെയ്‌തു.
ചരിത്രം
2001-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത് ഇൻഫന്റ്‌ജീസസ് ഹയർ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചൻ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളിൽ, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ് ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്. അക്കാലത്ത് വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച് നിനിൽക്കുന്നു. ബഹു. ഔറേലിയസ് കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റർ. ആ പട്ടികയിൽ 21-ാം സ്ഥാനമാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാൽ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്നുകാണാൻ പ്രയാസമില്ല. ആ സാഹചര്യത്തിലാണ് ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയിൽ ചാവറയച്ചന്റെ പ്രവർത്തന ഫലങ്ങൾ വാഴക്കുളത്ത് പ്രതിഫലിക്കാൻ തുടങ്ങിയത്. മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ. സ്‌കൂളിനോടനുബന്ധിച്ച് തുടക്കം മുതലേ ബോർഡിംഗ് പ്രവർത്തിച്ചിരുന്നു എന്നതിനാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകിയിരുന്നതിനാൽ ക്രൈസ്‌തവർ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാർത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂർവ്വവിദ്യാർത്ഥി ഗണത്തിൽ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇൻഫന്റ് ജീസസ് പ്രൗഢിയും പാരമ്പര്യവും നിലനിർത്തിപ്പോരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബിൽ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മൂവാററുപുഴ കാർമ്മൽ പ്രോവിൻസിൻെറ കീഴിൽ വാഴക്കുളം ആശ്രമത്തിൻെറ പ്രിയോർ ഫാ.ജോസ് തോട്ടത്തിൽ ആണ് സ്ക്കൂളിൻെറ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|- |1938 - 47 |ഫാ. ഔറേലൂയിസ് |- |1947 - 49 |ഫാ പാസ്ക്കൽ |- |1949 - 53 |ഫാ പീറ്റർ തോമസ് |- |1953- 58 |ഫാ ലിബോരി |- |1958 - 66 |ഫാ ഓസ്വാൾഡ് |- |1966 - 67 |എം കെ ജേക്കബ് |- |1967 - 68 |സി കെ ജോർജ്ജ് |- |1968 - 75 |എൻ എം വർഗ്ഗീസ് |- |1975 - 76 |എൻ ശങ്കര പിള്ള |- |1976 - 81 |ജോസഫ് കുഞ്ചു |- |1981 - 84 |പി വി സ്റ്റീഫൻ |- |1984 - 85 |എം എം ജോസഫ് |- |1985 -91 |എ വി ജോസഫ് |- |1991 - 93 |ഫാ ജോസഫ് വാതല്ലൂർ |- |1993- 97 |കെ വി മത്തായി |- |1997- 99 |പി കെ കുര്യാക്കോസ് |- |1999- 2000 |എം ജി ഓസ്വിൽ |- |2000- 2003 |എം ടി ആഗസ്തി |- |2003- 2006 |ജോണി ജോർജ്ജ് |- |2006-2009 |ബേബി തോമസ്
I-2009-2015 Iഫാ.സണ്ണി പീലിപ്പോസ് I2015 Iഷാജി വർഗ്ഗീസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == Bishop .Mar.George Punnakkottil,
നേട്ടങ്ങൾ
2003,2007, 2008 ,2009,2010,2011,2012,2013,2014,2015,2016,2017,2018,2019,2020,2021 എന്നീ വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയം
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
എൻ സി സി
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
വഴികാട്ടി
- മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ വാഴക്കുളം ജംഗ്ഷനിൽ നിന്നും 1/2 കി. മീ
മേൽവിലാസം
ഇൻഫന്റ് ജീസസ് ഹയർസെക്കന്ററി സ്‌കൂൾ, വാഴക്കുള
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28039
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ