ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(a) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. L.P.S Vdasserikara}} | ||
| സ്ഥലപ്പേര്= വടശ്ശേരിക്കര | {{PSchoolFrame/Header}}പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്ത് വടശ്ശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമ സ്ഥാനത്ത് നിന്നും ഏകദേശം 500 മീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്ത് പത്തനംതിട്ട - ശബരിമല റോഡിൻറെ തെക്കുഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ 1912ൽ ബ്രാണ്ടൻ സായിപ്പാണ് സ്ഥാപിച്ചത്. താഴത്തില്ലത്ത് കാരോട് വാങ്ങിയ സ്ഥലത്താണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .ആദ്യകാലത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ചുരുങ്ങി{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=വടശ്ശേരിക്കര | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38639 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87599473 | ||
| | |യുഡൈസ് കോഡ്=32120801912 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ് വടശ്ശേരിക്കര | |||
| | |പോസ്റ്റോഫീസ്=വടശ്ശേരിക്കര | ||
| പഠന | |പിൻ കോഡ്=689662 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsvadasserikkara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=3 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=റാന്നി | ||
| | |താലൂക്ക്=റാന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=104 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു മോൾ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബിൻ സി ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യാ സജീവ് | |||
|സ്കൂൾ ചിത്രം=പ്രമാണം:38639.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
===ചരിത്രം=== | |||
പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്ത് വടശ്ശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമ സ്ഥാനത്ത് നിന്നും ഏകദേശം 500 മീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്ത് പത്തനംതിട്ട - ശബരിമല റോഡിൻറെ തെക്കുഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ 1912ൽ ബ്രാണ്ടൻ സായിപ്പാണ് സ്ഥാപിച്ചത്. താഴത്തില്ലത്ത് കാരോട് വാങ്ങിയ സ്ഥലത്താണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .ആദ്യകാലത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ചുരുങ്ങി | |||
== ഭൗതികസൗകര്യങ്ങൾ == | |||
പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമായ വിദ്യാലയമാണ് ഗവ .എൽ പി .എസ് വടശ്ശേരിക്കര .വളരെ പരിമിതമായ ഭൗതീകസൗകര്യങ്ങൾ ആണ് സ്കൂളിന് ഉള്ളതെങ്കിൽ പോലും വർഷ വർഷം കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു .നിലവിൽ 105 കുട്ടികൾ പഠിക്കുന്നു | |||
*സ്മാർട്ട് ക്ലാസ് | |||
*വൈറ്റ് ബോർഡ് (4) | |||
*ലാപ്‌ടോപ്(5) | |||
*ഡെസ്ക്ടോപ് (1) | |||
*പ്രൊജക്ടർ (3) | |||
*ലൈബ്രറി | |||
*ലാബ് | |||
*എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സൗകര്യം | |||
*ജൈവ വൈവിധ്യ ഉദ്യാനം | |||
*സ്കൂൾ പൂന്തോട്ടം | |||
*സ്റ്റേജ് | |||
*വൃത്തിയുള്ള അടുക്കള | |||
*ഡൈനിങ് ഹാൾ | |||
*കുടിവെള്ള സൗകര്യം | |||
*വൃത്തിയുള്ള /മതിയായ എണ്ണം ടോയ്ലറ്റ് | |||
*സ്കൂൾ ചുറ്റുമതിൽ | |||
*കളിസ്ഥലം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | ഹെലോ ഇംഗ്ലീഷ് | ||
ഇംഗ്ലീഷ് ഫെസ്റ്റ് | |||
ഉല്ലാസ ഗണിതം | |||
ദിനാചരണങ്ങൾ | |||
ക്ലാസ് ലൈബ്രറി | |||
വിനോദയാത്ര | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
ബോധവത്ക്കരണ ക്ലാസ് | |||
ക്വിസ് മത്സരങ്ങൾ | |||
രചന മത്സരങ്ങൾ | |||
മധുരം മലയാളം | |||
വർക്ക് എക്സ്പീരിയൻസ് | |||
ഗണിത വിജയം | |||
പൂന്തോട്ട നിർമാണം | |||
സ്കൂൾ മാഗസിൻ | |||
ഡ്രൈ ഡേ | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 42: | വരി 109: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
''' | വർഗീസ് (1995-1996) | ||
# | മറിയാമ്മ തോമസ് (1996-2000) | ||
അമ്മിണി (2000-2002) | |||
വത്സല (2002-2003) | |||
റ്റി എം മറിയാമ്മ (2003-2004) | |||
രാധാമണി (2004-2005) | |||
കാഞ്ചന (2005-2008) | |||
ശശികുമാർ കെ ആർ (2008-2011) | |||
സുലോചന റ്റി എൻ (2011-2020) | |||
ബിന്ദുമോൾ പി (2021- ) | |||
==മികവുകൾ== | |||
കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള കുട്ടികളുടെ ഫലപ്രദമായ പങ്കാളിത്തം.കഥ രചന,കവിത രചന,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ മത്സരിക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പ്രവർത്തിപരിചയ മേളയിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ച് വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അതേപോലെ ശാസ്ത്രം,ഗണിതം,കലോൽത്സവം,കായികമേള എന്നിവയിലും കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.വർഷാവർഷങ്ങളിൽ LSS സ്കോളർഷിപ്പും കുട്ടികൾ കരസ്ഥമാക്കുന്നു | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
ശ്രീമതി ബിന്ദുമോൾ പി( എച്ച് എം ) | |||
ശ്രീമതി ലിനി ജോൺ | |||
ശ്രീമതി മഞ്ജു സുരേന്ദ്രൻ | |||
കുമാരി അഞ്ചു എസ് | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ബെന്നി പുത്തൻ പറമ്പിൽ (രാഷ്ട്രീയ നേതാവ് ) | |||
അനിത പി നായർ ( KSFE അസി.) | |||
സന്തോഷ് ചാണ്ടി (രാഷ്ട്രീയ പ്രവർത്തകൻ) | |||
# | # | ||
# | # | ||
== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | |||
{| class="infobox collapsible collapsed" style="clear: | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |||
*'''01. വഴികാട്ടി പത്തനംതിട്ടയിൽ നിന്നും 10 km കിഴക്ക് പത്തനംതിട്ട -ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവി ക്ഷേത്രത്തിനു എതിർവശത്ത് സ്ഥിതി ചെയുന്നു. | |||
|---- | |||
* - | {{Slippymap|lat=9.339379|lon=76.8281237 |zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
. |
തിരുത്തലുകൾ