"ജി.എൽ.പി.എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
വരി 117: വരി 117:
ലോകോത്തര നിലവാരത്തിൽ ശിശുസൗഹൃദ-സോളാർ സംവിധാനത്തിൽ ഉയരുന്ന കൂറ്റൻ കെട്ടിടത്തിൽ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ നിലയിലാണ് വർണ്ണക്കൂടാരം പദ്ധതി പൂർത്തിയാക്കുക. പുതിയ കാലം ആവശ്യപ്പെടുന്ന എല്ലാവിധ സജ്ജീകരണങ്ങളും അനുഭവങ്ങളും കുട്ടികൾക്ക് സ്വാംശീകരിക്കാനാവുംവിധമുള്ള ഒരു പുത്തൻ അനുഭൂതിയാണ് സ്‌കൂൾ സമ്മാനിക്കുക. കണ്ടോളിപ്പാറയുടെയും ഇരുഴിഞ്ഞിപ്പുഴയുടെയും മടിത്തട്ടിൽ തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പള്ളിക്കൂടത്തിൽ (ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ) ഒരു രൂപ പോലും ഫീസ് നൽകാതെ, ഒരു പുത്തൻ അപഠനാനുഭവം സമ്മാനിക്കുംവിധത്തിലാണ് സ്‌കൂളിന്റെ നിർമാണപ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു നീങ്ങുന്നത്.  

സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.{{#multimaps:11.3218046,75.9859625|width=800px|zoom=12}}
സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.{{Slippymap|lat=11.3218046|lon=75.9859625|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2536414" എന്ന താളിൽനിന്ന് ശേഖരിച്ചത്