ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1922 | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ. യു. പി എസ്, എണ്ണയ്ക്കാട്, എണ്ണയ്ക്കാട് പി.ഒ, ചെങ്ങന്നൂർ | ||
|പോസ്റ്റോഫീസ്=എണ്ണയ്ക്കാട് | |പോസ്റ്റോഫീസ്=എണ്ണയ്ക്കാട് | ||
|പിൻ കോഡ്=689624 | |പിൻ കോഡ്=689624 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 83 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 86 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 169 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 09 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ശ്രീകല . എസ് | |പ്രധാന അദ്ധ്യാപിക=ശ്രീകല . എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സനൽ കുമാർ . ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അമ്പിളി മനോജ് | ||
|സ്കൂൾ ചിത്രം=36362 school.jpeg | |സ്കൂൾ ചിത്രം=36362 school.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ | ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 9 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 151: | വരി 151: | ||
കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ||
== | '''2021-22 ലെ നേട്ടങ്ങൾ''' | ||
2021-22 ലെ ദേശാഭിമാനി അക്ഷരമുറ്റം ഓൺലൈൻ ക്വിസ് മൽസരത്തിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എൽ.പി | |||
വിഭാഗത്തിൽ കുമാരി ആരാധ്യ.എസ് കുറുപ്പ്(മൂന്നാം സ്റ്റാൻഡേർഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== പ്രശ സ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | # ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | ||
#എണ്ണക്കാട് നാരായണൻ കുട്ടി | #എണ്ണക്കാട് നാരായണൻ കുട്ടി | ||
വരി 169: | വരി 175: | ||
ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു. | ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=9.2923945 |lon=76.5546451 |zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ