ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G. L. P. S. Chelannur Thamarassery }} | {{prettyurl|G. L. P. S. Chelannur Thamarassery }} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചേളന്നൂർ | |||
{{Infobox | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=17402 | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550860 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32040200603 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1931 | ||
|സ്കൂൾ വിലാസം=ജി എൽ പി സ്കൂൾ ചേളന്നൂർ താമരശ്ശേരി | |||
673616 | |||
| | |പോസ്റ്റോഫീസ്=ചേളന്നൂർ | ||
| | |പിൻ കോഡ്=673616 | ||
| | |സ്കൂൾ ഫോൺ=0495 2264114 | ||
| | |സ്കൂൾ ഇമെയിൽ=glpschelannur13@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചേവായൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേളന്നൂർ പഞ്ചായത്ത് | ||
| പഠന | |വാർഡ്=15 | ||
| പഠന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പഠന | |നിയമസഭാമണ്ഡലം=എലത്തൂർ | ||
| മാദ്ധ്യമം= | |താലൂക്ക്=കോഴിക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
| | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
}} | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=55 | |||
'''കോഴിക്കോട് | |പെൺകുട്ടികളുടെ എണ്ണം 1-10=65 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ എംസി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്‌കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി | |||
|സ്കൂൾ ചിത്രം=17402_glp.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=സ്കൂൾ_ലോഗോ.jpg | |||
|logo_size=50px | |||
}}'''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചേളന്നൂർ താമരശ്ശേരി ഗവ: എൽ.പി.സ്കൂളിലേക്ക് ഏവർക്കും സ്വാഗതം.........''' | |||
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ അമ്പലത്തുകുളങ്ങര ബസാറിൽ നിന്ന്ഏതാണ്ട് 300മീറ്റർ പടിഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്. കോരായിസ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂൽതാഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം. 1931ൽ ചാലിയാടത്ത് മഠത്തിൽ എന്ന സ്ഥലത്ത് 4 ആൺകുട്ടികളും 4 പെൺകുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ൽ സ്കൂൾ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ൽ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂൾ പ്രവർത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റ അധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോൾ ഇവിടെ ഹെഡ്മാസ്റ്ററും 3 സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും 77 വിദ്യാർത്ഥികളുമുണ്ട്.. | |||
==ഭൗതികസൗകര്യങ്ങൾ== | |||
'''പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തിൽ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്.''' | |||
== | *ശിശുസൗഹൃദാന്തരീക്ഷം | ||
*ടൈൽ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | |||
*കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം | |||
*ശുദ്ധമായ കുടിവെള്ളം | |||
*വൃത്തിയുള്ള ടോയ് ലെറ്റ് | |||
ഇവയെല്ലാം സ്കൂളിനു മുതൽക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടർലാബിലേയ്ക്കായി കൂടുതൽ കമ്പ്യൂട്ടറുകൾ, മികച്ച സ്മാർട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം. | |||
==മികവുകൾ== | ==മികവുകൾ== | ||
സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നുനല്കാനും അവരിൽ നന്മയുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.വൈവിധ്യമാർന്ന അനുഭവങ്ങളാൽ സമ്പുഷ്ടമായൊരു ബാല്യം ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.ദൈനംദിനക്ലാസ്റൂം പ്രവർത്തനങ്ങളോടൊപ്പം വിവിധദിനാചരണപ്രവർത്തനങ്ങൾ, കലാ-കായികമേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ, ക്വിസ്സ് മൽസരങ്ങൾ, വാർഷികാഘോഷം, മറ്റ് ആഘോഷപരിപാടികൾ തുടങ്ങി ആവോളം അനുഭവങ്ങൾ ഈ വിദ്യാലയം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു........................ | |||
===എടുത്തു പറയേണ്ടുന്ന | ===എടുത്തു പറയേണ്ടുന്ന മേന്മകൾ=== | ||
*ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം | |||
*മെച്ചപ്പെട്ട ഉച്ചഭക്ഷണം | |||
*പരിസ്ഥിതിസൗഹൃദ വിദ്യാലയം | |||
*കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം | |||
*പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി | |||
*എൽ.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം | |||
*പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി | |||
==അദ്ധ്യാപകർ== | |||
*ശ്രീജ.എം.സി | *ശ്രീജ.എം.സി | ||
*രാജശ്രീ.എം. | *രാജശ്രീ.എം.ആർ | ||
*പ്രബ്ന.പി | *പ്രബ്ന.പി | ||
* | *ശുഭശ്രീ വി | ||
*ഫൈസൽ പി | |||
== | ==മുൻപ്രധാനാദ്ധ്യാപകർ== | ||
*സി.പി. | *സി.പി.ഗംഗാധരൻ | ||
*ഏലിയാമ്മ എബ്രഹാം | *ഏലിയാമ്മ എബ്രഹാം | ||
*ശ്രീമതി | *ശ്രീമതി | ||
*എം. | *എം.പുരുഷോത്തമൻ | ||
*സി.എം. | *സി.എം.ഹുസൈൻ | ||
* | *രാമചന്ദ്രൻ | ||
*കെ. | *കെ.അബ്ദുൽകരീം | ||
*എ.കെ.മുഹമ്മദ് | *എ.കെ.മുഹമ്മദ് ഇഖ്ബാൽ | ||
*ഇ എം അംബിക | |||
== | ==ക്ലബ്ബുകൾ== | ||
===ശാസ്ത്രക്ലബ്ബ്=== | ===ശാസ്ത്രക്ലബ്ബ്=== | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു. | |||
===ഗണിതക്ലബ്ബ്=== | ===ഗണിതക്ലബ്ബ്=== | ||
ഗണിതകേളികൾ,പസിലുകൾ,ക്വിസ്സ് ............... | |||
===പരിസ്ഥിതി ക്ലബ്ബ്=== | ===പരിസ്ഥിതി ക്ലബ്ബ്=== | ||
കുട്ടികളിൽ പ്രകൃതിയോട് ആഭിമുഖ്യംവളർത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാർദ്ദ ഹരിതവിദ്യാലയമായി നിലനിർത്തുന്നു.വിവിധദിനാചരണപ്രവർത്തനങ്ങൾ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു. | |||
===ആരോഗ്യ-ശുചിത്വ ക്ലബ്ബ്=== | ===ആരോഗ്യ-ശുചിത്വ ക്ലബ്ബ്=== | ||
കുട്ടികളിൽ ആരോഗ്യ-ശുചിത്വബോധം വളർത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറിയുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | |||
===ഭാഷാക്ലബ്ബ്=== | ===ഭാഷാക്ലബ്ബ്=== | ||
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ | മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ | ||
===വിദ്യാരംഗം കലാസാഹിത്യവേദി=== | ===വിദ്യാരംഗം കലാസാഹിത്യവേദി=== | ||
നാടൻ പാട്ടുകൾ,ചൊല്ലുകൾ,കടങ്കഥ,കവിതാലാപനം,രചനാമൽസരങ്ങൾ,ദിനാചരണങ്ങൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ........ | |||
===അറബിക് ക്ലബ്=== | ===അറബിക് ക്ലബ്=== | ||
അറബിക് ഭാഷാപരിപോഷണ | അറബിക് ഭാഷാപരിപോഷണ പരിപാടികൾ, മാഗസിൻ നിർമ്മാണം, രചനാമത്‍സരങ്ങൾ............ | ||
പ്രവേശനോൽസവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവർഷത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി കൊണ്ടാടുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച ]] | |||
==2016-17 | ==2016-17 വർഷത്തെ പ്രധാന ദിനാചരണപ്രവർത്തനങ്ങൾ== | ||
'''ജൂൺ1 - പ്രവേശനോൽസവം''' | |||
നവാഗതർക്ക് ഗംഭീരസ്വീകരണം | |||
സമ്മാനക്കിറ്റ് വിതരണം | സമ്മാനക്കിറ്റ് വിതരണം | ||
'''ജൂൺ5 - പരിസ്ഥിതിദിനം''' | |||
പരിസ്ഥിതിദിനപ്രതിജ്ഞ | പരിസ്ഥിതിദിനപ്രതിജ്ഞ | ||
വൃക്ഷത്തൈവിതരണം | വൃക്ഷത്തൈവിതരണം | ||
സ്കൂളിൽ പൂന്തോട്ടനിർമ്മാണം | |||
പോസ്റ്റർ നിർമ്മാണം,ചിത്രരചന,ക്വിസ്സ്....... | |||
'''ജൂൺ19 - വായനാദിനം''' | |||
വായനാവാരാചരണം-ആരംഭം | വായനാവാരാചരണം-ആരംഭം | ||
ഗൃഹസന്ദർശനം-വായനാദിനസന്ദേശം,പുസ്തകശേഖരണം | |||
ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും | ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും | ||
ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം | ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം | ||
ക്ലാസ്സ്തലവായനാമൂല | ക്ലാസ്സ്തലവായനാമൂല ഒരുക്കൽ | ||
വായനാമൽസരം | |||
'''ജൂലായ്21 - ചാന്ദ്രദിനം''' | |||
ക്വിസ്സ് | ക്വിസ്സ് | ||
പതിപ്പ്- | പതിപ്പ്-പോസ്റ്റർ നിർമ്മാണം | ||
സി.ഡി | സി.ഡി പ്രദർശനം | ||
'''ആഗസ്റ്റ6,9 - ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ''' | |||
യുദ്ധവിരുദ്ധപോസ്റ്റർ നിർമ്മാണം | |||
ക്വിസ്സ് | ക്വിസ്സ് | ||
ചിത്രപ്രദർശനം | |||
നാട്ടിലെ | '''ആഗസ്റ്റ23 - ചിങ്ങം1 - കർഷകദിനം''' | ||
അധ്യാപകരും | നാട്ടിലെ മുതിർന്ന കർഷകനെആദരിക്കൽ | ||
അധ്യാപകരും കുട്ടികളുംചേർന്ന് സ്കൂൾഅങ്കണത്തിൽ വാഴക്കൃഷി | |||
'''സെപ്തംബർ5 - അധ്യാപകദിനം''' | |||
പൂർവ്വാധ്യാപകരെ ആദരിക്കൽ | |||
കുട്ടിഅധ്യാപകർ ക്ലാസ്സെടുക്കൽ | |||
'''സെപ്തംബർ9-ഒാണാഘോഷം''' | |||
ഓണപ്പാട്ടുകൾ,കളികൾ | |||
അമ്മമാരുടെകലാപരിപാടികൾ, ഓണക്വിസ്സ് | |||
പൂക്കളമൽസരം | |||
ഓണസദ്യ | ഓണസദ്യ | ||
'''ഒക്ടോബർ2 - ഗാന്ധിജയന്തി''' | |||
സ്കൂളും പരിസരവും ശുചീകരണം | സ്കൂളും പരിസരവും ശുചീകരണം | ||
പോസ്റ്റർ,പതിപ്പ് നിർമ്മാണം | |||
ചാർട്ട് പ്രദർശനം | |||
ക്വിസ്സ് | ക്വിസ്സ് | ||
'''നവംബർ1-കേരളപ്പിറവി''' | |||
കേരളഗാനാലാപനം | കേരളഗാനാലാപനം | ||
ക്വിസ്സ് | ക്വിസ്സ് | ||
പോസറ്റർ നിർമ്മാണം | |||
കുട്ടികളുടെ | '''നവംബർ14-ശിശുദിനം''' | ||
കുട്ടികളുടെ നേതൃത്വത്തിൽ വിവിധപരിപാടികൾ | |||
മധുരവിതരണം | മധുരവിതരണം | ||
'''ഡിസംബർ8-ഹരിതകേരളം പരിപാടി''' | |||
പ്രതിജ്ഞ | പ്രതിജ്ഞ | ||
സ്കൂൾപരിസരം വൃത്തിയാക്കൽ | |||
കുട്ടികളും അധ്യാപകരും | കുട്ടികളും അധ്യാപകരും ചേർന്ന് കാർഷികപ്രവർത്തനങ്ങൾ | ||
'''ഡിസംബർ23-ക്രിസ്തുമസ് ആഘോഷം''' | |||
കേക്ക് വിതരണം | കേക്ക് വിതരണം | ||
പുൽക്കൂട് നിർമ്മാണം | |||
കരോൾഗാനാലാപനം,കലാപരിപാടിപൾ | |||
'''ജനുവരി3-പുതുവൽസരാഘോഷം''' | |||
കുട്ടികൾസ്വയം നിർമ്മിച്ച ആശംസാകാർഡ് കൈമാറൽ | |||
ആഘോഷപരിപാടികൾ | |||
'''ജനുവരി26-റിപ്പബ്ലിക് ദിനം''' | |||
പതാകഉയർത്തൽ | |||
ദേശഭക്തി ഗാനാലാപനം, പ്രസംഗം | ദേശഭക്തി ഗാനാലാപനം, പ്രസംഗം | ||
ലഡുവിതരണം | ലഡുവിതരണം | ||
'''ജനുവരി27-പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | |||
വിദ്യാലയ സംരക്ഷണ പ്രതിജ്ഞ | വിദ്യാലയ സംരക്ഷണ പ്രതിജ്ഞ | ||
==കുട്ടികളുടെ സൃഷ്ടികൾ== | |||
<gallery> | |||
GLPSC18.jpg|<center><small>ശ്രാവൺ ജീവ്. എസ്</small> | |||
GLPSC17.jpg|<center><small>അനന്യ ദാസ്. എ. എം</small> | |||
GLPSC21.JPG|<center><small></small> | |||
GLPSC20.JPG|<center><small></small> | |||
GLPSC19.JPG|<center><small></small> | |||
</gallery> | |||
==ഫോട്ടോ ഗാലറി== | ==ഫോട്ടോ ഗാലറി== | ||
<gallery> | <gallery> | ||
പ്രമാണം:വാർഷികാഘോഷം 2.jpg|<center><small>വാർഷികാഘോഷം</small> | |||
പ്രമാണം:വാർഷികാഘോഷം.jpg|<center><small>വാർഷികാഘോഷം</small> | |||
പ്രമാണം:GLPSC16.jpg|<center><small>രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ്</small> | |||
GLPSC16.jpg|<center><small> | പ്രമാണം:GLPSC13.jpg|<center><small>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം</small> | ||
GLPSC13.jpg|<center><small>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം</small> | പ്രമാണം:GLPSC14.jpg|<center><small>റിപ്പബ്ലിക്ക് ദിനം-പതാക ഉയർത്തൽ </small> | ||
GLPSC14.jpg|<center><small>റിപ്പബ്ലിക്ക് ദിനം-പതാക ഉയർത്തൽ </small> | പ്രമാണം:GLPSC1.jpg|<center><small>ഹരിത കേരളം റാലി</small> | ||
GLPSC1.jpg|<center><small>ഹരിത കേരളം റാലി</small> | പ്രമാണം:GLPSC4.jpg|<center><small>ഹരിത കേരളം ആക്ടിവിറ്റി</small> | ||
GLPSC4.jpg|<center><small>ഹരിത കേരളം ആക്ടിവിറ്റി</small> | പ്രമാണം:GLPSC2.jpg|<center><small>പൂർവാദ്ധ്യാപകനെ ആദരിക്കൽ</small> | ||
GLPSC2.jpg|<center><small>പൂർവാദ്ധ്യാപകനെ ആദരിക്കൽ</small> | പ്രമാണം:GLPSC3.jpg|<center><small>കർഷകനെ ആദരിക്കൽ</small> | ||
GLPSC3.jpg|<center><small>കർഷകനെ ആദരിക്കൽ</small> | പ്രമാണം:GLPSC5.jpg|<center><small>അദ്ധ്യാപക ദിനാഘോഷം-കുട്ടി അദ്ധ്യാപിക</small> | ||
GLPSC5.jpg|<center><small>അദ്ധ്യാപക ദിനാഘോഷം-കുട്ടി അദ്ധ്യാപിക</small> | പ്രമാണം:GLPSC6.jpg|<center><small>ക്രിസ്തുമസ് ആഘോഷം</small> | ||
GLPSC6.jpg|<center><small>ക്രിസ്തുമസ് ആഘോഷം</small> | പ്രമാണം:GLPSC7.jpg|<center><small>വിളവെടുപ്പ് ഉത്സവം</small> | ||
GLPSC7.jpg|<center><small>വിളവെടുപ്പ് ഉത്സവം</small> | പ്രമാണം:GLPSC8.jpg|<center><small>പൂക്കള മത്സരം </small> | ||
GLPSC8.jpg|<center><small>പൂക്കള മത്സരം </small> | പ്രമാണം:GLPSC9.jpg|<center><small>ഓണ സദ്യ</small> | ||
GLPSC9.jpg|<center><small>ഓണ സദ്യ</small> | പ്രമാണം:GLPSC11.jpg|<center><small>ഓണാഘോഷം </small> | ||
GLPSC11.jpg|<center><small>ഓണാഘോഷം </small> | പ്രമാണം:GLPSC12.jpg|<center><small>ഓണാഘോഷം </small> | ||
GLPSC12.jpg|<center><small>ഓണാഘോഷം </small> | പ്രമാണം:GLPSC10.jpg|<center><small>വികസന സെമിനാർ</small> | ||
GLPSC10.jpg|<center><small>വികസന സെമിനാർ</small> | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോഴിക്കോട് നഗരത്തിൽനിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാർ. ബസാറിൽനിന്നും 300മീറ്റർ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
---- | |||
{{Slippymap|lat=11.33891|lon=75.80970|zoom=18|width=full|height=400|marker=yes}} | |||
{{ | ---- |
തിരുത്തലുകൾ