"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174

വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ‍ുഷ്‍പിത. ബി
|പ്രധാന അദ്ധ്യാപകൻ=പോൾ. ഡി. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ
|പി.ടി.എ. പ്രസിഡണ്ട്=മ‍ുരളീധരൻ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എം തമ്പി
|സ്കൂൾ ചിത്രം=43042 sal.png
|സ്കൂൾ ചിത്രം=School 43042.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം. ==
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയം.1939 നവംബർ മാസം 22 ന്  തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ്  മുഖ്യ കെട്ടിടത്തിന്റെ  തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ  ഒരു വിദ്യാലയമാണിത്.

1865 ജുലൈ 2 ന്  ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ  സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ്  സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ  പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും  വിദ്യാലയങ്ങൾ  സാൽവേഷൻ ആർമിക്കുണ്ട്.

കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും  പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി  പ്രവർത്തിക്കുന്നുണ്ട്.

<small>[[സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/ചരിത്രം|ചരിത്രം തുടർന്ന് വായിക്കുക]]</small>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 102:
*ശ്രീ.ഡോ. എം. ആർ. പി.മേനോൻ
*ശ്രീ.ഡോ. എം. ആർ. പി.മേനോൻ
*[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjDnMfsrqv1AhXbSGwGHf06Ch0QFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%258E%25E0%25B4%2582.%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B6%25E0%25B4%25B6%25E0%25B4%25BF%25E0%25B4%25AD%25E0%25B5%2582%25E0%25B4%25B7%25E0%25B5%25BA&usg=AOvVaw2JW6XD8f7jQY81oPNnR7P8 ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ]

*ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ)
*ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം)

*ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ )
*വിജയകുമാർ നാരായണൻ .ഐ പി എസ്
*ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ )
*ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്)
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 193: വരി 199:
*പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ  
*പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ  

{{#multimaps: 8.5221047,76.9574033| zoom=18 }}
{{Slippymap|lat= 8.521973488784571|lon= 76.95945279396837|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087197...2536378" എന്ന താളിൽനിന്ന് ശേഖരിച്ചത്