ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Xavier`s L.P. S.Kuruppanthara }} | {{prettyurl|St.Xavier`s L.P. S.Kuruppanthara }} | ||
{{Infobox School | |||
|സ്ഥലപ്പേര്=കുറുപ്പന്തറ | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45309 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64063317 | |||
|യുഡൈസ് കോഡ്=32100900707 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1906 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മാഞ്ഞൂർ പി.ഒ | |||
|പിൻ കോഡ്=686603 | |||
|സ്കൂൾ ഫോൺ=04829 243331 | |||
|സ്കൂൾ ഇമെയിൽ=stxariersIps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുറവിലങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കടുത്തുരുത്തി | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=94 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=96 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=0 | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0 | |||
|വൈസ് പ്രിൻസിപ്പൽ=0 | |||
|പ്രധാന അദ്ധ്യാപിക=സി .റോസമ്മ ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ=0 | |||
|പി.ടി.എ. പ്രസിഡണ്ട്=ജീസ് വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന | |||
|സ്കൂൾ ചിത്രം= | |||
|size=350px45309-school-photo.JPG | | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്. | |||
== ചരിത്രം == | |||
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ് സേവ്യർ എൽ പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ 1906 എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. | |||
അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർത്തിയാക്കുകയും 2018 നവംബർ 30 ന് അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ആയി റവ. ഫാ. ജോസ് വള്ളോംപുരയിടവും ഹെഡ്മിസ്ട്രസ് ആയി സി. റോസമ്മ ജോർജും സേവനം ചെയ്തുവരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
2 നിലകളിലായി ശിശുകേന്ദ്രീകൃതമായ ക്ലാസ്സ് മുറികൾ, സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗച്യാലയങ്ങൾ, കമ്പ്യൂട്ടർ ലാബ്, പ്രോജക്ടറുകൾ, സ്ക്കൂളിന് മുമ്പിലായി മനോഹരമായ പൂന്തോട്ടം | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
1916 വരെ ലഭ്യമല്ല | 1916 വരെ ലഭ്യമല്ല | ||
#ശ്രീ പി ജി കൃഷ്ണപിള്ള | #ശ്രീ പി ജി കൃഷ്ണപിള്ള | ||
#ശ്രീ കെ ഓ ഗോവിന്ദൻ നായർ | #ശ്രീ കെ ഓ ഗോവിന്ദൻ നായർ | ||
#ശ്രീ കെ സി സിറിയക് | #ശ്രീ കെ സി സിറിയക് കരോടൻ | ||
#ശ്രീ ടി എം മാത്യു | #ശ്രീ ടി എം മാത്യു | ||
#ശ്രീ പി ജോസഫ് | #ശ്രീ പി ജോസഫ് | ||
വരി 67: | വരി 100: | ||
#സി ജെസിയമ്മ തോമസ് 2003 -2007 | #സി ജെസിയമ്മ തോമസ് 2003 -2007 | ||
#സി ഗ്രേസിക്കുട്ടി വി എം 2007 -2009 | #സി ഗ്രേസിക്കുട്ടി വി എം 2007 -2009 | ||
#സി മോളി അഗസ്റ്റിൻ 2009 - | #സി മോളി അഗസ്റ്റിൻ 2009 - 2018 | ||
#സി. ഷിജിമോൾ അഗസ്റ്റിൻ 2018 -2023 | |||
#സി.റോസമ്മ ജോർജ് 2023- | |||
== | == നേട്ടങ്ങൾ == | ||
2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ.അശ്വതി ജെയിംസ് | #ഡോ.അശ്വതി ജെയിംസ് | ||
#ഡോ.നിമ്മി മെറിൻ മാത്യു | #ഡോ.നിമ്മി മെറിൻ മാത്യു | ||
വരി 79: | വരി 114: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 9.73|lon=76.51|zoom=14|width=full|height=400|marker=yes}} | ||
St.Xavier`s L.P. S.Kuruppanthara | St.Xavier`s L.P. S.Kuruppanthara | ||
വരി 88: | വരി 123: | ||
| | | | ||
*പാലാ,വൈക്കം,കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ നിന്നും വരുന്നവർ കുറുപ്പന്തറ ജംഗ്ഷനിൽ ഇറങ്ങി കല്ലറ റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | *പാലാ,വൈക്കം,കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ നിന്നും വരുന്നവർ കുറുപ്പന്തറ ജംഗ്ഷനിൽ ഇറങ്ങി കല്ലറ റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
*പാലായിൽ നിന്നും 30 km | *പാലായിൽ നിന്നും 30 km | ||
*വൈക്കത്തുനിന്നും 18 km | *വൈക്കത്തുനിന്നും 18 km | ||
*എറണാകുളത്തു നിന്നും 58 km | *എറണാകുളത്തു നിന്നും 58 km | ||
*കോട്ടയത്ത് നിന്നും 22 km | *കോട്ടയത്ത് നിന്നും 22 km | ||
*കോട്ടയം,എറണാകുളം റെയിൽവേ പാതയിൽ കുറുപ്പന്തറ സ്റ്റേഷനിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
|} | |} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ