"സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.ഷിജിമോൾ അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=സി .റോസമ്മ ജോർജ്
|പ്രധാന അദ്ധ്യാപകൻ=0
|പ്രധാന അദ്ധ്യാപകൻ=0
|പി.ടി.എ. പ്രസിഡണ്ട്=ജീസ്  വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ജീസ്  വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px45309-school-photo.JPG ‎|
|size=350px45309-school-photo.JPG ‎|
വരി 65: വരി 65:
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ  സുസജ്‌ജമായ  കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു  വിദ്യാലയമാണിത്.   
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ  സുസജ്‌ജമായ  കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു  വിദ്യാലയമാണിത്.   
== ചരിത്രം ==
== ചരിത്രം ==
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ  പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ  പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ്  സേവ്യർ എൽ  പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ  1906  എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ  കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ  മാനേജർ ആയി റവ ഫാ ജോസഫ് പാനാമ്പുഴയും ഹെഡ്മിസ്ട്രസ് ആയി സി മോളി അഗസ്റ്റിനും സേവനം ചെയ്തുവരുന്നു.
കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ  പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ  പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ്  സേവ്യർ എൽ  പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ  1906  എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.
 
അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർത്തിയാക്കുകയും 2018 നവംബർ 30 ന്  അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ  കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ  മാനേജർ ആയി റവ. ഫാ. ജോസ് വള്ളോംപുരയിടവും ഹെഡ്മിസ്ട്രസ് ആയി സി.  റോസമ്മ ജോർജും സേവനം ചെയ്തുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
2 നിലകളിലായി ശിശുകേന്ദ്രീകൃതമായ ക്ലാസ്സ് മുറികൾ,  സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗച്യാലയങ്ങൾ, കമ്പ്യൂട്ടർ ലാബ്, പ്രോജക്ടറുകൾ, സ്ക്കൂളിന് മുമ്പിലായി മനോഹരമായ പൂന്തോട്ടം
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 98: വരി 100:
#സി ജെസിയമ്മ തോമസ്        2003 -2007  
#സി ജെസിയമ്മ തോമസ്        2003 -2007  
#സി ഗ്രേസിക്കുട്ടി  വി എം      2007 -2009  
#സി ഗ്രേസിക്കുട്ടി  വി എം      2007 -2009  
#സി മോളി അഗസ്റ്റിൻ          2009 -
#സി മോളി അഗസ്റ്റിൻ          2009 - 2018
#സി. ഷിജിമോൾ അഗസ്റ്റിൻ 2018 -2023
#സി.റോസമ്മ ജോർജ്  2023-


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 112: വരി 116:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.73,76.51|zoom=14}}
{{Slippymap|lat= 9.73|lon=76.51|zoom=14|width=full|height=400|marker=yes}}
St.Xavier`s L.P. S.Kuruppanthara  
St.Xavier`s L.P. S.Kuruppanthara  


വരി 129: വരി 133:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189261...2536325" എന്ന താളിൽനിന്ന് ശേഖരിച്ചത്