"എം ടി എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
വിശാലമായ ഹാൾ, പ്രീ- പ്രൈമറി മുതൽ  4 വരെയുള്ള ക്ലാസുകളായി  സ്ക്രീൻ  ഉപയോഗിച്ച് തിരിച്ചിരിക്കുന്നു. ഓഫീസ് മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശുചിമുറി. കിണർ, ( പൈപ്പ് കണക്ഷൻ ), മതിൽ, ഗേറ്റ്, ചിൽഡ്രൻസ് പാർക്ക്‌ എന്നിവ ഉണ്ട്.
വിശാലമായ ഹാൾ, പ്രീ- പ്രൈമറി മുതൽ  4 വരെയുള്ള ക്ലാസുകളായി  സ്ക്രീൻ  ഉപയോഗിച്ച് തിരിച്ചിരിക്കുന്നു. ഓഫീസ് മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശുചിമുറി. കിണർ, ( പൈപ്പ് കണക്ഷൻ ), മതിൽ, ഗേറ്റ്, ചിൽഡ്രൻസ് പാർക്ക്‌ എന്നിവ ഉണ്ട്.
ലാപ്ടോപ്, പ്രൊജക്ടർ, പ്രിൻറർ എന്നിവ  പഠനപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു.
ലാപ്ടോപ്, പ്രൊജക്ടർ, പ്രിൻറർ എന്നിവ  പഠനപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു.
ധാരാളം  പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഉപയോഗിക്കുന്നു.
ധാരാളം  പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഉപയോഗിക്കുന്നു.

==മികവുകൾ==
==മികവുകൾ==
ഭാഷാ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതിന്  മധുരം മലയാളം, അമ്മവായന  എന്നീ പ്രവർത്തനങ്ങൾ മലയാള തിളക്കവുമായി ഏകോപിപ്പിച്ചു ചെയ്യുന്നു. തെറ്റില്ലാതെ വായിക്കാനുംഎഴുതാനും അനുയോജ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ഗണിതമധുരം  എന്ന പ്രവർത്തനം 'ഗണിത വിജയവുമായി 'ബന്ധപ്പെട്ടു നടത്തുന്നു. ഗണിതത്തോട് താല്പര്യം വർദ്ധിക്കാനും അനായാസമായി കൈകാര്യം ചെയ്യുവാനും സാധിക്കുന്നു.

ഇംഗ്ലീഷ് വേൾഡ്, വേർഡ് ട്രീ, എന്നീ പ്രവർത്തനങ്ങൾ  'ഹലോ  ഇംഗ്ലീഷ് ' ഏകോപിപ്പിച്ചു നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം  ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.

കുട്ടികളുടെ പൊതു വിജ്ഞാനം  വർധിപ്പിക്കുന്നതിനായി "വിജ്ഞാന വീഥി " എന്ന പരിപാടി ആവിഷ്കരിച്ചു. എല്ലാ ബുധനാഴ്ചകളിലും 10ചോദ്യങ്ങളും അവയുടെ ഉത്തരവും  നൽകുന്നു. ആനുകാലിക ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ കലാ അഭിരുചി വളർത്തുന്നതിന് ടാലെന്റ്റ് ലാബ് ( നാടൻ പാട്ട് കളരി, നൃത്ത പരിശീലനം ) ഇവ നടത്തുന്നു.

ശാസ്ത്രാഭിരുചി വികസിപ്പിക്കുന്നതിനു  'പരീക്ഷനശാലയിലേക്ക് '. എന്ന പ്രവർത്തനം കുട്ടികളിൽ വളരെ കൗതുകമുണർത്തുന്നു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
കോളേജ് പ്രിൻസിപ്പൾമാർ , എഞ്ചിനീയർസ്, മതസാമൂഹിക നേതാക്കൾ   ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, നിരവധി പ്രവാസികൾ, വ്യവസായ സംരംഭകർ, മുതലായവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളാണ്.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം എന്നിവ ആചരിച്ചു. ഓണം ക്രിസ്മസ്  തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ടു പതിപ്പുകൾ പോസ്റ്ററുകൾ ഇവ തയ്യാറാക്കൽ, കഥ,ക്വിസ്, കവിത,ചിത്രരചന, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
==അധ്യാപകർ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാരംഗം കലാ സാഹിത്യ വേദി, ടാലന്റ് ലാബ്, എന്നിവ നടന്നു വരുന്നു.
==ക്ളബുകൾ==
==ക്ളബുകൾ==
ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ശാസ്ത്രക്ലബ്ബ്, ഇക്കോ ക്ലബ്, ഹെൽത്ത് ക്ലബ്. തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.36144,76.75502 |zoom=16}}
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
റാന്നി താലൂക്കിൽ അയിരൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ ഇടപ്പാവൂർ ചിറപ്പുറം റോഡിന്റെ ഇടതുവശത്തായി ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമ പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.

{{Slippymap|lat=9.36144|lon=76.75502|zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683630...2536311" എന്ന താളിൽനിന്ന് ശേഖരിച്ചത്