ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|N S S H S S KAVALAM}} | {{prettyurl|N S S H S S KAVALAM}} ''' | ||
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{Infobox School | {{PHSSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{Infobox School | |||
|സ്ഥലപ്പേര്=കാവാലം | |സ്ഥലപ്പേര്=കാവാലം | ||
|വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
വരി 63: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി കെ പരമേശ്വരൻ പിള്ള , പരമേശ്വരൻകൈമൾ ,പി എൻ പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശസ്തരും ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു | |||

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്. | ||
വരി 222: | വരി 224: | ||
ചങ്ങനാശ്ശേരിയിൽ നിന്നും | |||
ചങ്ങനാശ്ശേരിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ തുരുത്തിയിൽ നിന്നും കുറിച്ചിയിൽ നിന്നും കാവാലത്തേയ്ക്ക് പ്രവേശിക്കാം | |||
{{ | {{Slippymap|lat=9.475324409038663|lon= 76.45704665498282 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ