"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| .St.Peters U.P.S.Kodumon}}
 
{{prettyurl| St. Peter`S U.P.S Kodumon}}
   
   
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കൊടുമണ്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=കൊടുമൺ
| റവന്യൂ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38270
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38271
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120100511
|സ്ഥാപിതദിവസം=14
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം= സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ,
|പോസ്റ്റോഫീസ്=കൊടുമൺ
|പിൻ കോഡ്=691555
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stpetersupskodumon@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി തങ്കച്ചൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=38271_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
 
== '''''ചരിത്രം''''' ==
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ [https://ml.wikipedia.org/w/index.php?title=Kodumon_Gramapanchayath&redirect=no കൊടുമൺ]ൽ  നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]
== ''''ഭൗതികസൗകര്യങ്ങൾ'''''==
50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ  5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്. ബഹു. പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി യൂടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ രണ്ടു ക്ലാസ് മുറികൾ ഉള്ള കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നു. മലങ്കര കാത്തോലിക്ക സഭയൂടെ പരമാധ്യക്ഷനായ അഭി. കർദിനാൾ ക്ളീമിസ് ബാവ അനുവദിച്ചു തന്ന ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ്  സ്മാർട്ട് ക്ലാസ് മുറി സജ്ജീകരിച്ചിരിക്കുന്നത്.  രണ്ട് ഡസ്ക്ടോപ്പ് അഞ്ച് ലാപ്‌ടോപ്പുകൾ  പ്രൊജക്ടർകൾ എന്നിവ  സ്കൂളിന് ഉണ്ട്.
സ്കൂൾ വളപ്പിനു അടുത്തായി  കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. പറക്കോട് ജില്ലാ പഞ്ചായത്തിൽ നിന്നും അഡ്വക്കേറ്റ് സി പ്രകാശ് അവറുകളുടെ സഹായ സഹകരണത്തിൽ അനുവദിച്ചു കിട്ടിയ രണ്ടു ടോയ്ലറ്റ് മുറികൾ ഉൾപ്പടെ പെൺകുട്ടികൾക്കായി രണ്ടു ടോയ്ലറ്റ് കെട്ടിടങ്ങളും ആണ്കുട്ടികൾക്കായി ഒരു ടോയ്ലറ്റ് കെട്ടിടവും സ്കൂളിനുണ്ട്.  സ്കൂളിനോട് ചേർന്നു തന്നെ പാചകപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുട്ടികൾക്ക്‌ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം , അതിനായിത്തന്നെ പ്രത്യേകം ടാപ്പ് ഘടിപ്പിച്ച സ്റ്റീൽ പാത്രങ്ങളിൽ ക്ലാസ് വരാന്തയിൽ വച്ചിരിക്കുന്നുണ്ട്. കുട്ടികൾക്ക് കൈ കഴുകുന്നതിനായി രണ്ടിടങ്ങളിൽ ആയി ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ടോയ്‌ലെറ്റുകളിലേക്കും പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്.  സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു.
 
== '''''മികവുകൾ''''' ==
ഭാഷാപഠനത്തിനായി ആവിഷ്ക്കരിച്ച  മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയുടെ മോഡ്യൂളുകൾ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസ്സുകൾ കൈകാര്യം  ചെയ്തുവരുന്നു .കുട്ടികളിലെ ഭാഷാ പരിപോഷണത്തിനായി  ആഴ്ചയിൽ ഒരു ദിവസം ഭാഷാടിസ്ഥാനത്തിലുള്ള അസംബ്ലി  നടത്തുന്നു. ഉപജില്ല,ബി.ആർ.സി പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
 
== '''''മുൻസാരഥികൾ''''' ==
 
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
 
== '''''ദിനാചരണങ്ങൾ'''''==
01.)  ജൂൺ 5            : പാരിസ്ഥിതി ദിനം.
02.) ജൂൺ19            : വായന ദിനം
03.) ജൂലൈ 21        : ചാന്ദ്ര ദിനം
04.) ഓഗസ്റ്റ് 15        : സ്വാതന്ത്ര്യ ദിനം.
05.) ഒക്ടോബർ 2      : ഗാന്ധി ജയന്തി .
06.) നവംബർ 1        : കേരളപിറവി.
07.) നവംബർ 14        : ശിശു ദിനം.
08.) ജനുവരി 26      : റിപബ്ലിക് ദിനം.
          ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
 
== '''''അദ്ധ്യാപകർ''''' ==
 
== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ  ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു.
. പഠനയാത്ര
. ശാസ്ത്രമേള
. ഭക്ഷ്യമേള
. പ്രവർത്തി പരിചയ മേള
. ശില്‌പശാലകൾ
. പച്ചക്കറിത്തോട്ടം
. എക്സിബിഷൻ
. ഹെൽത്ത് ക്ലാസുകൾ
. രോഗനിർണയ ക്യാമ്പുകൾ
. വിവിധ ആഘോഷങ്ങൾ
. വാർഷികം
എന്നിവയും നടത്തിവരുന്നു.
 
== '''''ക്ലബുകൾ'''''==
വിദ്യാരംഗം കലാസാഹിത്യവേദി-  കുട്ടികളുടെ കലാപരമായ  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത്  ഈ ക്ലബിലൂടെ  ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട്  സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ  നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
 
 
* ഇംഗ്ലീഷ് ക്ലബ് :-
 
* സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര  കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
* ഹെൽത്ത് ക്ലബ്  - ഇതിൽ  കുട്ടികളുടെ  ഉയരം, തൂക്കം  എന്നിവ  രേഖപ്പെടുത്തുകയും  ആരോഗ്യപരമായ  ശീലങ്ങൾ  വളർത്തുവാൻ വേണ്ട ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തുകയും  ശരീരികവും മാനസികാവുമായ  വ്യായാമം ചെയ്യണ്ട  രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌
* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്,  ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.
 
=='''''സ്കൂൾ ഫോട്ടോകൾ''''' ==
 
<gallery>
38271 2.jpg|ലഘുചിത്രം
</gallery>
 
=='''''വഴികാട്ടി''''' ==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
അടൂർ, ഏഴംകുളം ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും ഏകദേശം 2൦൦ മീറ്റർ തെക്കു ഭാഗത്തു, റോഡിന്റെ കിഴക്കു ഭാഗത്തു  കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തു സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
 
 


| സ്കൂള്‍ വിലാസം= പി.ഒ, <br/ >അടൂര്‍
{{Slippymap|lat=9.184484|lon=76.771706|zoom=17|width=full|height=400|marker=yes}}
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂര്‍
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=  അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=    
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം=  ‎|
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276265...2536295" എന്ന താളിൽനിന്ന് ശേഖരിച്ചത്