"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl| St.Peters U.P.S.Kodumon}}
{{prettyurl| St. Peter`S U.P.S Kodumon}}
   
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 72: വരി 72:

== '''''മികവുകൾ''''' ==
== '''''മികവുകൾ''''' ==
ഭാഷാപഠനത്തിനായി ആവിഷ്ക്കരിച്ച  മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയുടെ മോഡ്യൂളുകൾ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസ്സുകൾ കൈകാര്യം  ചെയ്തുവരുന്നു .കുട്ടികളിലെ ഭാഷാ പരിപോഷണത്തിനായി  ആഴ്ചയിൽ ഒരു ദിവസം ഭാഷാടിസ്ഥാനത്തിലുള്ള അസംബ്ലി  നടത്തുന്നു. ഉപജില്ല,ബി.ആർ.സി പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

== '''''മുൻസാരഥികൾ''''' ==
== '''''മുൻസാരഥികൾ''''' ==
വരി 92: വരി 93:

== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== ''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
കലോത്സവം കായികമേള, പ്രവൃത്തിപരിചയമേള, ക്വിസ് മത്സരങ്ങൾ, തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ  ഭാഗമായിട്ടു കുട്ടികളെ ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു. കുട്ടികളിലെ സവിശേഷ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർഗ്ഗവേള, വിദ്യാരംഗം-കലാസാഹിത്യവേദി എന്നിവ നടത്തി വരുന്നു.
. പഠനയാത്ര
. ശാസ്ത്രമേള
. ഭക്ഷ്യമേള
. പ്രവർത്തി പരിചയ മേള
. ശില്‌പശാലകൾ
. പച്ചക്കറിത്തോട്ടം
. എക്സിബിഷൻ
. ഹെൽത്ത് ക്ലാസുകൾ
. രോഗനിർണയ ക്യാമ്പുകൾ
. വിവിധ ആഘോഷങ്ങൾ
. വാർഷികം
എന്നിവയും നടത്തിവരുന്നു.

== '''''ക്ലബുകൾ'''''==
== '''''ക്ലബുകൾ'''''==
വരി 101: വരി 115:
* സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര  കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.

* ഹെൽത്ത് ക്ലബ്  - ഇതിൽ  കുട്ടികളുടെ  ഉയരം, തൂക്കം  എന്നിവ  രേഖപ്പെടുത്തുകയും  ആരോഗ്യപരമായ  ശീലങ്ങൾ  വളർത്തുവാൻ വേണ്ട ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തുകയും  ശരീരികവും മാനസികാവുമായ  വ്യായാമം ചെയ്യണ്ട  രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌

* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിതകളികൾ ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി  അധിഷ്ഠിത ഗണിതകളികൾ, ചിത്ര ഗണിതകളികൾ  എന്നിവ നടത്തുന്നു .
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി
* ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്,  ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും നടത്തിവരുന്നു.

=='''''സ്കൂൾ ഫോട്ടോകൾ''''' ==
=='''''സ്കൂൾ ഫോട്ടോകൾ''''' ==
വരി 118: വരി 132:

{{#multimaps:9.184484,76.771706|zoom17}}
{{Slippymap|lat=9.184484|lon=76.771706|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497441...2536295" എന്ന താളിൽനിന്ന് ശേഖരിച്ചത്