"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | L.P.S Neelipilavu}}
{{prettyurl | L.P.S Neelipilavu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന്  കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ  ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .'''{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നീലിപിലാവ്  
|സ്ഥലപ്പേര്=നീലിപിലാവ്  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 158: വരി 157:

<big>'''02. ( പത്തനാപുരം  -കോന്നി  ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി  ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് കോന്നി തണ്ണിത്തോട്  റോഡ് വഴി നീലിപിലാവ്  പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തുക . പോസ്റ്റോഫീസിനു മുകൾ വശത്തായി  100 മീറ്റർ മുന്നോട്ടു വരുമ്പോൾ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു ..'''</big>

{{Slippymap|lat=9.221634|lon=76.7677399|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602440...2536255" എന്ന താളിൽനിന്ന് ശേഖരിച്ചത്