"എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S. U.P.S Mlalyalapuzha}}
{{prettyurl|N.S.S. U.P.S Mlalyalapuzha}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}വിദ്യാലയ ചരിത്രം
{{Infobox School  
മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ്  യുപി സ്കൂൾ. 936  ൽ സ്ഥാപിതമായ
ഈ മിഡിൽ സ്കൂളിന്റെ  ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ  എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ്  സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ്  യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.{{Infobox School  
|സ്ഥലപ്പേര്=മലയാലപ്പുഴ:
|സ്ഥലപ്പേര്=മലയാലപ്പുഴ:
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ '
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ '
|എം.പി.ടി.എ. പ്രസിഡണ്ട്=അനുജ സന്തോഷ്.
|എം.പി.ടി.എ. പ്രസിഡണ്ട്=അനുജ സന്തോഷ്.
|സ്കൂൾ ചിത്രം=എൻ എസ്സ് എസ്സ് യു പി സ്കൂൾ മലയാലപ്പുഴ:
|സ്കൂൾ ചിത്രം=പ്രമാണം:38656.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
 
വിദ്യാലയ ചരിത്രം
മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ്  യുപി സ്കൂൾ. 936  ൽ സ്ഥാപിതമായ
ഈ മിഡിൽ സ്കൂളിന്റെ  ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ  എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ്  സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ്  യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മാനേജ്മെന്റിന്റെ
സഹായത്തോടെ സ്കൂളിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.ആവശ്യത്തിനു നല്ല ഉറപ്പുള്ള മൂന്ന് കരിങ്കൽ കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ് റൂം, ഓഫീസ് റൂം,  സ്റ്റാഫ്‌ റൂം,  കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  ലൈബ്രറി, പാചകപ്പുര, കുട്ടികൾക്ക്  ഉച്ച ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാൾ,  ആവശ്യത്തിനുള്ള ടോയ്ലറ്റ്, മൂത്രപ്പുര,  ചുറ്റുമതിൽ, കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം മുതലായവ സ്കൂളിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 77: വരി 79:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
ജൈവവൈവിധ്യ ഉദ്യാനം, കലാകായിക പരിശീലനം, യോഗ പരിശീലനം, വിദ്യാരംഗം കലാ സാഹിത്യ വേദി, അതിജീവനം പരിപാടി
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 84: വരി 86:
#
#
==മികവുകൾ==
==മികവുകൾ==
 
അക്ഷരമുറ്റം ക്വിസ്, യുറീക്ക വിജ്ഞാനോത്സവം, സംസ്കൃതം സ്കോളർഷിപ്പുകൾ, യു എസ് എസ്, ദിനാചരണ ക്വിസ് മത്സരങ്ങൾ എന്നിവകളിൽ
മികവാർന്ന വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഉപജില്ലാ പ്രവൃത്തിപരിചയ മേളകളിലും,  ജില്ലാ പ്രവർത്തി പരിചയ മേള കളിലും മികച്ച ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 94: വരി 97:
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  
ജൂൺ 19 വായനാദിനം
ജൂൺ 21 യോഗാ ദിനം
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂലൈ 5 ബഷീർ ചരമ ദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ജൂലൈ 21 ചാന്ദ്ര ദിനം
ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം
ആഗസ്റ്റ് 6  ഹിരോഷിമ ദിനം
ആഗസ്റ്റ് 7 സംസ്കൃതദിനം
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം
നാഗസാക്കി ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ്  29 ദേശീയ കായിക ദിനം
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 14  ദേശീയ ഹിന്ദി ദിനം


സെപ്റ്റംബർ 16 ഓസോൺ ദിനം
ഒക്ടോബർ 1 ദേശീയ രക്തദാന ദിനം
ഒക്ടോബർ 2 ഗാന്ധിജയന്തി
ഒക്ടോബർ 10
ദേശീയ തപാൽ ദിനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 31 പതാകദിനം
നവംബർ 1 കേരളപ്പിറവി ദിനം
നവംബർ 10 അന്താരാഷ്ട്ര ശാസ്ത്ര ദിനം
നവംബർ 14 ശിശുദിനം
നവംബർ 26 ദേശീയ ഭരണഘടനാ ദിനം
ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിന…
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അധ്യാപകർ, അനധ്യാപകർ


പ്രഥമാധ്യാപിക
എം ആർ കൃഷ്ണകുമാരി
അധ്യാപകർ
വീണാറാണി വി
സുജിത റ്റി എസ്
രാഹുൽ കെ ജി
അനദ്ധ്യാപകർ
ഓഫീസ് അസിസ്റ്റൻറ്
ഉഷാകുമാരി ഒ എസ്
* പൂർവ്വ പ്രഥമാധ്യാപകർ
സി കെ നീലകണ്ഠൻ  നായർ
ബി  സരസമ്മ
കെ ശ്രീധരൻ നായർ
പികെ പൊന്നമ്മ
എൻ സി  അമ്മിണിയമ്മ
പി  രത്‌നമ്മ
വി  വിജയ് പണിക്കർ
എം ബി തങ്കമണിയമ്മ
കെ ബി  പാറുക്കുട്ടിയമ്മ
ബി  ശ്രീകുമാരി
ആനന്ദവല്ലി അമ്മ


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 115: വരി 211:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''


ഹിന്ദി ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#
 
#
1.പ്രൊഫസർ
ശ്രീനിവാസൻ നമ്പൂതിരി
(റിട്ടയേഡ് പ്രൊഫസർ
കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട )
 
2.മലയാലപ്പുഴ ഗോപാലകൃഷ്ണൻ
(രാഷ്ട്രീയ നേതാവ് )
 
3.മിഥുൻ രാജ്
(യുവ ശാസ്ത്രജ്ഞൻ )
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
1.പത്തനംതിട്ടയിൽ നിന്ന് കുമ്പഴ വഴി അമ്പലം ജംഗ്ഷനിൽ നിന്നും
| style="background: #ccf; text-align: center; font-size:99%;" |
താഴോട്ട് മണ്ണാറക്കുളഞ്ഞി
|-
റോഡ്.   
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
2.പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി
{{#multimaps:9.2839225,76.827607|zoom=10}}
പത്തിശ്ശേരി വഴി
മലയാലപ്പുഴ
{{Slippymap|lat=9.2839225|lon=76.827607|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181931...2536246" എന്ന താളിൽനിന്ന് ശേഖരിച്ചത്