"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കണിയാ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  Fr. G .K .M  ഹൈസ്കൂൾ കണിയാരം{{SSKSchool}}


== ചരിത്രം  ==
== ചരിത്രം  ==


സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മോളി പി .സി (സിസ്റ്റർ ലിൻസി SABS) പ്രധാനാദ്യാപികയായി സേവനമനുഷ്ടിക്കുന്നു.    
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥി കളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . [[ഫാദർ ജികെഎംഎച്ച്എസ് കണിയാരം/ചരിത്രം|കൂടുതൽ വായിക്കാം]]    


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 97:


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
ശ്രീ ജോർജ് കാരിക്കുഴി ,സിസ്റ്റർ അന്നക്കുട്ടി  കെ എ,  ശ്രി. കെ.യു ചെറിയാൻ, ശ്രീ കെ.എം ജോസ്, ശ്രീ. എം.എം ജോസഫ് , ശ്രീ. എം.വി മാത്യു    ശ്രീ  ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ  ശ്രീ  ജോസ് പുന്ന്ക്കുഴി,ശ്രീ. കെ. എം. മത്തായി, ശ്രീമതി. സെലിൻ ജോസ്,ശ്രീ. പീറ്റർ കുരുവിള,ശ്രീ.ഷാജു പി. എ എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.
{| class="wikitable mw-collapsible"
|+
!ക്രമ


നമ്പർ
!പേര്
|-
|1
|ശ്രീ ജോർജ് കാരിക്കുഴി
|-
|2
|സിസ്റ്റർ അന്നക്കുട്ടി  കെ എ,
|-
|3
|ശ്രി. കെ.യു ചെറിയാൻ
|-
|4
|ശ്രീ കെ.എം ജോസ്
|-
|5
|ശ്രീ. എം.എം ജോസഫ്
|-
|6
|ശ്രീ. എം.വി മാത്യു
|-
|7
|ശ്രീ  ബേബി കുര്യൻ  വി,
|-
|8
|ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ
|-
|9
|ശ്രീ  ജോസ് പുന്ന്ക്കുഴി
|-
|10
|ശ്രീ. കെ. എം. മത്തായി
|-
|11
|ശ്രീമതി. സെലിൻ ജോസ്
|-
|12
|ശ്രീ. പീറ്റർ കുരുവിള
|-
|13
|ശ്രീ.ഷാജു പി. എ
|}
== മുൻ ലോക്കൽ മാനേജർമാർ ==
== മുൻ ലോക്കൽ മാനേജർമാർ ==
ഫാ.ജെയീംസ് കുളത്തിനാൽ, ഫാ.അഗസ്റ്റിൻകണ്ണാടിക്കര,  ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി  ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോർജ്ജ് മൈലാടൂർ , ഫാ. പോൾ മുണ്ടോലിക്കൽ, തുടങ്ങിയവർ മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ  ഫാ.സണ്ണി മഠത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
{| class="wikitable sortable mw-collapsible"
 
|+
!ക്രമ
നമ്പർ
!പേര്
|-
|1
|ഫാ.ജെയീംസ് കുളത്തിനാൽ,  
|-
|2
|ഫാ.അഗസ്റ്റിൻകണ്ണാടിക്കര,   
|-
|3
|ഫാ.ജോസഫ് കല്ലുങ്കമാക്കൽ,  
|-
|4
|ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി   
|-
|5
|ഫാ.ജോസ് തേക്കനാടി.  
|-
|6
|ഫാ. ജോസഫ് നെച്ചിക്കാട്ട്,
|-
|7
|ഫാ.ജോർജ്ജ് മൈലാടൂർ  
|-
|8
|ഫാ. പോൾ മുണ്ടോലിക്കൽ,  
|-
|9
|നിലവിൽ  ഫാ.സണ്ണി മഠത്തിൽ  
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* ജോബിൻ ജോർജ്ജ്-D4ഡാൻസ്
* ജോബിൻ ജോർജ്ജ്-D4ഡാൻസ്


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
*ദിനാചരണങ്ങൾ അവിസ്മരണീയമാക്കി സ്കൂൾ യൂട്യൂബ് ചാനൽ
*'''<big>ദിനാചരണങ്ങൾ അവിസ്മരണീയമാക്കി സ്കൂൾ യൂട്യൂബ് ചാനൽ</big>'''
*ആധുനിക സൗകര്യത്തോടു കൂടിയ ഡിജിറ്റൽ െഎ .ടി ലാബ്  
*'''<big>ആധുനിക സൗകര്യത്തോടു കൂടിയ ഡിജിറ്റൽ .ടി ലാബ്</big>'''
*ജി.കെ.എം. സ്കൂളിന്റെ അഭിമാന നിമിഷങ്ങളിലൊന്നായിരുന്നു ഗവർണറുടെ സന്ദേശം
*'''<big>ജി.കെ.എം. സ്കൂളിന്റെ അഭിമാന നിമിഷങ്ങളിലൊന്നായിരുന്നു ഗവർണറുടെ സന്ദേശം</big>'''
*സംസ്ഥാന സംസ്കൃത ഷോട്ട് ഫിലിം മത്സരത്തിൽ 'അതിജീവനം' ഒന്നാം സ്ഥാനംനേടി‍‍‍‍‍
*'''<big>സംസ്ഥാന സംസ്കൃത ഷോട്ട് ഫിലിം മത്സരത്തിൽ 'അതിജീവനം' ഒന്നാം സ്ഥാനംനേടി‍‍‍‍‍</big>'''


== വഴികാട്ടി ==
== '''വഴികാട്ടി''' ==


{{#multimaps:11.80699,75.99700|zoom=18}}
* മാനന്തവാടി ബസ് സ്റ്റാന്റിൽ നിന്നും 2 കി.മീ. ദൂരം
*
{{Slippymap|lat=11.80699|lon=75.99700|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622846...2536243" എന്ന താളിൽനിന്ന് ശേഖരിച്ചത്