"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

679 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.S Moozhiyar}}
{{prettyurl|Govt. U.P.S Moozhiyar}}
  {{PSchoolFrame/Header|}}
  {{PSchoolFrame/Header|}}1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൂഴിയാർ  
|സ്ഥലപ്പേര്=മൂഴിയാർ  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 113: വരി 112:
ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ)
ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ)

രാഖി വി. രാജ് (അധ്യാപിക)
രാഖി . രാജ് (അധ്യാപിക)

സുനിൽകുമാർ കെ.വി. (ഹിന്ദി ഭാഷാധ്യാപകൻ)
സുനിൽകുമാർ കെ.വി. (ഹിന്ദി ഭാഷാധ്യാപകൻ)
വരി 155: വരി 154:
1. പത്തനംതിട്ടയിൽനിന്നും  വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി. അവിടെ നിന്നും ഗവി റൂട്ടിൽ 18 km വനയാത്ര.ശബരിഗിരി പവർ പ്രൊജക്ടിന്റെ ഭാഗമായ മൂഴിയാർ എത്താം
1. പത്തനംതിട്ടയിൽനിന്നും  വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി. അവിടെ നിന്നും ഗവി റൂട്ടിൽ 18 km വനയാത്ര.ശബരിഗിരി പവർ പ്രൊജക്ടിന്റെ ഭാഗമായ മൂഴിയാർ എത്താം
2.പത്തനംതിട്ടയിൽ നിന്ന് ഗവി-കുമളി ബസ്, വെഞ്ഞാറമൂട്-മൂഴിയാർ ബസ്, മൂഴിയാർ ബസ് എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ബസ് സർവീസുകൾ ലഭ്യമാണ്. സ്വകാര്യവാഹനങ്ങളിൽ യഥേഷ്ടം സ്വകാര്യവ്യക്തികൾക്ക് സ്കൂൾ സന്ദർശനം അസാധ്യമാണ്. നിലവിൽ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും സന്ദർശനാനുമതി നേടിയാൽ മാത്രമേ വനാന്തരത്തിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയസന്ദർശനം സാധ്യമാകൂ.

{{#multimaps:|zoom=10}}
{{Slippymap|lat=9.315358|lon=77.0691393|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534642...2536232" എന്ന താളിൽനിന്ന് ശേഖരിച്ചത്