"എടച്ചേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|Edacher North UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്= എടച്ചേരി നോർത്ത്
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂൾ കോഡ്=16260
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവർഷം=1922
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂൾ വിലാസം=എടച്ചേരി നോർത്ത്-പി.ഒ, <br/>വടകര-വഴി
| പിന്‍ കോഡ്= XXXXXX
| പിൻ കോഡ്= 673 502
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂൾ ഫോൺ= 0496 2544474
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂൾ ഇമെയിൽ=16260hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 116
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 120
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാർത്ഥികളുടെ എണ്ണം= 236
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകൻ= പവിത്ര൯.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX          
| പി.ടി.ഏ. പ്രസിഡണ്ട്=സുധീ൪.ടി          
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂൾ ചിത്രം= ENUP.jpg‎ ‎
|ലോഗോ=
|logo_size=50px
}}
}}
................................
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി [[എടച്ചേരി നോർത്ത് യു പി എസ്/എടച്ചേരി|എടച്ചേരി]] നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഈ വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനുംഅതിനുശേഷമാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന പടിഞ്ഞാല്ലൂർ എന്ന സ്ഥലത്ത് എത്തിപ്പെടുന്നത്. പടിഞ്ഞാല്ലൂർ പറമ്പിൽ സ്ഥിതി ചെയ്യുന്നത്കൊണ്ട് ജനങ്ങൾ അന്നും ഇന്നും സ്ഥാപനത്തെ പറിഞ്ഞാല്ലൂർ സ്കൂൾ എന്ന് വിളിക്കുന്നു. തുടക്കത്തിൽ കേളോത്ത് കണാരൻ നമ്പ്യാർ മാനേജരായും പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചുണ്ട്. തുടർന്ന് മഠത്തിൽ ഗോപാലൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി.വിദ്യാലയത്തിൽ ആദ്യമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് കോമത്ത് ചാത്തു മകൻ പോക്കനാണ്.അന്ന് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു വിദ്യാലയം. ആ കാലത്ത് വിദ്യാലയം പടിഞ്ഞാല്ലൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്ന് മുതൽ അഞ്ചാം ക്ലാസ്സുവരെ ലോവർ എലമെന്ററിയും എട്ടാം ക്ലാസ്സുവരെ ഹയർ എലിമെന്ററിയുമായിരുന്നു. ലോവർ എലിമെന്ററിയായിരുന്ന കാലത്ത് പ്രധാനധ്യാപകൻ ശ്രീ. പി. എം ചോയി മാസ്റ്ററായിരുന്നു.ഹയർ എലിമെന്ററിയായപ്പോൾ ശ്രീ.വി. ബാലകൃഷ്ണൻ നമ്പ്യാർ പ്രധാനധ്യാപകനായി ചുമതലയേറ്റു. മാനേജർ പി. ഗോപാലൻ നമ്പ്യാർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ എ. മീനാക്ഷി അമ്മയും തുടർന്ന് അവരുടെ കാലശേഷം മകനായ എ. കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി. നിലവിൽ പി. രാധാകൃഷ്ണൻ മാനേജരായി പ്രവർത്തിച്ചു വരുന്നു.1987 മുതൽ 1989 വരെ കാരിയാടൻ കണ്ടി കുഞ്ഞിരാമൻ നമ്പ്യാരും 1989-90 വരെ പി. ശങ്കരൻ നമ്പ്യാരും പ്രധാനധ്യാപകനായിരുന്നു.1990 മുതൽ 2000 വരെ പി.ബാലൻ പ്രധാനധ്യാപകനായിരുന്നു.2000 മുതൽ 2020 വരെ ശ്രീമതി. വി. പി. ഉഷ പ്രധാനധ്യാപികയായിരുന്നു.2020 മുതൽ 2021 വരെ ശ്രീമതി. സി.രമണി പ്രധാനധ്യാപികയായിരുന്നു.2021 മുതൽ കെ. പവിത്രൻ മാസ്റ്റർ പ്രധാനധ്യാപകനായി പ്രവർത്തിച്ചുവരുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
            
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*ഇരുപത്തിരണ്ട് ക്ലാസ്‌മുറികൾ
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*ആധുനീക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്‌റൂം
*കുട്ടികൾക്കും  രക്ഷിതാക്കൾക്കുമായൊരു വായനശാല
*ഇന്റർനെറ്റ് സൗകര്യത്തോട്കൂടിയ കമ്പ്യൂട്ടർ ലാബ്
*നവീകരിച്ച പാചകപ്പുരയും സ്‌റ്റോറൂമും
*കുട്ടിക്ക് ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ
*കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വിശാലമായ സ്കൂൾ അങ്കണം
*എല്ലാം ക്ലാസ്റൂമുകളിലും ലൈബ്രറികൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[എടച്ചേരി നോർത്ത് യു പി എസ് / ഭാരത് സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :  
#
#രാമൻ
#
#ചോയി
#
#ഗോവിന്ദൻ വി കെ
#
#പി ഗോപാലൻ നമ്പ്യാർ
#
#ടി സി കുഞ്ഞിരാമൻ
#പി ആർ അനന്ദക്കുറുപ്പ്
#വി ഗോപാലൻ അടിയോടി
#സി പി കൃഷ്ണൻ നമ്പ്യാർ
#നാരായണൻ നമ്പ്യാർ എം
#സി അബ്ദുൾസലാം
#വി ബാലകൃഷ്ണൻ നമ്പ്യാർ
#ടി യു കുര്യാക്കോസ്
#പി നാരായണക്കുറുപ്പ്
#കെ എം അസ്സയിനാർ
#കെ കുഞ്ഞിരാമൻ നമ്പ്യാർ
#പി മൊയ്തു
#പി ശങ്കരൻ നമ്പ്യാർ
#കെ പത്മനാഭൻ നമ്പ്യാർ
#പി പി രാമകൃഷ്ണൻ അടിയോടി
#രോഹിണി കെ
#പി ബാലൻ
#ഇ കുമാരൻ
#എം കെ കുഞ്ഞമ്മദ്
#കെ കുഞ്ഞിരാമൻ
#കെ പി കുമാരൻ
#ഇ ഗീത
#ടി കെ രാജൻ
#ടി കെ രാഘവൻ
#സി കെ അബ്ദുല്ല
#പി രാധാകൃഷ്ണൻ
#വി ശശീന്ദ്രൻ
#എ കുഞ്ഞിരാമൻ
#വസന്ത
#പ്രേമലത.പി.പി
#സുരേഷ്.സി.പി
#രാമകൃഷ്ണ൯.സി
#ഉഷ.വി.പി
#ജയചന്ദ്ര൯.കെ.ടി
#രമണി.സി
#നി൪മല.വി
 
== നേട്ടങ്ങൾ ==
*ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകി (2011 -2012 )
 
*Best PTA അവാർഡ് ലഭിച്ചു  (2012 -2013 )
 
*നാടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )
 
*ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു  (2016 -2017 )
 
*വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )
 
*സാനിയ ആർ പ്രദീപ് സംസ്‌ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )
*2013 സാമൂഹ്യശാസ്ത്രം,ഹെരിറ്റേജ് ക്ലബുകൾ  സംയുക്തമായ    സംഘടിപ്പിച്ച  നാട്ടകപെരുമ പരിപാടിക്ക് സംസ്ഥാനസ൪ക്കാറി൯െറ ഹെരിറ്റേജ് അവാ൪ഡ് ലഭിച്ചു.
*2018ൽ വടകര വിദ്യാഭ്യാസ ജില്മിലയിലെ മികച്ച ലൈബ്രറി പ്രവ൪ത്തനങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
*2019-20ൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാതല ക്വിസ് മത്സരത്തിൽ കാശിനാഥ്‌ന് ഒന്നാം സ്ഥാനം ലഭിച്ചു.
*2019-2020 ൽ Numats പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വിദ്യാലയത്തിലെ വിഷ്ണു. എൻ, കാശിനാഥ്‌. കെ എന്നിവർക്ക് ലഭിച്ചു
 
==ഗാലറി==
വനം വന്യജീവി വാരാഘോഷം ഓൺലൈ൯ ക്വിസ്
[[പ്രമാണം:16260-11.jpg|ലഘുചിത്രം]]
 
 
 
 


== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A
#
#
#
#
#
#


==വഴികാട്ടി==
*ടി കെ രാജൻ മാസ്റ്റർ - ജില്ലാ പഞ്ചായത്ത് മെമ്പർ
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
*രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി
സ്ഥിതിചെയ്യുന്നു.       
|----


|}
==വഴികാട്ടി==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 13.3 കി.മി അകലം.
----
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}}
----
<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടച്ചേരി നോർത്ത് യു പി എസ്
വിലാസം
എടച്ചേരി നോർത്ത്

എടച്ചേരി നോർത്ത്-പി.ഒ,
വടകര-വഴി
,
673 502
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0496 2544474
ഇമെയിൽ16260hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്ര൯.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ എടച്ചേരിനോർത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എടച്ചേരി നോർത്ത് യു പി സ്കൂൾ .

ചരിത്രം

പത്തു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി എടച്ചേരി നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.എടച്ചേരി നോർത്ത് യു പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്.ഗുരുകുല സമ്പ്രദായ വട്ടോംപൊയിൽ,പനോളി കുനിയിൽ,ഇല്ലത്ത് താഴക്കുനിയിൽ,നല്ലൂ൪താഴക്കുനിയിൽ, എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവ൪ത്തിച്ചുവന്നത്.വട്ടോംപൊയിൽ എഴുത്തുപള്ളി എന്ന പേരിലാണ് ആദ്യകാലത്ത് വിദ്യാലയം അറിയപ്പെട്ടിരുന്നത്.യോഗിക്കുരിക്കൾ എന്നറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു ഈ വിദ്യാഭ്യാസ കേന്ദ്രത്തി൯െറ സ്ഥാപകനും പ്രധാനധ്യാപകനുംഅതിനുശേഷമാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന പടിഞ്ഞാല്ലൂർ എന്ന സ്ഥലത്ത് എത്തിപ്പെടുന്നത്. പടിഞ്ഞാല്ലൂർ പറമ്പിൽ സ്ഥിതി ചെയ്യുന്നത്കൊണ്ട് ജനങ്ങൾ അന്നും ഇന്നും സ്ഥാപനത്തെ പറിഞ്ഞാല്ലൂർ സ്കൂൾ എന്ന് വിളിക്കുന്നു. തുടക്കത്തിൽ കേളോത്ത് കണാരൻ നമ്പ്യാർ മാനേജരായും പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചുണ്ട്. തുടർന്ന് മഠത്തിൽ ഗോപാലൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി.വിദ്യാലയത്തിൽ ആദ്യമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് കോമത്ത് ചാത്തു മകൻ പോക്കനാണ്.അന്ന് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു വിദ്യാലയം. ആ കാലത്ത് വിദ്യാലയം പടിഞ്ഞാല്ലൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്ന് മുതൽ അഞ്ചാം ക്ലാസ്സുവരെ ലോവർ എലമെന്ററിയും എട്ടാം ക്ലാസ്സുവരെ ഹയർ എലിമെന്ററിയുമായിരുന്നു. ലോവർ എലിമെന്ററിയായിരുന്ന കാലത്ത് പ്രധാനധ്യാപകൻ ശ്രീ. പി. എം ചോയി മാസ്റ്ററായിരുന്നു.ഹയർ എലിമെന്ററിയായപ്പോൾ ശ്രീ.വി. ബാലകൃഷ്ണൻ നമ്പ്യാർ പ്രധാനധ്യാപകനായി ചുമതലയേറ്റു. മാനേജർ പി. ഗോപാലൻ നമ്പ്യാർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ എ. മീനാക്ഷി അമ്മയും തുടർന്ന് അവരുടെ കാലശേഷം മകനായ എ. കുഞ്ഞിരാമൻ മാസ്റ്റർ മാനേജരായി. നിലവിൽ പി. രാധാകൃഷ്ണൻ മാനേജരായി പ്രവർത്തിച്ചു വരുന്നു.1987 മുതൽ 1989 വരെ കാരിയാടൻ കണ്ടി കുഞ്ഞിരാമൻ നമ്പ്യാരും 1989-90 വരെ പി. ശങ്കരൻ നമ്പ്യാരും പ്രധാനധ്യാപകനായിരുന്നു.1990 മുതൽ 2000 വരെ പി.ബാലൻ പ്രധാനധ്യാപകനായിരുന്നു.2000 മുതൽ 2020 വരെ ശ്രീമതി. വി. പി. ഉഷ പ്രധാനധ്യാപികയായിരുന്നു.2020 മുതൽ 2021 വരെ ശ്രീമതി. സി.രമണി പ്രധാനധ്യാപികയായിരുന്നു.2021 മുതൽ കെ. പവിത്രൻ മാസ്റ്റർ പ്രധാനധ്യാപകനായി പ്രവർത്തിച്ചുവരുന്നു.

           

ഭൗതികസൗകര്യങ്ങൾ

  • ഇരുപത്തിരണ്ട് ക്ലാസ്‌മുറികൾ
  • ആധുനീക സജ്ജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്‌റൂം
  • കുട്ടികൾക്കും രക്ഷിതാക്കൾക്കുമായൊരു വായനശാല
  • ഇന്റർനെറ്റ് സൗകര്യത്തോട്കൂടിയ കമ്പ്യൂട്ടർ ലാബ്
  • നവീകരിച്ച പാചകപ്പുരയും സ്‌റ്റോറൂമും
  • കുട്ടിക്ക് ആവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ
  • കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വിശാലമായ സ്കൂൾ അങ്കണം
  • എല്ലാം ക്ലാസ്റൂമുകളിലും ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :

  1. രാമൻ
  2. ചോയി
  3. ഗോവിന്ദൻ വി കെ
  4. പി ഗോപാലൻ നമ്പ്യാർ
  5. ടി സി കുഞ്ഞിരാമൻ
  6. പി ആർ അനന്ദക്കുറുപ്പ്
  7. വി ഗോപാലൻ അടിയോടി
  8. സി പി കൃഷ്ണൻ നമ്പ്യാർ
  9. നാരായണൻ നമ്പ്യാർ എം
  10. സി അബ്ദുൾസലാം
  11. വി ബാലകൃഷ്ണൻ നമ്പ്യാർ
  12. ടി യു കുര്യാക്കോസ്
  13. പി നാരായണക്കുറുപ്പ്
  14. കെ എം അസ്സയിനാർ
  15. കെ കുഞ്ഞിരാമൻ നമ്പ്യാർ
  16. പി മൊയ്തു
  17. പി ശങ്കരൻ നമ്പ്യാർ
  18. കെ പത്മനാഭൻ നമ്പ്യാർ
  19. പി പി രാമകൃഷ്ണൻ അടിയോടി
  20. രോഹിണി കെ
  21. പി ബാലൻ
  22. ഇ കുമാരൻ
  23. എം കെ കുഞ്ഞമ്മദ്
  24. കെ കുഞ്ഞിരാമൻ
  25. കെ പി കുമാരൻ
  26. ഇ ഗീത
  27. ടി കെ രാജൻ
  28. ടി കെ രാഘവൻ
  29. സി കെ അബ്ദുല്ല
  30. പി രാധാകൃഷ്ണൻ
  31. വി ശശീന്ദ്രൻ
  32. എ കുഞ്ഞിരാമൻ
  33. വസന്ത
  34. പ്രേമലത.പി.പി
  35. സുരേഷ്.സി.പി
  36. രാമകൃഷ്ണ൯.സി
  37. ഉഷ.വി.പി
  38. ജയചന്ദ്ര൯.കെ.ടി
  39. രമണി.സി
  40. നി൪മല.വി

നേട്ടങ്ങൾ

  • ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകി (2011 -2012 )
  • Best PTA അവാർഡ് ലഭിച്ചു (2012 -2013 )
  • നാടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )
  • ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു (2016 -2017 )
  • വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )
  • സാനിയ ആർ പ്രദീപ് സംസ്‌ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )
  • 2013 സാമൂഹ്യശാസ്ത്രം,ഹെരിറ്റേജ് ക്ലബുകൾ സംയുക്തമായ സംഘടിപ്പിച്ച നാട്ടകപെരുമ പരിപാടിക്ക് സംസ്ഥാനസ൪ക്കാറി൯െറ ഹെരിറ്റേജ് അവാ൪ഡ് ലഭിച്ചു.
  • 2018ൽ വടകര വിദ്യാഭ്യാസ ജില്മിലയിലെ മികച്ച ലൈബ്രറി പ്രവ൪ത്തനങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
  • 2019-20ൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാതല ക്വിസ് മത്സരത്തിൽ കാശിനാഥ്‌ന് ഒന്നാം സ്ഥാനം ലഭിച്ചു.
  • 2019-2020 ൽ Numats പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വിദ്യാലയത്തിലെ വിഷ്ണു. എൻ, കാശിനാഥ്‌. കെ എന്നിവർക്ക് ലഭിച്ചു

ഗാലറി

വനം വന്യജീവി വാരാഘോഷം ഓൺലൈ൯ ക്വിസ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A
  • ടി കെ രാജൻ മാസ്റ്റർ - ജില്ലാ പഞ്ചായത്ത് മെമ്പർ
  • രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 13.3 കി.മി അകലം.

Map