"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പ്രമാണം:48415-MLP-KUNJU-AJDAL.png | |||
</gallery> | |||
നമ്പർ | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 54: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ജലീൽ വി പി | |പി.ടി.എ. പ്രസിഡണ്ട്=ജലീൽ വി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48415 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു. മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ് ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.[[ജി.എൽ.പി.എസ് കവളമുക്കട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 73: | വരി 78: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== '''മുൻസാരഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകർ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|താമിക്കുട്ടി | |||
|1964 | |||
|1984 | |||
|- | |||
|2 | |||
|ശ്രീധരൻ | |||
|1986 | |||
|1988 | |||
|- | |||
|3 | |||
|ഭാസ്കരൻ | |||
|1988 | |||
|1990 | |||
|- | |||
|4 | |||
|അമ്മിണി | |||
|1990 | |||
|1993 | |||
|- | |||
|5 | |||
|സരോജിനി | |||
|1993 | |||
|1995 | |||
|- | |||
|6 | |||
|വൈലറ്റ് | |||
|1995 | |||
|1996 | |||
|- | |||
|7 | |||
|രാജമ്മ | |||
|1996 | |||
|2000 | |||
|- | |||
|8 | |||
|സബിയ | |||
|2000 | |||
|2006 | |||
|- | |||
|9 | |||
|മറിയാമ്മ | |||
|2006 | |||
|2007 | |||
|- | |||
|10 | |||
| ജഗദമ്മ | |||
|2007 | |||
|2009 | |||
|- | |||
|11 | |||
| വേണു | |||
|2009 | |||
|2009 | |||
|- | |||
|12 | |||
|വിജയചന്ദ്രൻ കുട്ടി | |||
|2009 | |||
|2012 | |||
|- | |||
|13 | |||
|റസിയ | |||
|2012 | |||
|2014 | |||
|- | |||
|14 | |||
|ശങ്കരൻ | |||
|2014 | |||
|2016 | |||
|- | |||
|15 | |||
|മല്ലിക വി ഡി | |||
|2016 | |||
|2021 | |||
|- | |||
|16 | |||
|സതീശൻ വി എസ് | |||
|2021 | |||
| | |||
|} | |||
== ചിത്രശാല == | |||
[[ജി.എൽ.പി.എസ് കവളമുക്കട്ട/അക്കാദമികം|അക്കാദമികം]] | |||
[[ജി.എൽ.പി.എസ് കവളമുക്കട്ട/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]] | |||
==പൂർവവിദ്യാർഥി സംഗമം == | |||
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ | |||
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു . | |||
=== ഇവർ വിദ്യാലയത്തിന്റെ അഭിമാനം === | |||
'''പ്രൊഫസർ ഗോപിനാഥ് മുതുകാട്''' | |||
[[പ്രമാണം:48415.20.jpg|ലഘുചിത്രം|190x190ബിന്ദു|പ്രൊഫ .ഗോപിനാഥ് മുതുകാട് ]] | |||
ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു. | |||
[[പ്രമാണം:48415.21.jpg|ഇടത്ത്|ലഘുചിത്രം|145x145ബിന്ദു|ഷഹദ് നിലമ്പുർ |പകരം=]] | |||
'''ഷഹദ് നിലമ്പുർ''' | |||
പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു | |||
'''പുലിക്കോട്ടിൽ ഹൈദരലി''' | |||
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ് . | |||
[[പ്രമാണം:48415.25.jpg|ലഘുചിത്രം|160x160ബിന്ദു|പകരം=|പുലിക്കോട്ടിൽ ഹൈദരലി ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം ........... | ||
*നിലമ്പുർ ബസ്സ്സ്റ്റാൻഡിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം | |||
* | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.261561|lon=76.335926|zoom=18|width=full|height=400|marker=yes}} | ||