"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ ലാൽ  
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ ലാൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി  
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി  
|സ്കൂൾ ചിത്രം=39319.jpg‎
|സ്കൂൾ ചിത്രം=Gw lps vilangara.jpg|
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നെടുമൺകാവ് വാർഡിൽ വടവോട് എന്ന കൊച്ചു ഗ്രാമത്തിൽ 1951-ൽ ഈ വെൽഫെയർ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ് സമാദരണീയനായ അരീക്കുന്നിൽ ചെമ്പകശ്ശേരിയിൽ ശ്രീ.ഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം ജനസേവനം എന്ന് കരുതിയിരുന്ന ശ്രീമതി:എൻ.ഗൗരി ടീച്ചറുടെയും ശ്രീമതി:എ.തങ്കമ്മ ടീച്ചറുടെയും പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിപ്പിന് അടിത്തറയായത്.1954-ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.

വരി 68: വരി 68:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* എ ആർ കിഡ്‌സ് ക്ലബ് [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 80: വരി 77:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
സാലി ജോൺ [ പ്രഥമാദ്ധ്യാപിക ] 31-5-2019 ൽ  വിരമിച്ചു
ലില്ലിക്കുട്ടി വർഗീസ് (ടീച്ചർ ) 31 -5 -2018  ൽ വിരമിച്ചു
വി സി ഡാനിയേൽ (ടീച്ചർ) 31 -03 -2011 ൽ വിരമിച്ചു
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിൽ ആദ്യമായി 2009 ഡിസംബർ 12-ന് ഈ സ്കൂളിലെ കുട്ടികൾക്കായി വിമാനത്തിൽ പഠന വിനോദ യാത്ര നടത്തിയത് സംസ്ഥാനത്തിന് ആകെ ശ്രദ്ധപിടിച്ചുപറ്റി ചരിത്രത്തിൽ ഇടം നേടി. മുൻ അധ്യാപകനായിരുന്ന ശ്രീ.ഡാനിയേൽ സാറിന്റെ പരിശ്രമ ഫലമായിട്ടാണ് ഈ ഉദ്യമം നടന്നത്.

കോവിഡ് തരംഗത്തിൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ 2021 ജൂലൈ മാസത്തിൽ കേരളത്തിൽ ആദ്യമായി "ഓഗമെന്റെഡ് റിയാലിറ്റി" സങ്കേതികവിദ്യ  ഉപയോഗിച്ചു കൊണ്ടുള്ള നൂതന പഠന സമ്പ്രദായം നമ്മുടെ സ്കൂളിൽ നടപ്പാക്കി. കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളും വാർത്താചാനലുകളും ഈ ഉദ്യമത്തെ വളരെ പ്രാധാന്യത്തോടെ ലോകശ്രദ്ധയിൽ എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി AR ലാബ് ഒരുക്കിയതും AR കിഡ്സ്‌ EDU. ക്ലബ്‌ രൂപീകരിച്ചതും നമ്മുടെ സ്കൂളിലാണ്.സ്കൂൾ അധ്യാപകനായ ശ്രീ:സാം തോമസാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 95:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->
{{Slippymap|lat=8.95671|lon=76.78100 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632989...2536191" എന്ന താളിൽനിന്ന് ശേഖരിച്ചത്