"മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
  ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ  സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു

വരി 84: വരി 85:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അധ്യാപകർ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ  തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു
==ക്ളബുകൾ==
==ക്ളബുകൾ==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
9.3563553,76.765906
{{Slippymap|lat=9.3563553|lon=76.765906|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670115...2536170" എന്ന താളിൽനിന്ന് ശേഖരിച്ചത്