"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Mary's Govt. H.S. Kunnamthanam}}
{{prettyurl| St. Mary's Govt. H.S. Kunnamthanam}}
{{Infobox School|
{{PHSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=സെന്റ് മേരീസ് ഗവ. ഹൈസ്കൂള്‍ കുന്നന്താനം|
 
സ്ഥലപ്പേര്=പാലക്കാത്തകിടി|
|സ്ഥലപ്പേര്=പാലയ്ക്കാത്തകിടി
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
റവന്യൂ ജില്ല=പത്തനംതിട്ട‌‌‌ |
|റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂള്‍ കോഡ്=37033|
|സ്കൂൾ കോഡ്=37033
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1920|
|വിക്കിഡാറ്റ ക്യു ഐഡി=Q87592132
സ്കൂള്‍ വിലാസം=പാലയ്ക്കാതകിടി. പി. ഒ<br/>കുന്നന്താനം|
|യുഡൈസ് കോഡ്=32120700804
പിന്‍ കോഡ്=689581 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=0469 2690975|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=smgovthskntnm@gmail.com|
|സ്ഥാപിതവർഷം=1920
സ്കൂള്‍ വെബ് സൈറ്റ്=http://|
|സ്കൂൾ വിലാസം=പാലയ്ക്കാത്തകിടി
ഉപ ജില്ല=മല്ലപ്പള്ളി|
|പോസ്റ്റോഫീസ്=പാലയ്ക്കാത്തകിടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=689581
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=0469 2690975
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=smgovthskntm@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=മല്ലപ്പള്ളി
പഠന വിഭാഗങ്ങള്‍1=എല്‍. പി. സ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=യു. പി. സ്കൂള്‍|
|വാർഡ്=3
പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=115|
|താലൂക്ക്=മല്ലപ്പള്ളി
പെൺകുട്ടികളുടെ എണ്ണം=79|
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
വിദ്യാര്‍ത്ഥികളുടെ എണ്ണം=194|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=12|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍=സണ്ണിക്കുട്ടി കുര്യന്‍ |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= എസ്. വി. സുബിന്‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=[[പ്രമാണം:St marys Govt. High School01 copy.jpg|thumb|St. Mary's Govt. High School, Kunnamthanam]]‎|}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫാമില ബീഗം കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജ്യോതി കെ ജെ
|എം.പി.ടി.. പ്രസിഡണ്ട്=സെറീനാ ജോബി
|സ്കൂൾ ചിത്രം=37033.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''സെന്റ്മേരീസ് ഗവൺമെന്റ് സ്കൂൾ'''.  1920- സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് '''സെന്റ്മേരീസ് ഗവണ്‍മെന്റ് സ്കൂള്‍'''.  1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1920 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്.  വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന '''ഈ സ്കൂള്‍ കഴിഞ്ഞ ആറു  വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.'''
1920 മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1925 ൽ മിഡിൽ സ്കൂളായും 1984 -ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂൾ അയൽ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്.  വർഷാവർഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന '''ഈ സ്കൂൾ കഴിഞ്ഞ ആറു  വർഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.'''
 
='''= ഭൗതികസൗകര്യങ്ങള്‍ =='''
'''ഒരേക്കര്‍  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക  ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്ന പൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേല്‍ക്കൂരയോടുകൂടിയതാണ്.  സ്ഥലം. എം.എല്‍.എ. (ഇപ്പോള്‍ മന്ത്രി)ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. '''2015,2016 നേട്ടങ്ങളുടെ വര്‍ഷങ്ങള്‍ ആണ്.'''ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാര്‍ഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്.
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ അഭിമാനമാണ് പൂര്‍വ്വ വീദ്യാര്‍ത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് തിരുമേനി. 2015 ല്‍ അദ്ദേഹം  4 കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തത് നന്ദിയോടുകൂടി സ്മരിക്കുന്നു.  ഇതേ വര്‍ഷം തന്നെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 2കമ്പ്യൂട്ടറുകളും എം. പി. ശ്രീ ആന്റോ ആന്റണി യുടെ ഫണ്ടില്‍ നിന്നും  2കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും ലഭിച്ചത് കൃതജ്ഞതയോടെ ഒര്‍ക്കുന്നു.. ഹെഡ്മാസ്റ്ററുടെ സുഹൃത്തായ മുട്ടുമണ്ണില്‍ ശ്രീ തോമസ് എം. സാം കുട്ടികളുടെ ഉപയോഗത്തിനായി 75 കസേരകളും അധ്യാപകരുടെ ഉപയോഗത്തിനായി 17 കസേരകളും തന്നത് ഏറെ ഉപകാരപ്രദമായി.. അതുപോലെ  ഹെഡ്മാസ്റ്ററുടെ ബന്ധു വായ കുറ്റപ്പുഴ ശ്രീ ആനന്ദ് വര്‍ഗീസ് തന്ന 70 കസേരകളും വളരെയധികം ഉപകാരപ്പെടുന്നുണ്ട്.  RMSA ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബിന്റെ തറ ടൈല്‍സ് പാകി. സ്കൂളിനു  സ്വന്തമായി ഒരു സൗണ്ട് സിസ്റ്റം അധ്യാപകരുടെ സഹായത്താല്‍ വാങ്ങിക്കാനിടയായി. പി.റ്റി.എ. യുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സിലെ അമ്പതോളം കുട്ടികള്‍ക്ക് ഉപയോഗിക്കാനായി Baby Chairs ലഭ്യമാക്കിയതും സ്റ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്. ഒരു മുറിയില്‍ ഒരു ലൈറ്റ് ഓണാക്കിയാല്‍ മറ്റു മുറികളിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത അവസ്ഥയുണ്ടായിരുന്നത് മാറ്റി കുറ്റമറ്റ വൈദ്യുത വിതരണ സംവിധാനം സജ്ജമാക്കിയതും സറ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്.  പി.റ്റി.എ.യുടെ സഹകരണത്താല്‍ കുറെയേറെ ഡസ്കും ബഞ്ചും നന്നാക്കി എടുക്കാന്‍ സാധിച്ചു. ഓഡിറ്റോറിയത്തില്‍ സ്റ്റേജിന് മുന്‍വശ കര്‍ട്ടനും പിന്‍ വശ കര്‍ട്ടനും പുതുതായി തയ്യാറാക്കാന്‍ അധ്യാപകരുടെ സഹകരണത്താല്‍ സാധിച്ചു. ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമമാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.[[സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/സൗകര്യങ്ങൾ|കൂടുതൽ വായികുുക.]]
'''2016 ഉം നേട്ടങ്ങളുടെ വര്‍ഷമാണ്.'''
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരുവല്ലാ വിദ്യാഭ്യാസജില്ലയിലേയും പത്തനംതിട്ട ജില്ലയിലേയും Best PTA award നേടുവാന്‍ കഴിഞ്ഞു. 
ചങ്ങനാശ്ശേരി SB കോളേജില്‍ നടന്നുവരുന്ന SADP പ്രോഗ്രാമിന്റെ ഭാഗമായുള്ള സയന്‍സ് ക്വിസ് മത്സരത്തില്‍ അഹല്യാ പ്രകാശ്, ആവണി എസ്. എന്നീ കു ട്ടികള്‍ പ്രഗത്ഭരായ മറ്റു സ്കൂളുകളെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 
'''ഷൊര്‍ണൂര്‍ വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സാന്ദ്ര ജിനു, ശ്രീജേഷ് മോഹന്‍ ടീം A ഗ്രേഡ് കരസ്ഥമാക്കി.'''
മല്ലപ്പള്ളി ഉപജില്ലാ ഐ.ടി. മേളയില്‍ വിപിന്‍ പി.വിജയന്‍ ഡിജിറ്റല്‍ പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ കായികമേളയില്‍ അനിജിത് പി.കെ. 80 m ഹര്‍ഡില്‍സില്‍ മൂന്നാംസ്ഥാനം നേടുകയും മലപ്പുറത്തുവച്ചു നടക്കുന്ന സംസ്ഥാന കായിക മത്സരത്തില്‍ പങ്കടുക്കുകയും ചെയ്യുന്നു.
മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍ ഗവ.സ്കൂളുകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍  പോയിന്റു് നേടി.
കുമാരി ആവണി ഏസ് ന് കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
പരിചമുട്ടു കളിയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 
UP വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ A ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം ലഭിച്ചു.
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആര്‍.സി.
*  ജെ.ആർ.സി.
* സ്കൂള്‍ വാഹന സൗകര്യം
* സ്കൂൾ വാഹന സൗകര്യം
* സ്കൂള്‍ റേഡിയോ പ്രോഗ്രാം, "VOICE OF KAYAPPOOVAM  കിളിക്കൊഞ്ചല്‍"
* സ്കൂൾ റേഡിയോ പ്രോഗ്രാം, "VOICE OF KAYAPPOOVAM  കിളിക്കൊഞ്ചൽ"
പഠനയാത്രകള്‍
പഠനയാത്രകൾ
* ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
* ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
* പ്രാദേശിക  പി.റ്റി. എ.
* പ്രാദേശിക  പി.റ്റി. എ.
*  കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
*  കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
* കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
* കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
* സാധുജനസഹായ പരിപാടി
* സാധുജനസഹായ പരിപാടി
* വിദ്യാലയ അടുക്കളത്തോട്ടം
* വിദ്യാലയ അടുക്കളത്തോട്ടം
* അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
* അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
* മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുന്നരെ ആദരിക്കല്‍
* മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നരെ ആദരിക്കൽ
*  ക്ലാസ് മാഗസിന്‍, സ്കൂള്‍ മഗസിന്‍
*  ക്ലാസ് മാഗസിൻ, സ്കൂൾ മഗസിൻ
* "വീട്ടിലൊരു പത്രം " പരിപാടി.
* "വീട്ടിലൊരു പത്രം " പരിപാടി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂള്‍.  മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ഷാജി കെ. ആന്റണി, തിരുവല്ലാ ജീല്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി ഡി, ഉഷാദേവി, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി എസ്. സുജാത എന്നിവര്‍ സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നു.
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ.  മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷാജി കെ. ആന്റണി, തിരുവല്ലാ ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഡി, ഉഷാദേവി, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി എസ്. സുജാത എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|ശ്രീ തോമസ് മാത്യു  
|+
ശ്രീമതി വി. വസന്താദേവി
!നമ്പർ
ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ്
!പേര്
ശ്രീ കെ.പി. ഫിലിപ്പ്
! colspan="2" |കാലഘട്ടം
ശ്രീമതി കെ.എന്‍. രാധക്കുട്ടിയമ്മ
|-
ശ്രീമതി പി.പി.അന്ന
|1
ശ്രീമതി റ്റി. ശാന്ത
|ശ്രീ തോമസ് മാത്യു  
ശ്രീമതി വി. ശോശാമ്മ ഐസക്ക്
|1983
ശ്രീമതി ജി.വിജയകുമാരി
|1988
ശ്രീമതി കെ. കനകമ്മ
|-
ശ്രീമതി പി.റ്റി.സൂസമ്മ
|2
ശ്രീ റ്റി.വി.മാത്യു
|ശ്രീമതി വി വസന്താദേവി  
ശ്രീമതി വത്സമ്മ മാത്യു
|1988
ശ്രീമതി കെ. ഖദീജ
|1988
ശ്രീമതി എസ്. സാവിത്രി അന്തര്‍ജ്ജനം
|-
ശ്രീമതി എസ്. ശ്യാമളകുമാരി
|3
ശ്രീമതി കെ.ഗിരിജാമണി
|ശ്രീമതി ഏലിയാമ്മ ജോർജ് 
ശ്രീ മത്തായി വര്‍ഗീസ്
|1988
ശ്രീമതി എസ്. രമണി
|1992
ശ്രീ എ​.ജെ. സെബാസ്റ്റ്യന്‍
|-
ശ്രീ സണ്ണിക്കുട്ടി കുര്യന്‍
|4
|ശ്രീ കെ പി ഫിലിപ്പ് 
|1992
|1993
|-
|5
|ശ്രീമതി കെ എൻ രാധക്കുട്ടിയമ്മ  
|1993
|1998
|-
|6
|ശ്രീമതി  പി പി അന്ന
|1998
|1999
|-
|7
|ശ്രീമതി റ്റി ശാന്ത  
|1999
|2001
|-
|8
|ശ്രീമതി വി ശോശാമ്മ ഐസക്ക്  
|2001
|2002
|-
|9
|ശ്രീമതി ജി വിജയകുമാരി  
|2002
|2003
|-
|10
|ശ്രീമതി കെ കനകമ്മ  
|2003
|2004
|-
|11
|ശ്രീമതി പി റ്റി സൂസമ്മ  
|2004
|2006
|-
|12
|ശ്രീ റ്റി വി മാത്യു 
|2006
|2007
|-
|13
|ശ്രീമതി വത്സമ്മ മാത്യു 
|2007
|2008
|-
|14
|ശ്രീമതി കെ ഖദീജ
|2008
|2008
|-
|15
|ശ്രീമതി എസ് സാവിത്രി അന്തർജ്ജനം
|2008
|2010
|-
|16
|ശ്രീമതി എസ് ശ്യാമളകുമാരി
|2010
|2011
|-
|17
|ശ്രീമതി കെ ഗിരിജാമണി
|2011
|2011
|-
|18
|ശ്രീ മത്തായി വർഗീസ്
|2011
|2014
|-
|19
|ശ്രീമതി എസ് രമണി
|2014
|2014
|-
|20
|ശ്രീ ജെ സെബാസ്റ്റ്യൻ
|2014
|2015
|-
|21
|ശ്രീ സണ്ണിക്കുട്ടി കുര്യൻ
|2015
|2017
|-
|22
|ശ്രീമതി സുനീല ദേവി
|2017
|2021
|-
|23
|ശ്രീമതി ഫാമില ബീഗം കെ
|2021
|
|
|  
|}


|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിന്റെ അഭിമാനമാണ് പൂർവ്വ വീദ്യാർത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് തിരുമേനി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം==
സ്കൂളിന്റെ അഭിമാനമാണ് പൂര്‍വ്വ വീദ്യാര്‍ത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് തിരുമേനി.
<gallery>Image:37033 kuttikkoottam.jpg|thumb|kuttikkoottam</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 116: വരി 224:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ചെങ്ങരൂര്‍ ചിറ - ശാന്തിപുരം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ചെങ്ങരൂർ ചിറ - ശാന്തിപുരം റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* മല്ലപ്പള്ളിയില്‍ നിന്നും 5 കി.മി.  അകലം
* മല്ലപ്പള്ളിയിൽ നിന്നും 5 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 9.437362, 76.617703|zoom=15}}
{{Slippymap|lat= 9.437362|lon= 76.617703|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/180407...2536167" എന്ന താളിൽനിന്ന് ശേഖരിച്ചത്