ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''സ്കൂളിൾ വിക്കിയിൽ പങ്കാളികളാകുന്നവർ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്.''''' | |||
''''' | =='''[[സഹായം:അംഗത്വം|അംഗത്വം]]'''== | ||
സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്. '''[[സഹായം/സ്കൂൾവിക്കി അംഗത്വം|സഹായം:സ്കൂൾവിക്കി അംഗത്വം]]''' | |||
=='''[[സഹായം:സ്കൂൾ ലേഖനം|സ്കൂൾ താളുകൾ]]'''== | |||
സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം|കീഴ്‍വഴക്കങ്ങൾ]] പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | |||
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താൾ_മാതൃക&action=edit മൂലരൂപം] പകർത്തി നിങ്ങളുടെ സ്കൂൾ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി കൂടുതൽ ആകർഷകമാക്കാവുന്നതും ആണ്. | |||
പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. | |||
സ്കൂൾവിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മംഗ്ലിഷിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും ഫൊണറ്റിക് കീബോർഡ് ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പ് ചെയ്യാം. | |||
ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തും സ്കൂൾ വിക്കി പേജുകൾ തയ്യാറാക്കാം. | |||
സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്. | |||
=== ഇംഗ്ലീഷ് വിലാസം=== | |||
<nowiki> | |||
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. | |||
സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | |||
{{prettyurl|gvhssettumanoor}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. </nowiki> | |||
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ gvhssettumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ</nowiki> [[ചിത്രം:Redirect new.png]] <nowiki> ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന</nowiki> '''<nowiki>#തിരിച്ചുവിടുക [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]]</nowiki>''' <nowiki>എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | |||
</nowiki> | |||
=== ഇൻഫോ ബോക്സ്. === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാന വിവരങ്ങൾ ചേർക്കുന്നതിനാണ് ഇൻഫോബോക്സുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ സ്കൂൾ പേജിലും ഇൻഫോബോക്സ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. | |||
* <nowiki> {{Infobox School}}</nowiki> | |||
* <nowiki> {{Infobox AEOSchool}}</nowiki>  എന്നീ രണ്ടുതരം ഇൻഫോബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. | |||
എന്നാൽ2020 ഡിസംബർ മാസം മുതൽ <nowiki> {{Infobox School}}</nowiki> മാത്രം ഉപയോഗിച്ചാൽ മതി. മറ്റ് ഇൻഫോബോക്സുകൾ ഉപയോഗിക്കുന്ന സ്കൂളുകൾ നിർബന്ധമായും ഇൻഫോബോക്സ് മാറ്റേണ്ടതാണ്. | |||
ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. | |||
{|class="wikitable" style="vertical-align:top;width:90%;" | |||
! Infobox School | |||
|<nowiki>{{Infobox School </nowiki>
<nowiki>| സ്ഥലപ്പേര്=</nowiki>
<nowiki>| വിദ്യാഭ്യാസ ജില്ല= </nowiki>
<nowiki>| റവന്യൂ ജില്ല=</nowiki>
<nowiki>| സ്കൂൾ കോഡ്=</nowiki>
<nowiki>| ഹയർ സെക്കന്ററി സ്കൂൾ കോഡ്=</nowiki>
<nowiki>| വിക്കിഡാറ്റ ക്യു ഐഡി=</nowiki>
<nowiki>| യുഡൈസ് കോഡ്=</nowiki>
<nowiki>| സ്ഥാപിതദിവസം=</nowiki>
<nowiki>| സ്ഥാപിതമാസം=</nowiki>
<nowiki>| സ്ഥാപിതവർഷം=</nowiki>
<nowiki>| സ്കൂൾ വിലാസം= പി.ഒ,
</nowiki>
<nowiki>| പിൻ കോഡ്=</nowiki>
<nowiki>| സ്കൂൾ ഫോൺ=</nowiki>
<nowiki>| സ്കൂൾ ഇമെയിൽ=</nowiki>
<nowiki>| സ്കൂൾ വെബ് സൈറ്റ്=</nowiki>
<nowiki>| ഉപ ജില്ല=</nowiki>
<nowiki>| തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>
<nowiki>| ലോകസഭാമണ്ഡലം=</nowiki>
<nowiki>| നിയമസഭാമണ്ഡലം=</nowiki>
<nowiki>| താലൂക്ക്=</nowiki>
<nowiki>| ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം</nowiki>
<nowiki>| സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് </nowiki>
<nowiki>| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ</nowiki>
<nowiki>| പഠന വിഭാഗങ്ങൾ2=</nowiki>
<nowiki>| പഠന വിഭാഗങ്ങൾ3=</nowiki>
<nowiki>| സ്കൂൾ തലം=1 മുതൽ 12 വരെ</nowiki>
<nowiki>| മാദ്ധ്യമം= </nowiki>
<nowiki>| ആൺകുട്ടികളുടെ എണ്ണം=</nowiki>
<nowiki>| പെൺകുട്ടികളുടെ എണ്ണം=</nowiki>
<nowiki>| വിദ്യാർത്ഥികളുടെ എണ്ണം=</nowiki>
<nowiki>| അദ്ധ്യാപകരുടെ എണ്ണം=</nowiki>
<nowiki>| പ്രിൻസിപ്പൽ=</nowiki>
<nowiki>| വൈസ് പ്രിൻസിപ്പൽ=</nowiki>
<nowiki>| പ്രധാന അദ്ധ്യാപിക=</nowiki>
<nowiki>| പ്രധാന അദ്ധ്യാപകൻ=</nowiki>
<nowiki>| പി.ടി.ഏ. പ്രസിഡണ്ട്=</nowiki>
<nowiki>| എം.പി.ടി.ഏ. പ്രസിഡണ്ട്=</nowiki>
<nowiki>| സ്കൂൾ ചിത്രം=</nowiki>
<nowiki>| size=350px</nowiki>
<nowiki>| caption=</nowiki>
<nowiki>| ലോഗോ=</nowiki>
<nowiki>| logo_size=50px </nowiki>
<nowiki>}}</nowiki> | |||
* വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത് | |||
* ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല. | |||
* ഏതെങ്കിലും പരാമീറ്ററിന് ' = ' ചിഹ്നത്തിന് ശേഷം വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല. | |||
* ' = ' ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർത്ത പരാമീറ്ററുകൾ മാത്രമേ ഇൻഫോബോക്സിൽ ദൃശ്യമാവുകയുള്ളൂ. (ഉദാഹരണത്തിന്, സ്ഥലപ്പേര് = എന്നതിനുശേഷം സ്ഥലപ്പേര് ചേർക്കാതെ ശൂന്യമാക്കിയിടുകയാണെങ്കിൽ, സ്ഥലപ്പേര് എന്ന പരാമീറ്റർ ഇൻഫോബോക്സിൽ കാണുകയില്ല. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പരാമീറ്ററുകളിൽ ഒരു സമയം ഒന്നിനുമാത്രമേ വിലനൽകേണ്ടതുള്ളൂവല്ലോ. വില നൽകാത്ത പരാമീറ്റർ ഇൻഫോബോക്സ് എഡിറ്റുചെയ്യുമ്പോൾ മാത്രമേ ദൃശ്യമാവുകയുള്ളൂ.) | |||
* ''''|''''(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും തുടക്കത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. | |||
=== താൾ വിവരങ്ങൾ === | |||
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, വിളിപ്പേര്, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. | |||
വിദ്യാലയത്തെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങളാകണം തുടർന്ന് സ്കൂൾ താളുകളിൽ ഉൾപ്പെടുത്തേണ്ടത്. പൊതുവായി ഉൾപ്പെടുത്താവുന്ന ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. | |||
*ചരിത്രം | |||
*ഭൗതികസൗകര്യങ്ങൾ | |||
*പാഠ്യേതര പ്രവർത്തനങ്ങൾ | |||
*നേട്ടങ്ങൾ | |||
*മാനേജ്മെന്റ് | |||
*മുൻ സാരഥികൾ | |||
*പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
*വഴികാട്ടി | |||
==='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങൾ|താൾ തിരുത്തലുകൾ]]'''=== | |||
തയ്യാറാക്കിയ താളുകളിൽ ആവശ്യമായ തിരുത്തലുകൾ ഏത് സമയത്തും അവരവർക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താൻ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കിൽ അധികവിവരങ്ങൾ സംഭാവന നല്കാവുന്നതും തിരുത്തലുകൾ വരുത്താവുന്നതുമാണ്. | |||
മാറ്റം വരുത്തേണ്ട താളിൽ ചെല്ലുക. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബിൽ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങൾ വരുത്താനുള്ള ജാലകം ' ത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക. | |||
മാറ്റങ്ങൾ തൃപ്തിപരമെങ്ങിൽ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എൽ ഭാഷയിലേതുപോലെ വിവരങ്ങൾ നിശ്ചിതരൂപത്തിൽ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തിൽ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാൻ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാർജിനിൽ നിന്നും അല്പം മാറി (left Indentation) ഉൾപ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തിൽ ' : ' നൽകിയാൽ മതിയാകും. ഭംഗിവരുത്തലുകൾ വരുത്തേണ്ട വാക്കുകൾ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകൾ ക്ലിക്ക് ചെയ്ത് താളിനെ ആകർഷകമാക്കാം. | |||
'''[[സഹായം:കണ്ടുതിരുത്തൽ]]''' | |||
=='''ചിത്രങ്ങൾ'''== | |||
'''താളുകളുടെ ആകർഷണീയതക്ക് ആവശ്യമെങ്കിൽ ചുരുക്കം ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്'''. | |||
* ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. | |||
** ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. | |||
** അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. | |||
* 3 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രമേ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. | |||
[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|സഹായം- ചിത്രം അപ്‍ലോഡ് ചെയ്യൽ]] | |||
=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം === | |||
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം എന്ന വിഭാഗത്തിൽ നിന്നും അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ്‍ലോഡ് ചെയ്യാം. | |||
* '''അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'''. | |||
** അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. | |||
***അല്ലെങ്കിൽ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതായിരിക്കണം. | |||
***അതുമല്ലെങ്കിൽ ചിത്രം പൊതുസഞ്ചയത്തി(Public domain)ലുള്ളതായിരിക്കണം. | |||
** ഓരോ ചിത്രവും ഏത് അനുമതിപത്രപ്രകാരമാണ് അപ്‍ലോഡ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കുണം. അനുമതി വ്യക്തമാക്കാത്ത ചിത്രങ്ങൾ നിർബന്ധമായും സ്കൂൾവിക്കിയിൽനിന്നും മായ്ക്കുന്നതായിരിക്കും. | |||
** വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ സൃഷ്ടികൾ അവരുടെ അനുമതിയോടെ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. സൃഷ്ടിയുടെ ഉടമസ്ഥർ എന്ന നിലയ്ക്ക് അവരുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്. | |||
** സ്കൂളിൽ നടക്കുന്ന വിവിധപരിപാടികളുടെ ചിത്രങ്ങൾ ചേർക്കുമ്പോൾ പ്രാതിനിധ്യസ്വഭാവമുള്ള മികച്ച ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക. | |||
** അപ്‍ലോഡ്ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. | |||
** അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് കണ്ടമാനം ചിത്രങ്ങൾ ഒരുമിച്ച് അപ്‍ലോഡ് ചെയ്യാതിരിക്കുക. | |||
** ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത ചിത്രങ്ങൾ (പകർപ്പവകാശമുള്ള വ്യക്തികൾ സ്വതന്ത്രോപയോഗാനുമതി നൽകാത്തവ, പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ സൂചനകളില്ലാത്തവ) ഒരുകാരണവശാലും സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യരുത്. | |||
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. '''കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.''' | |||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | |||
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല. | |||
*സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | |||
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | |||
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം. | |||
*'''ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. | |||
* ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം | |||
*'''ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.''' | |||
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക. | |||
*കൂടുതൽ സഹായത്തിന് [[സ്കൂൾവിക്കി തിരുത്തൽ പരിശീലനം]] കാണുക. | |||
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 3 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.''' | |||
[[പ്രമാണം:Sw-upload-instruction-warning.png|800px]] | |||
ഇത്തരത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കുവാൻ | |||
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്.jpg]]</nowiki> | |||
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] </nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്. | |||
വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. | |||
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] </nowiki> | |||
*<nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] </nowiki> | |||
*<nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] </nowiki> | |||
** ഈ നിർദ്ദേശത്തിലെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. | |||
** സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. | |||
*സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന ചിത്രത്തിന്റെവലുപ്പം ക്രമീകരിക്കാൻ ''' | size= ''' എന്ന പരാമീറ്ററിന് ആവശ്യമായ വില നൽകിയാൽ മതി. ഉദാ - ''' | size=350px ''' | |||
'''[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|സഹായം:വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ]]''' | |||
=='''ഉപതാളുകൾ'''== | |||
സ്കൾ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി ആയി മാത്രം ഉൾപ്പെടുത്തുക.. എഡിറ്റിംഗ് ടൂൾബാറിലെ <nowiki>{{S}}</nowiki> എന്ന ടൂൾ ഉപയോഗിച്ച് ഉപതാൾ ഉൾപ്പെടുത്താം.
ഉപതാളുകൾ നൽകുന്നതിനുള്ള ചില ഉദാഹരണങ്ങൾ : | |||
## <nowiki>[[{{PAGENAME}}/ഉപതാളിന്റെ പേര് |ദൃശ്യമാകേണ്ട വാക്ക് ]]</nowiki> | |||
##<nowiki> [[{{PAGENAME}}/ഉപതാളിന്റെ പേര്|ഉപതാളിന്റെ പേര് ]]</nowiki> | |||
##<nowiki> [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| ക്ലബ്ബ് പ്രവർത്തനങ്ങൾ ]]</nowiki> | |||
##<nowiki> [[{{PAGENAME}}/ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ| ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]</nowiki> | |||
##<nowiki> [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി ]]</nowiki> | |||
## <nowiki>[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര്/ഉപതാളിന്റെ പേര്| ഉപതാളിന്റെ പേര് ]]</nowiki> | |||
## <nowiki>[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര്/ഉപതാളിന്റെ പേര്| ദൃശ്യമാകേണ്ട വാക്ക് ]]</nowiki> | |||
##<nowiki> [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര്/ഉപതാളിന്റെ പേര് ]]</nowiki> | |||
## <nowiki>[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]</nowiki> | |||
## <nowiki>[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ | അദ്ധ്യാപകർ ]]</nowiki> | |||
ഉപതാളിലേക്ക് ലിങ്കു തയ്യാറാക്കുകയും അതിൽ പിന്നീട് വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാം. | |||
== സ്കൂൾ മാപ്പ് == | |||
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്. | |||
<nowiki>{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}</nowiki> എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം.ഇതിൽ 11.04848, 76.071535 എന്നിവ | |||
സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി. | |||
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|സഹായം:ലൊക്കേഷൻ ചേർക്കൽ]]''' | |||
== | {{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}} | ||
== അവസാന തിരുത്തലുകൾ അറിയാം == | |||
[[ചിത്രം:Last edit.png|600px|right]]ഒരു സ്കൂൾ പേജിൽ അവസാനമായി ആര് തിരുത്തലുകൾ വരുത്തി എന്ന് ഇൻഫോ ബോക്സിൽ നിന്നും അറിയാം. | |||
==''' | =='''മാതൃകകൾ'''== | ||
തിരുത്തലുകൾ