"എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Supriya.itschool (സംവാദം | സംഭാവനകൾ)
'{{prettyurl C M.S .U .P .S NALLANIKKUNNU|}} {{Infobox AEOSchool | പേര്=സി .എം .എസ്സ് .യു ....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl C M.S .U .P .S NALLANIKKUNNU|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl |N .M .U .P .S MANJANIKKARA|}}
| പേര്=സി .എം .എസ്സ് .യു .പി .എസ്സ് നല്ലാനിക്കുന്ന്
{{Infobox School
| സ്ഥലപ്പേര്=നല്ലാനിക്കുന്ന്
|സ്ഥലപ്പേര്=മഞ്ഞിനിക്കര
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=38445
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598314
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32120400521
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1983
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര,മഞ്ഞിനിക്കര
| ഉപ ജില്ല= കോഴഞ്ചേരി
|പോസ്റ്റോഫീസ്=മാത്തൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689647
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=9495386917
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=meupsmanjinikkara@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കോഴഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം= പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ആറൻമുള
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കോഴഞ്ചേരി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=
| }}
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=യു.പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു സാമുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോൻസി പോൾ
|എം.പി.ടി.. പ്രസിഡണ്ട്=രോഹിണിക്കുട്ടി
|സ്കൂൾ ചിത്രം=38445-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
1983 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ  ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു.   
 
എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ്  യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു. ചീക്കനാൽ എൽ.പി.സ്കൂൾ, ചെന്നീർക്കര എൽ.പി.സ്കൂൾ നോർത്ത്, വെട്ടോളിമല എൽ.പി. സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം സ്ഥാപിച്ചത്.
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് തുറന്ന വിശാലമായ കളിസ്ഥലം ഉണ്ട്. മനോഹരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ലൈബ്രറിയും സയൻസ് ലാബും ഉണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ആയി സ്കൂൾ മാഗസിൻ, കലാസാഹിത്യ ക്ലബ്ബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുവേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ സ്കൂൾ ക്രമീകരിക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ട് പച്ചക്കറി തോട്ടം,വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വരായ കുട്ടികളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര, സാഹിത്യ,ഗണിത ക്ലബ്ബുകൾ തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും അഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും സ്കൂളിന്റെ വകയായി നൽകുന്നുണ്ട്.
 
== മുൻ സാരഥികൾ ==
1983 - 1985 : പി.ഓ.ഏലിയാസ്
 
1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ
 
1991 - 2013 : ശോശാമ്മ കോശി
 
2013 - 2015 : സി.ഡി.പൊന്നമ്മ
 
2015 - 2020 : ലില്ലി ജോർജ്
 
2020 - ഇതുവരെ  : ബിന്ദു സാമുവേൽ
 
==മികവുകൾ==
വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര  പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
ഹെഡ്മിസ്ട്രസ് : ബിന്ദു സാമുവേൽ
[[പ്രമാണം:School fest.jpg|ലഘുചിത്രം|prevashanolsavam]]
അധ്യാപകർ : ആഷ്‌ലി, ഫാ. സാമുവേൽ സി. പി, ശോഭ
 
നോൺ - ടീച്ചിംഗ് സ്റ്റാഫ് : സന്തോഷ്
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
[[പ്രമാണം:School buses.jpg|ലഘുചിത്രം]]
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:School fest 2019.jpg|ലഘുചിത്രം]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''


== ചരിത്രം ==
{{Slippymap|lat=9.24972|lon= 76.7424|zoom=16|width=800|height=400|marker=yes}}
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
|}
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<!--visbot verified-chils->-->
*  
*
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
"https://schoolwiki.in/എം_.ഇ_.യു_.പി_.എസ്സ്_മഞ്ഞിനിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്