"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S MULLARINGADU}}
{{PHSSchoolFrame/Header}}
{{prettyurl| G.H.S.S MULLARINGADU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുള്ളരിങ്ങാട്
|സ്ഥലപ്പേര്=മുള്ളരിങ്ങാട്
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി  
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 29022
|സ്കൂൾ കോഡ്=29022
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=6015
| സ്ഥാപിതമാസം= 11
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1956
|വിക്കിഡാറ്റ ക്യു ഐഡി=Q64615547
| സ്കൂൾ വിലാസം= മുള്ളരിങ്ങാട് പി. ഓ. <br/>ഇടുക്കി
|യുഡൈസ് കോഡ്=32090800704
| പിൻ കോഡ്= 685607
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04862240010
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 29022ghss@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=മുള്ളരിങ്ങാട്  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=ഇടുക്കി ജില്ല  685607
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04862 240010
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=29022ghss@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/-->
|ഉപജില്ല=തൊടുപുഴ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|വാർഡ്=17
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=ഇടുക്കി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൊടുപുഴ
| ആൺകുട്ടികളുടെ എണ്ണം= 127
|താലൂക്ക്=തൊടുപുഴ
| പെൺകുട്ടികളുടെ എണ്ണം= 98
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| വിദ്യാർത്ഥികളുടെ എണ്ണം= 225
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 12
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അനദ്ധ്യാപകരുടെ എണ്ണം =4
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ=തുഷാര.നൈനാൻ
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ=നിസ.മുഹമ്മദ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= രാജേഷ്.എം.ആർ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 12 വരെ
| സ്കൂൾ ചിത്രം=mul.jpg ‎|
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാധിക എം എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ അഷ്‌റഫ് തേറമ്പത്ത്
|പി.ടി.. പ്രസിഡണ്ട്=രാജേഷ് സി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സി കെ
|സ്കൂൾ ചിത്രം=പ്രമാണം:29022schoolphoto1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 45: വരി 71:


== ചരിത്രം ==
== ചരിത്രം ==
1.-          1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജൻ വെൽഫെയർ സ്കൂൾ എന്ന പേരീൽ  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവർത്തനം ആരംഭിച്ചത്.  1960 ൽ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താൽകാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.  1962- ൽ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സർക്കാർ  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ൽ നിർമ്മിച്ചു. 1968-ൽ ഇത് യു. പി. സ്കൂളായി ഉയർത്തി. 1980- ൽ എച്ച്. എസ്. ആയും 2000-ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. 1983- ൽ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കർ സ്ഥലം കൂടി സർക്കാർ അനുവദിച്ചു. തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദൻ എം. പി. യുടെ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാൻസിസ്  ജോർജ് എം. പി. യുടെ വികസനഫണ്ടിൽ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നൽകിയിട്ടുള്ള സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളിൽ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യിൽ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികൾക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങൾ, കമ്പ്യട്ടർ- എൽ. സി. ഡി. ലാബുകൾ, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങൾ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവർണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി.  വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവർത്തനങ്ങൾ ക്കെല്ലാം ചുക്കാൻ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങൾ, ജനപ്രതിനിധികൾ, സ്ക്കൂൾ പി.ടി.എ,,  എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങൾ  തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയർത്തുന്നു. ഓരോ വിദ്യാർത്ഥിയും ഈ വിദ്യാലയത്തിൽ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാർത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളിൽ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാൻ  ഇവിടുത്തെ അധ്യാപകർ ശ്രമിക്കുന്നു. അങ്ങനെ കുട്ടികൾ അറിവിന്റെ നിറദീപങ്ങളായും അവരിൽ അന്തർലീനമായ അപൂർവകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു.  സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകൾ.  അതുവഴി ധന്യമാകുന്നു ഈ വിദ്യാലയം.
1.-          1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 56: വരി 82:
*  പരിസ്ഥിതി സേന
*  പരിസ്ഥിതി സേന
*  സ്കൂൾ ജനാധിപത്യ വേദി.
*  സ്കൂൾ ജനാധിപത്യ വേദി.
* മികച്ച കായിക പരിശീലനങ്ങൾ - തായ് ക്കോണ്ടു,  ഏയ്റോബിക്.
* മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽ കൈറ്റ് ക്ലബ്  
* സയൻസ് ക്ലബ്  ഗണിത ക്ലബ്  സോഷ്യൽ സയൻസ് ക്ലബ്  ലഹരി വിമുക്ത ക്ലബ്  ഇക്കോ ക്ലബ്  സീഡ് ക്ലബ്
*ലിറ്റിൽ കൈറ്റ് ക്ലബ്
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ശാസ്ത്രരംഗം |ശാസ്ത്രരംഗം ]]
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
*[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി  |വിദ്യാ രംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിത ക്ലബ്  |ഗണിത ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്  |സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]]
*[[{{PAGENAME}}/ജെ ആർ സി  |ജെ ആർ സി]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്  |ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്  |സ്പോർ‌ട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്    |ആർട്സ് ക്ലബ്]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്  ക്ലബ്    |ലിറ്റിൽകൈറ്റ് ക്ലബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 90: വരി 130:
|}
|}
|}
|}
{{#multimaps: 10.0096754,76.7771807| width=600px | zoom=13 }}
{{Slippymap|lat= 10.005829515038323|lon= 76.80229417144238|zoom=16|width=800|height=400|marker=yes}}
|


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646671...2536124" എന്ന താളിൽനിന്ന് ശേഖരിച്ചത്