ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പടനിലം | ||
|പോസ്റ്റോഫീസ്=പട നിലം | |പോസ്റ്റോഫീസ്=പട നിലം | ||
|പിൻ കോഡ്=673571 | |പിൻ കോഡ്=673571 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=91 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി കെ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിജേഷ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= സുകന്യ | |എം.പി.ടി.എ. പ്രസിഡണ്ട്= സുകന്യ | ||
|സ്കൂൾ ചിത്രം=47205-28.jpg | |സ്കൂൾ ചിത്രം=47205-28.jpg | ||
വരി 66: | വരി 66: | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||

ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്. |
ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്. | ||
[[പ്രമാണം:IMG-20240225-WA0001.jpg|പകരം=Two days camp|ലഘുചിത്രം|Two days camp]] | |||

{| class="wikitable" | {| class="wikitable" | ||

വരി 76: | വരി 78: | ||
==മികവുകൾ== | ==മികവുകൾ== | ||
പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | ||
[[പ്രമാണം:47205-103.jpg|പകരം=kunjeyuth|ലഘുചിത്രം|kunjeyuthinte mathuram]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||

ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു. |
ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു. | ||
<gallery> | <gallery> | ||
47205-13.jpg | 47205-13.jpg | ||
വരി 85: | വരി 88: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
| മിനി കെ ടി (ഹെഡ് മാസ്റ്റർ)

സലീന പി

അബ്ദൂൽ ജലീൽ

ഹിമ എം

മുഹ്സിന. കെ.സി
| മുഹ്സിന. കെ.സി

വരി 98: | വരി 101: | ||
[[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]] | [[പ്രമാണം:47205a.JPG|thumb|സ്കൂള് സംരക്ഷണ യജ്ഞം.|right]] | ||
സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു. | സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു. | ||
[[പ്രമാണം:47205-105.jpg|പകരം=Mikavu 2023|ലഘുചിത്രം|Mikavu 2023]] | |||
==photo gallery==<gallery> | |||
പ്രമാണം:47205-104.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||

* കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം
| * കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം

* നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം | * നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം | ||
{{ | {{Slippymap|lat=11.325204707|lon=75.87048|zoom=16|width=800|height=400|marker=yes}} | ||

തിരുത്തലുകൾ