"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindu. (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
== ഭൗതിക സൗകര്യങ്ങൾ. ==
== ഭൗതിക സൗകര്യങ്ങൾ. ==
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 40 കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബും കളിസ്ഥലവും സൗകര്യപ്രദമായ ശാസ്ത്ര ലാബും എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കാവശ്യമായ ഷെൽഫുകളും ഉണ്ട്.
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
 
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


യു.പി യിൽ  എട്ട്  ശുചി മുറികളും എൽ.പി ബ്ലോക്കിൽ ആറ് ശുചിമുറികകളുമുണ്ട്. എൽ.പി യിലും യു.പി.യിലും പ്രത്യേകമായ അടുക്കളയും ഭക്ഷണ വിതരണത്തിനാവശ്യമായ പാത്രങ്ങളുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]






ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 162: വരി 165:
== ചിത്ര ശാല ==
== ചിത്ര ശാല ==
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്രം കാണുക|ചിത്രം കാണുക]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്ര ശാല|ചിത്രം കാണുക]]


=='''Clubs'''==
==ക്ലബ്ബുകൾ==


* '''ശാസ്ത്ര ക്ലബ്ബ്'''
* ശാസ്ത്ര ക്ലബ്ബ്


* '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്


* '''ഹെൽത്ത് ക്ലബ്ബ്'''
* ഹെൽത്ത് ക്ലബ്ബ്
* '''ശാസ്ത്ര രംഗം'''
* ശാസ്ത്ര രംഗം
* '''പരിസ്ഥ്രിതി ക്ലബ്ബ്'''
* പരിസ്ഥ്രിതി ക്ലബ്ബ്
* '''പ്രവൃത്തി പരിചയ ക്ലബ്ബ്'''
* പ്രവൃത്തി പരിചയ ക്ലബ്ബ്
* '''ഗണിത ക്ലബ്ബ്'''
* ഗണിത ക്ലബ്ബ്
* '''വായനാ ക്ലബ്ബ്'''
* വായനാ ക്ലബ്ബ്
* '''സാന്ത്വനം ക്ലബ്ബ്'''
* സാന്ത്വനം ക്ലബ്ബ്
* '''ഗാന്ധി ദർശൻ ക്ലബ്ബ്'''
* ഗാന്ധി ദർശൻ ക്ലബ്ബ്


'''തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.'''
തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.


More details
More details
വരി 188: വരി 191:
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
----
----
{{#multimaps: 11.058168661434634, 75.88389757284153 | zoom=18 }}
{{Slippymap|lat= 11.058168661434634|lon= 75.88389757284153 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.യു.പി.സ്കൂൾ_കുന്നത്ത്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്