"ഗവ. എച്ച് എസ് എസ് ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,021 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 21:45-നു്
(ചെ.)
Bot Update Map Code!
(→‎ചരിത്രം: സ്‍കൂൾ ചരിത്രം)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GHSS Anappara}}
{{prettyurl|GHSS Anappara}}
വരി 67: വരി 68:




'''[http://www.wayanad.com വയനാട്] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്''' '''നെന്മേനി പഞ്ചായത്തിലെ'''  ''' [[ആനപ്പാറ]] ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം''' '''ആരംഭിക്കുന്നത്‌.'''  
'''[http://www.wayanad.com വയനാട്] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്''' '''നെന്മേനി പഞ്ചായത്തിലെ'''  ''' [[ആനപ്പാറ]] ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം''' '''ആരംഭിക്കുന്നത്‌.''' '''മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യാലയമായാണ്‌ തുടക്കം.'''
 
'''മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യാലയമായാണ്‌ തുടക്കം.''' '''[[ക‍ൂട‍ുതൽ അറിയാൻ........]]'''
 
== ചരിത്രം ==
== ചരിത്രം ==
1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ്‌ തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ്‌ കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത്‌ ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ്‌ സ്റ്റോപ്പിന്‌ മുൻവശത്തുള്ള സ്ഥലത്തേക്ക്‌ മാറ്റി. 1968-ൽ ആണ്‌ സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. '''[[ക‍ൂട‍ുതൽ അറിയാൻ........]]'''
1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ്‌ തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ്‌ കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത്‌ ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ്‌ സ്റ്റോപ്പിന്‌ മുൻവശത്തുള്ള സ്ഥലത്തേക്ക്‌ മാറ്റി. 1968-ൽ ആണ്‌ സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. '''[[ഗവ. എച്ച് എസ് എസ് ആനപ്പാറ/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ........]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2009 ലെ സുൽത്താൻ ബത്തേരി സബ് ജില്ല കായിക മേള നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടന്നത്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം, ലൈബ്രറികൾ, ലാബുകൾ ,സ്കൂൾ ബസ് ,മൾട്ടിപർപ്പസ്  സിന്തറ്റിക് കോർട്ട് തുടങ്ങിയ നിരവധി സൗകര്യങ്ങൾ സ്‍ക‍ൂളിനിന്ന‍ുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[ഗവ. എച്ച് എസ് എസ് ആനപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ........]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരും കാലഘട്ടവും
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
|-
|നമ്പർ
|കാലഘട്ടം
|പ്രധാനാധ്യാപകർ
|-
|1
|1980-82
|കെ.ഇ. ഇന്ദിരാദേവി (ഇൻചാർജ്)
|-
|2
|1982-84
|വി.കെ. തിലകൻ
|-
|3
|1984-85
|കെ .വി .ജോർജ്ജ്
|-
|4
|1985-86
|ആർ ഗൗതമൻ
|-
|5
|1986-87
|ഒ.സുധാകരൻ
|-
|6
|1987-89
|എം പി ജോസഫ്
|-
|7
|1989-91
|ശാന്തി മത്തായി
|-
|8
|1991-96
|എം ജോൺ
|-
|9
|1996-97
|ആലീസ് ഉമ്മൻ
|-
|10
|1997-99
|കെ ഗംഗാധരൻ നായർ
|-
|11
|1999-01
|വി പി ജനാർദ്ദനൻ
|-
|12
|2001-03
|സി. പി .ദാമോദരൻ
|-
|13
|2003-04
|കെ. ഇ. ഇബ്രായി
|-
|14
|2004-05
|പി ശാന്തമ്മ മാത്യു
|-
|15
|2005-06
|വി. എ. ജോസഫ്
|-
|16
|2006-07
|ജയാ കൃഷ്ണൻ
|-
|17
|2007-08
|ജൊവാൻ ജേക്കബ്
|-
|18
|2008-09
|എൻ എം മുഹമ്മദ്
|-
|19
|2009-10
|എ.അലി
|-
|20
|2010-11
|എംഎം അമ്മിണി
|-
|21
|2011-12
|കെ പ്രഭാകരൻ
|-
|22
|2012-13
|കെ. ജെ .ഗ്രേസിക്ക‍ുട്ടി
|-
|23
|2013-14
|മേരി .ടി.ടി
|-
|24
|2014-15
|പി.ആർ.സോമനാഥൻ
|-
|25
|2015-19
|ബാബുരാജൻ എം എസ്
|-
|26
|2019-20
|ഗീത
|-
|27
|2020-21
|ബാബു ടി
|-
|28
|2021 മ‍ുതൽ
|ജോയി വി സക്കറിയ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 95: വരി 216:


==വഴികാട്ടി==
==വഴികാട്ടി==
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മിഅകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.      
 
{{#multimaps:11.60078,76.24994 |zoom=13}}
* സ‍ുൽതതാൻ ബത്തേരിയിൽ നിന്ന‍ും 11 കി.മീ അകലെയ‍ുള്ള ച‍ുള്ളിയോട്  ടൗണിൽ നിന്ന‍ും അമ്പലവയൽ റോഡിൽ 1 കി.മീ ദ‍ൂരത്തിൽ സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്ന‍ു.
* അമ്പലവയൽ ടൗണിൽ നിന്ന‍ും ച‍ുള്ളിയോട്  റോഡിൽ 6 കി.മീ ദ‍ൂരത്തിൽ സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്ന‍ു.
{{Slippymap|lat=11.60078|lon=76.24994 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413953...2536078" എന്ന താളിൽനിന്ന് ശേഖരിച്ചത്