ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|Govt. L. P. S. Poovar}} | {{prettyurl|Govt. L. P. S. Poovar}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൂവാർ | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 17: | വരി 17: | ||
|സ്ഥാപിതവർഷം=1919 | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പൂവാർ | ||
|പിൻ കോഡ്=695525 | |പിൻ കോഡ്=695525 | ||
|സ്കൂൾ ഫോൺ=04722210354 | |സ്കൂൾ ഫോൺ=04722210354 | ||
വരി 23: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നെയ്യാറ്റിൻകര | |ഉപജില്ല=നെയ്യാറ്റിൻകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവാർ | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂവാർ പഞ്ചായത്ത് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
[[Sw/9onz|കേരളത്തിന്റെ]] തെക്ക് പൂവാർ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേർന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷൻ,തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. അപ്പോൾ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാൽ അത് തെറ്റാണോ? | |||
പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയർന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/ചരിത്രം|കൂടുതൽ അറിയാം]] | |||
== ചരിത്രം == | |||
കേരളത്തിന്റെ തെക്ക് പൂവാർ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേർന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷൻ,തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. അപ്പോൾ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാൽ അത് തെറ്റാണോ? | |||
പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയർന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടുത്തടുത്ത കെട്ടിടങ്ങളിലായി എൽ.പി.സ്കുൾ.ഹൈസ്കുൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ, ഹയർ സെക്കന്ററി സ്കുൾ എന്നിവ പ്രവർത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുൾ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടർ ലാബും. ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഒരു സോഷ്യൽ സ്റ്റഡീസ് ലാബും ഉണ്ട്. | അടുത്തടുത്ത കെട്ടിടങ്ങളിലായി എൽ.പി.സ്കുൾ.ഹൈസ്കുൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ, ഹയർ സെക്കന്ററി സ്കുൾ എന്നിവ പ്രവർത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുൾ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടർ ലാബും. ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഒരു സോഷ്യൽ സ്റ്റഡീസ് ലാബും ഉണ്ട്. | ||
വരി 129: | വരി 84: | ||
സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു. | സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു. | ||
<nowiki>*</nowiki> വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | |||
എസ്.പി.സി:-വളരെ ഭംഗിയായി നടന്നു വരുന്നു | എസ്.പി.സി:-വളരെ ഭംഗിയായി നടന്നു വരുന്നു | ||
സ്കൗട്ട് & ഗൈഡ്സ് :- | സ്കൗട്ട് & ഗൈഡ്സ് :- | ||
സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്. | |||
== വായനാവാരം == | == വായനാവാരം == | ||
വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരം വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം | |||
== പ്രവേശനോത്സവം 2017-18 == | == പ്രവേശനോത്സവം 2017-18 == | ||
വരി 147: | വരി 105: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് സ്കൂൾ | ഗവൺമെന്റ് സ്കൂൾ | ||
==സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! colspan="2" |'''അദ്ധ്യാപകർ''' | |||
! rowspan="2" |ഓഫീസ് സ്റ്റാഫ് | |||
|- | |||
! ഹെെസ്ക്കൾ വിഭാഗം | |||
!'''യു.പി. വിഭാഗം''' | |||
|- | |||
| എൻ.ഷെെലജ | |||
|ലത ആർ | |||
|വിപിൻ | |||
|- | |||
| ആർ.ജെ.ബീനാഷെറിൻ | |||
|ഷിബു സി ദാസ് | |||
|അനൂപ് | |||
|- | |||
| ആർ.എസ്.ബീന | |||
|പി.എസ്.നിസ | |||
|സ്റ്റീഫൻ.പി | |||
|- | |||
| ആർ.ആർ.ഷീബാറാണി | |||
|വരദലക്ഷ്‍മി | |||
|സുനിതകുമാരി ആർ എസ് | |||
|ആതിര മുരളി | |||
| ശ്രീകുമാർ എസ്സ് | |||
|ശിവപ്രഭ എസ് | |||
| | |||
|- | |||
| ക്രിസ്റ്റഫർ ജി | |||
|ശിവപ്രഭ എസ് | |||
| | |||
|- | |||
| എസ്.ഷീബാകൃഷ്ണൻ | |||
|ബിന്ദു | |||
| | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.31990|lon=77.07023|zoom=18|width=full|height=400|marker=yes}} | |||
{{ |
തിരുത്തലുകൾ