ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | എഞ്ചിനീയർ{{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|Govt. L.P.S. Palode}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42619 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140800506 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ, പാലോട്. | ||
| പഠന | |പോസ്റ്റോഫീസ്=പച്ച | ||
| പഠന | |പിൻ കോഡ്=695562 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഫോൺ=0472 2840206 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpspalode@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പാലോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട് പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=വാമനപുരം | ||
}} | |താലൂക്ക്=നെടുമങ്ങാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സ്വാമിനാഥൻ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് വി എൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന സുരേഷ് | |||
|സ്കൂൾ ചിത്രം=42619 School image.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
നന്ദിയോട് പഞ്ചായത്തിൽ പാലോട് സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ ആ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഈ സ്‌കൂളിൽ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. [[ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ജൈവ പച്ചക്കറി കൃഷി: | |||
കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി. | |||
പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും | |||
കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. | |||
ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല | |||
പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും നൽകാനും കൃഷി ഭവന്റെ പ്രശംസ | |||
നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു | |||
ബാന്റ് പരിശീലനം: | |||
സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ് മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് ബാന്റ് പരിശീലനം | |||
നൽകി വരുന്നു. വിശേഷാവസരങ്ങളിലും ഘോഷയാത്രകളിലും ബാന്റ്‌മേളം നടത്താനും ബാന്റിന്റെ അകമ്പടിയോടെ | |||
പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു. | |||
സിനിമാ നിർമ്മാണം: | |||
പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും | |||
ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു. | |||
ചിത്രരചനാ പരിശീലനം: | |||
സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം | |||
നൽകിവരുന്നു. | |||
യോഗാ പരിശീലനം: | |||
നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!വ്യക്തിയുടെ പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ശ്രീ .വി .കെ .മധു | |||
|തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് | |||
|- | |||
|2 | |||
|ശ്രീ.എസ്.സനൽകുമാർ | |||
|ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ | |||
|- | |||
|3 | |||
|ഡോ.രാജീവ് | |||
|ചൈൽഡ് സ്‌പെഷ്യലിസ്റ്റ് | |||
|- | |||
|4 | |||
|ശ്രീ.ബിജു | |||
|എഞ്ചിനീയർ | |||
|- | |||
|5 | |||
|ശ്രീ.എസ്.മണി | |||
|എഞ്ചിനീയർ). | |||
|- | |||
|6 | |||
|ശ്രീ.വിപിൻ. വി.ജെ | |||
|ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം). | |||
|} | |||
==മികവുകൾ == | |||
2015-2016അധൃയനവർഷം നിലവിലെ ഹെഡ്മാസ്റ്ററായ ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്. 2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട് ഉപഹാരം നൽകി ആദരിച്ചു. | |||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
{{ | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | ||
* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു | |||
<br> | |||
---- | |||
{{Slippymap|lat=8.722463|lon= 77.028698|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> |
തിരുത്തലുകൾ