"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.V.H.S.S KANJIKKODE}}
{{prettyurl|G.V.H.S.S KANJIKKODE}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
വരി 32: വരി 33:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വി എച്ച് എസ് ഇ
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=530
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=505
|പെൺകുട്ടികളുടെ എണ്ണം 1-10=499
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1035
|അദ്ധ്യാപകരുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=489
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=ഷാജി സാമ‍ു
|പ്രിൻസിപ്പൽ=ശ്രീമതി ഷാജി സാമ‍ു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രിൻസി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി പ്രിൻസി ജി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ‍ുജിത്ത് എസ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ സ‍ുജിത്ത് എസ്
|പി.ടി.എ. പ്രസിഡണ്ട്=ഷെറീന എ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷെറീന എ
|എം.പി.ടി.എ. പ്രസിഡണ്ട്=സെമീന സലീം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സെമീന സലീം
|സ്കൂൾ ചിത്രം=21050School.jpeg
|എസ് എം സി ചെയർമാൻ =ശ്രീ നിജുമോൻ എസ്
|സ്കൂൾ ചിത്രം=21050 School2022.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി  വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയത്തിൽ 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും  പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 95:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

മാനേജ്മെന്റ്

== മാനേജ്മെന്റ് ==
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ  പൊതു വിദ്യാലയം

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ  പൊതു വിദ്യാലയം
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു
== നിലവിലെ സാരഥികൾ ==
<gallery>
പ്രമാണം:21050ShajiSamu.jpeg|'''ശ്രീമതി ഷാജി സാമ‍ു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം '''
പ്രമാണം:Nasirulla.jpg| '''ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍ക‍ൂൾ  വിഭാഗം '''
പ്രമാണം:21050Princy.jpeg|'''ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം '''
</gallery>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
* ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
* ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
* ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
* ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
വരി 107: വരി 116:
* ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )
* ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)
* ശ്രീ മലയങ്കാവ് രവീന്ദ്രൻ (സാഹിത്യകാരൻ)
* ശ്രീ കാജാഹുസൈൻ എം (റാങ്ക് ജേതാവ്)

വഴികാട്ടി

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |

{{#multimaps: 10.8000,76.7444| width=700px | zoom=18 }}
====== സ്‌കൂളിലേക്ക്  എത്തിച്ചേരുന്നതിനുള്ള വഴികൾ ======
മാർഗ്ഗം 1 : പാലക്കാട് സ്റ്റേഡിയം ബസ് സ്‌റ്റാന്റിൽനിന്നും 8 കിലോമീറ്റർ വാളയാർ- കോയമ്പത്തൂർ വഴി സഞ്ചരിച്ചാൽ സ്കൂളിലേക്ക്  എത്തിച്ചേരാം.

മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{Slippymap|lat= 10.80027393975324|lon= 76.74438560998955|zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309590...2536014" എന്ന താളിൽനിന്ന് ശേഖരിച്ചത്