"ജി യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


== സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ബ്രിട്ടീഷ് സാന്നിധ്യത്തിൻ്റെ അടയാളമായി അവരുടെ കെട്ടിട നിർമ്മാണ സവിശേഷതകൾ ഈ വിദ്യാലയത്തിലെ ചില ബ്ലോക്കുകളിൽ ഇന്നും കാണാം. സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോക്കാണ് ഇന്ന് ജില്ലാ ആശുപത്രിയുടെ കുട്ടികളുടെ വാർഡായി പ്രവർത്തിക്കുന്നത്. സ്കൂളിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവും, രജിസ്ട്രേഷൻ ഓഫീസുമൊക്കെ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ബാക്കിപത്രങ്ങളാണ്. ==
സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്[[ജി യു പി എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം]]
മലബാർ, മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന 1929 മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുത്തതിനാലാണ് ബോർഡ് സ്കൂൾ എന്ന വിളിപ്പേര് വന്നത്.  ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള സ്കൂൾ എന്ന നിലയ്ക്കാണ് ആരംഭിച്ചതെങ്കിലും കാലം ഈ വിദ്യാലയത്തെ ഒരു പൊതു വിദ്യാലയമാക്കി.തലമുറകളിലൂടെ കൈമാറി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനമാക്കി പരിവർത്തനം ചെയ്തു. 1952 അഞ്ചാം ക്ലാസ് ക്ലാസുകാരനായി ഈ വിദ്യാലയത്തിൽ ചേർന്ന് റിട്ടേഡ് തഹസിൽദാർ 'ഇ.സി മാത്യു ഓർമിച്ച് എടുക്കുന്ന കാര്യങ്ങൾ രസകരമാണ്. ഓടുമേഞ്ഞ കനത്ത ഭിത്തികൾ  ഉള്ള ഒരു വലിയ നെടുങ്കൻ കെട്ടിടം കെട്ടിടത്തിനുള്ളിൽ തട്ട് തട്ടായി ക്ലാസ്സ് മുറികൾ .നല്ല മഴ കാലമായാൽ ക്ലാസ്സിൽ ഉറവ  എടുക്കുമായിരുന്നു.  എൽ പി വിഭാഗം അന്ന് ജില്ലാ ആശുപത്രിയുടെ അടുത്ത് റോഡിന് സമീപത്തായിരുന്നു. എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിൽ എത്താൻ  വെട്ടുകല്ലുകൾ കൊണ്ട്  പടവുകൾ കെട്ടിയ നടപ്പാത ഉണ്ടായിരുന്നു. ടൗൺ പരിസരവും വും, സ്കൂൾ പരിസരവുമൊക്കെ പന്നികളെ കൊണ്ട് നിറഞ്ഞിരുന്നു.  കാട്ടുമൃഗങ്ങളും, പകർച്ചവ്യാധികളും മനുഷ്യ ജീവിതം അസഹ്യം ആക്കിയിരുന്ന  ഒരു കാലത്ത് കുടിയേറ്റക്കാരുടെ ആശ്രയ കേന്ദ്രം ആയിരുന്നു ഈ വിദ്യാലയം . കമ്മ്യൂണിറ്റി ഹാളും കല്യാണ മണ്ഡപങ്ങളും ഒക്കെ ഉണ്ടാകുന്നതിനു മുൻപ്   നിരവധി സമ്മേളനങ്ങളുടെ വേദിയായിരുന്നു .പൊതുയോഗങ്ങൾ കൂടുന്നത് സ്കൂൾ വക പറമ്പിലും , ഹാളിലും ആയിരുന്നു . സാധാരണക്കാരുടെ  കല്യാണ വിരുന്നുകൾക്ക് വരെ ഈ വിദ്യാലയ മുറ്റം സാക്ഷിയായി. ഭാരതത്തിൻറെ ഒരു പരിച്ഛേദമാണ് ആണ് ഇന്ന്  ഈ വിദ്യാലയം.  വിവിധ മതങ്ങൾ '  ജാതികൾ ,ഭാഷകൾ എല്ലാം ഈ മുറ്റത്ത് ഒത്തുചേർന്നു, ബംഗാളികൾ ,ബീഹാറികളും' ബുദ്ധ ജൈന മത വിഭാഗക്കാരെയും നേപ്പാളി കളെയും ഇവിടെ കാണാം. ഒന്നര പതിറ്റാണ്ടു കൊണ്ട് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത ഈ വിദ്യാലയം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ വിദ്യാലയത്തിന് സാധിക്കുക തന്നെ ചെയ്യും
== ഭൗതികസൗകര്യങ്ങൾ ==
{| class="wikitable"
 
|
ക്ലാസ് മുറികൾ -26
|ReplyForward
 
|}
കമ്പ്യൂട്ടർ ലാബ്    [[ജി യു പി എസ് മാനന്തവാടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
 
ഓപ്പൺ ആഡിറ്റോറിയം
 
പ്ലേയ് ഗ്രൗണ്ട്


{| class="wikitable"
പ്രീ പ്രൈമറി വിഭാഗം
|
|ReplyForward
|}


== ഭൗതികസൗകര്യങ്ങൾ ==
കുടിവെള്ളം




വരി 101: വരി 102:
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
!ചാർജ്
!തസ്‌തിക
!ഡിവിഷൻ
|-
|-
|1
|1
|മാത്യു എം ടി  
|മാത്യു എം ടി  
|ഹെഡ് മാസ്റ്റർ  
|ഹെഡ് മാസ്റ്റർ  
|
|-
|-
|2
|2
|
|എ അജയ കുമാർ
|
|യു  പി എസ് ടി
|
|-
|-
|3
|3
|
|ഉഷ എ
|
|എൽ പി എസ് ടി  
|
|-
|-
|4
|4
|
|ജലജാമണി  വി ആർ
|
|എൽ പി എസ് ടി  
|
|-
|-
|5
|5
|
|ജയന്തി ടീ എസ്
|
|യു  പി എസ് ടി
|
|-
|-
|6
|6
|
|ജോസ് മാത്യു
|
|എൽ പി എസ് ടി
|
|-
|-
|7
|7
|
|ചിഞ്ചു പി എം
|
|എൽ പി എസ് ടി
|
|-
|-
|8
|8
|
|ഡാലിയ ലൂകോസ്
|
|എൽ പി എസ് ടി
|
|-
|-
|9
|9
|
|പ്രമീള ഇ വി
|
|യു  പി എസ് ടി
|
|-
|-
|10
|10
|ബിനയ  ജോസഫ്  
|ബിനയ  ജോസഫ്  
|3
|എൽ പി എസ് ടി
|c
|-
|-
|11
|11
|
|പ്രശാലിനീ  എൻ
|
|എൽ പി എസ് ടി
|
|-
|-
|12
|12
|
|പ്രസാദ് ബി
|
|ജൂനിയർ ലാംഗ്വേജ് ഹിന്ദി
|
|-
|-
|13
|13
|
|ബിന്ദു കെ കെ
|
|യു  പി എസ് ടി
|
|-
|-
|14
|14
|
|മുരളീദാസ് പി
|
|യു  പി എസ് ടി
|
|-
|-
|15
|15
|
|രാജേഷ് ഓ പി
|
|യു  പി എസ് ടി
|
|-
|-
|16
|16
|
|ലവ്‌ലി  എ എ
|
|യു  പി എസ് ടി
|
|-
|-
|17
|17
|
|വിജി ആർ
|
|യു  പി എസ് ടി
|
|-
|-
|18
|18
|
|ഷാജി തോമസ് എം
|
|യു  പി എസ് ടി
|
|-
|-
|19
|19
|
|ജ്യോതി എ കെ
|
|ജൂനിയർ ലാംഗ്വേജ് സംസ്കൃതം
|
|-
|-
|20
|20
|
|ഷൈനി കെ എസ്
|
|യു  പി എസ് ടി
|
|-
|-
|21
|21
|
|സരിത എസ്  ആർ
|
|യു  പി എസ് ടി
|
|-
|-
|22
|22
|
|സിനിമോൾ കെ
|
|യു  പി എസ് ടി
|
|-
|-
|23
|23
|
|സിൽവി ജോൺ
|
|എൽ പി എസ് ടി
|
|-
|-
|24
|24
|
|സിൽവിയ ജോസഫ്
|
|എൽ പി എസ് ടി
|
|-
|-
|25
|25
|
|സിംന കെ എം
|
|യു  പി എസ് ടി
|
|-
|-
|26
|26
|
|ശില്പ കെ എം
|
|എൽ പി എസ് ടി
|
|-
|-
|27
|27
|
|ഹസീന കെ
|
|ജൂനിയർ ലാംഗ്വേജ് ഹിന്ദി
|
|-
|-
|28
|28
|
|വിനീത എം
|
|ജൂനിയർ ലാംഗ്വേജ് അറബിക് 
|
|-
|-
|29
|29
|
|സെബാസ്റ്റ്യൻ കെ എം
|
|ഓഫീസിൽ അറ്റെൻഡന്റ്
|
|-
|-
|30
|30
|
|ജസ്റ്റിൻ ജോയ്
|
|വർക്ക് ഇൻസ്‌ട്രുക്ടർ
|
|-
|-
|31
|31
|
|ബീന പി പി
|
|യു  പി എസ് ടി
|
|-
|-
|32
|32
|
|ദിവ്യ കെ എസ്
|
|യു  പി എസ് ടി
|
|}
|}


വരി 269: വരി 237:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!
!
!
|-
|-
!ക്രമ നമ്പർ  
!ക്രമ നമ്പർ  
വരി 319: വരി 284:
|11
|11
|എം ടി മാത്യു  
|എം ടി മാത്യു  
|2022
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|
|}
|}
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
== അക്ഷരമുറ്റം ക്വിസ്  സ്റ്റേറ്റ ലെവെൽ വിജയികൾ 2019 ശിവദർശ് എം ദിനേശ് LP- 1, അഭിരാം എ കൃഷ്ണ UP-2 ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 355: വരി 298:




{{#multimaps:11.80126,76.00196 |zoom=13}}
{{Slippymap|lat=11.80126|lon=76.00196 |zoom=16|width=full|height=400|marker=yes}}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി. പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ04935 240191
ഇമെയിൽgupsmananthavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15461 (സമേതം)
യുഡൈസ് കോഡ്32030100207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ806
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു എം.ടി
പി.ടി.എ. പ്രസിഡണ്ട്റയ് ഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് മാനന്തവാടി . ഇവിടെ 454ആൺ കുട്ടികളും373പെൺകുട്ടികളും അടക്കം 827വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ -26

കമ്പ്യൂട്ടർ ലാബ് കൂടുതൽ വായിക്കാം

ഓപ്പൺ ആഡിറ്റോറിയം

പ്ലേയ് ഗ്രൗണ്ട്

പ്രീ പ്രൈമറി വിഭാഗം

കുടിവെള്ളം


പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

നിലവിലെ അധ്യാപകർ

ക്രമനമ്പർ പേര് തസ്‌തിക
1 മാത്യു എം ടി ഹെഡ് മാസ്റ്റർ
2 എ അജയ കുമാർ യു  പി എസ് ടി
3 ഉഷ എ എൽ പി എസ് ടി 
4 ജലജാമണി  വി ആർ എൽ പി എസ് ടി 
5 ജയന്തി ടീ എസ് യു  പി എസ് ടി
6 ജോസ് മാത്യു എൽ പി എസ് ടി
7 ചിഞ്ചു പി എം എൽ പി എസ് ടി
8 ഡാലിയ ലൂകോസ് എൽ പി എസ് ടി
9 പ്രമീള ഇ വി യു  പി എസ് ടി
10 ബിനയ  ജോസഫ് എൽ പി എസ് ടി
11 പ്രശാലിനീ  എൻ എൽ പി എസ് ടി
12 പ്രസാദ് ബി ജൂനിയർ ലാംഗ്വേജ് ഹിന്ദി
13 ബിന്ദു കെ കെ യു  പി എസ് ടി
14 മുരളീദാസ് പി യു  പി എസ് ടി
15 രാജേഷ് ഓ പി യു  പി എസ് ടി
16 ലവ്‌ലി  എ എ യു  പി എസ് ടി
17 വിജി ആർ യു  പി എസ് ടി
18 ഷാജി തോമസ് എം യു  പി എസ് ടി
19 ജ്യോതി എ കെ ജൂനിയർ ലാംഗ്വേജ് സംസ്കൃതം
20 ഷൈനി കെ എസ് യു  പി എസ് ടി
21 സരിത എസ്  ആർ യു  പി എസ് ടി
22 സിനിമോൾ കെ യു  പി എസ് ടി
23 സിൽവി ജോൺ എൽ പി എസ് ടി
24 സിൽവിയ ജോസഫ് എൽ പി എസ് ടി
25 സിംന കെ എം യു  പി എസ് ടി
26 ശില്പ കെ എം എൽ പി എസ് ടി
27 ഹസീന കെ ജൂനിയർ ലാംഗ്വേജ് ഹിന്ദി
28 വിനീത എം ജൂനിയർ ലാംഗ്വേജ് അറബിക് 
29 സെബാസ്റ്റ്യൻ കെ എം ഓഫീസിൽ അറ്റെൻഡന്റ്
30 ജസ്റ്റിൻ ജോയ് വർക്ക് ഇൻസ്‌ട്രുക്ടർ
31 ബീന പി പി യു  പി എസ് ടി
32 ദിവ്യ കെ എസ് യു  പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വര്ഷം
1 കെ വി ബാലകൃഷ്ണൻ 1989
2 പി പുരുഷോത്തമൻ 1988
3 കെ എം വർക്കി 1994
4 പി ജെ സെബാസ്റ്റ്യൻ 2005
5 രമണി 2006
6 പി കെ മാത്യു 2011
7 മുരളി 2017
8 ഡെയ്സി എം എ 2018
9 മേരി അരോജ 2019
10 പി ടി  സുഗതൻ 2010
11 എം ടി മാത്യു

നേട്ടങ്ങൾ

അക്ഷരമുറ്റം ക്വിസ്  സ്റ്റേറ്റ ലെവെൽ വിജയികൾ 2019 ശിവദർശ് എം ദിനേശ് LP- 1, അഭിരാം എ കൃഷ്ണ UP-2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനന്തവാടി&oldid=2536003" എന്ന താളിൽനിന്ന് ശേഖരിച്ചത്