"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}} {{PSchoolFrame/Header}}'''കൊല്ലം ജില്ലയുടെ തെക്കേയറ്റത്തായി കൊല്ലം - തിരുവനന്തപുരം ജില്ലകൾ  കുശലം പറയുന്ന പാരിസ് പള്ളിയെന്നും പാതിരപള്ളിയെന്നും അറിയപ്പെട്ടിരുന്ന നമ്മുടെ സ്വന്തം പാരിപ്പള്ളിയിൽ..........'''
{{Prettyurl|S.K.V.U.P.S. Mynagappally}}
{{Infobox AEOSchool
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41504
| സ്ഥാപിതവർഷം=1921
| സ്കൂൾ വിലാസം=ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി
| പിൻ കോഡ്= 691574
| സ്കൂൾ ഫോൺ= 0474-2572512
| സ്കൂൾ ഇമെയിൽ=parippally2512@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  ചാത്തന്നൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ


| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
'''വയലേലകളാൽ ചുറ്റപ്പെട്ട് ചിത്ര മതിലുകളാൽ പടുത്തുയർത്തിയ ഒരു അക്ഷരമുറ്റം. ശ്രീമതി ജമീലാ പ്രകാശം  (EX. MLA), ശ്രീ ഉദയകുമാർ. J ( കബഡി കോച്ച് ), ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച Dr. പ്രഭുദാസ് തുടങ്ങി രാഷ്ട്രീയ- കലാ -കായിക- സാഹിത്യ- സാംസ്കാരിക- രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ അനേകായിരങ്ങൾക്ക് അറിവ് പകർന്നൊരിടം'''{{Infobox School
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥലപ്പേര്=പാരിപ്പള്ളി
 
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|റവന്യൂ ജില്ല=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 135
|സ്കൂൾ കോഡ്=41519
| പെൺകുട്ടികളുടെ എണ്ണം= 94
|എച്ച് എസ് എസ് കോഡ്=
| വിദ്യാർത്ഥികളുടെ എണ്ണം= 229
|വി എച്ച് എസ് എസ് കോഡ്=
| അദ്ധ്യാപകരുടെ എണ്ണം=   49
|വിക്കിഡാറ്റ ക്യു ഐഡി=Q105814613
| പ്രധാന അദ്ധ്യാപfക= ‍ഭുവനേന്രൻ   
|യുഡൈസ് കോഡ്=32130300412
| പി.ടി.. പ്രസിഡണ്ട്= പ്രദീഫ്.എസ്സ്   
|സ്ഥാപിതദിവസം=
| സ്കൂൾ ചിത്രം= S k v l p school.North mynagappally.jpg‎|
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=പാരിപ്പള്ളി
|പോസ്റ്റോഫീസ്=പാരിപ്പള്ളി
|പിൻ കോഡ്=691574
|സ്കൂൾ ഫോൺ=0474 2572512
|സ്കൂൾ ഇമെയിൽ=parippally2512@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാത്തന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=256
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രഞ്ജിനി ഡി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രദീപ്‌. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ
|സ്കൂൾ ചിത്രം=41519_SCHOOLPHOTO.jpg
|size=
|caption=ഗവ. എൽ. പി. എസ്. പാരിപ്പള്ളി
|ലോഗോ=
|logo_size=
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==


== ഭൗതികസൗകര്യങ്ങൾ ==
'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:41519 PHOTO.JPG.jpg|ലഘുചിത്രം]]


== '''ഭൗതികസൗകര്യങ്ങൾ''' ==
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ  ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 46: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
എസ്. മാധവൻ നായർ
ജി നാരായണൻ
കെ.കുട്ടപ്പ കുറുപ്പ്
നാണി
പി കെ ജോർജ്
എം കെ പരമേശ്വരൻ
എൻ ധർമരാജൻ
കെ. കെ രാജമ്മ
കെ കരുണാകരൻ
എ.ഗോപിനാഥൻ
പി എൻ രാജമ്മ
ആനന്ദവല്ലി അമ്മ
കാഞ്ചന വല്ലി
പി സരസ്വതി അമ്മ
ആർ സുഭദ്ര
കെ സുധാകരൻ
എസ് ശ്യാമളകുമാരി
ലതിക
സി. ഭുവനേന്ദ്രൻ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
രാജശ്രീ, അമിത, കവിത, മിനി, സൈജ,
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''''ചിത്രമതിൽ'''''
'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]  '''
'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
'''2019-20 ൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ  മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഒന്നാം ക്ലാസിലെ ഇന്ദ്രജ് ദേവ് നേടി.'''
'''2020-21 ൽ പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ്  ( ജില്ലാതല കർഷക അവാർഡ് ) പ്ലസ് ടു തലംവരെയുള്ള കുട്ടികളുമായി മത്സരിച്ച്  ഇന്ദ്രജ് ദേവ് കരസ്ഥമാക്കി.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 56: വരി 139:
#
#
#
#
'''അഡ്വക്കേറ്റ് ജമീല പ്രകാശം മുൻ MLA കോവളം നിയോജകമണ്ഡലം.'''
'''  2006 ലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ പ്രഭുദാസ് .'''
'''J. ഉദയകുമാർ ഇന്ത്യൻ കബഡി കോച്ച് നിലവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കബഡി കോച്ച് ആയി പ്രവർത്തിക്കുന്നു. ദേശീയ കബഡി താരമായിരുന്നു'''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റൂട്ടിൽ 300മീറ്റർ അകലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് എതിർ വശമുള്ള റോഡിൽ മുരുകൻ ക്ഷേത്രത്തിനു സമീപം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=8.809966550978446|lon= 76.75839500761234 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ.എൽ.പി.സ്കൂൾ_പാരിപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്