"എം.ഡി.എൽ.പി.എസ്. മോഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl |M.D.L.P.S. Mozhassery}} | {{prettyurl |M.D.L.P.S. Mozhassery}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കടപ്ര മാന്നാർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37225 | ||
| സ്കൂൾ കോഡ്= 37225 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592697 | ||
| സ്ഥാപിതവർഷം= 1914 | |യുഡൈസ് കോഡ്=32120900118 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1914 | ||
| സ്കൂൾ ഇമെയിൽ=mmdlpskadapra@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കടപ്രമാന്നാർ | ||
| | |പിൻ കോഡ്=689621 | ||
| | |സ്കൂൾ ഫോൺ=0469 610186 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=mmdlpskadapra@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= 10 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=37225-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ മർക്കോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് വി. ജി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി റ്റി ആർ. | |||
|സ്കൂൾ ചിത്രം=37225-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 37: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്. | 1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യം ഈ സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നും തെക്കായി മോഴശ്ശേരി പറമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതാണ് ഈ സ്കൂളിന് മോഴശ്ശേരി സ്കൂൾ എന്ന പേര് വരാൻ കാരണം. ഈ നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കളക്ടറായിരുന്ന ശ്രീ. V വാസുദേവൻ IAS തുടങ്ങി എൻജിനീയർമാർ ഡോക്ടർമാർ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന അനേകം വ്യക്തികളെ സംഭാവന നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ആദ്യകാലങ്ങളിൽ 9 അധ്യാപകരും 250-ൽ പരം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഈ സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിച്ചു ട്ടുണ്ട് | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 53: | വരി 81: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ | *ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ (ശാസ്ത്രജ്ഞൻ ) | ||
*ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ ) | |||
* ശ്രീ. | *പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി ) | ||
*പ്രൊഫ. സതീഷ് | |||
*ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ ) | *ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ ) | ||
*അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി | *അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി ജനറൽ സെക്രട്ടറി ) | ||
*ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,സംവിദായകൻ ) | |||
*ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ, | *ശ്രീമതി ഓമന വലിയകൊട്ടുകൽ (ഫോകലോർ അവാർഡ് ജേതാവ് ) | ||
*ശ്രീമതി ഓമന വലിയകൊട്ടുകൽ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 86: | വരി 110: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലാസാഹിത്യവേദി ]] | *[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലാസാഹിത്യവേദി ]] | ||
*[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ് |സ്മാർട്ട് എനർജി ക്ലബ് ]] | *[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ് |സ്മാർട്ട് എനർജി ക്ലബ് ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ് ]] | ||
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ് ]] | *[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ് ]] | ||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ് ]] | *[[{{PAGENAME}}/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ് ]] | ||
വരി 94: | വരി 117: | ||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് |സാമൂഹ്യ ശാസ്ത്ര ക്ലബ് ]] | *[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് |സാമൂഹ്യ ശാസ്ത്ര ക്ലബ് ]] | ||
*[[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ് ]] | *[[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ് ]] | ||
*[[{{PAGENAME}}/സുരക്ഷാക്ലബ് |സുരക്ഷാക്ലബ് ]] | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
37225-3.jpeg|പ്രവേശനോത്സവം 2019 | |||
37225_4.jpeg|യോഗാദിനം | |||
37225 5.jpeg|സ്കൂൾ പച്ചക്കറി കൃഷി | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം | *തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം | ||
*തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 111: | വരി 140: | ||
|---- | |---- | ||
* | * | ||
{{ | {{Slippymap|lat=9.3331925|lon=76.522569|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ്. മോഴശ്ശേരി | |
---|---|
വിലാസം | |
കടപ്ര മാന്നാർ കടപ്രമാന്നാർ പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0469 610186 |
ഇമെയിൽ | mmdlpskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37225 (സമേതം) |
യുഡൈസ് കോഡ് | 32120900118 |
വിക്കിഡാറ്റ | Q87592697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ മർക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് വി. ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി റ്റി ആർ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യം ഈ സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നും തെക്കായി മോഴശ്ശേരി പറമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതാണ് ഈ സ്കൂളിന് മോഴശ്ശേരി സ്കൂൾ എന്ന പേര് വരാൻ കാരണം. ഈ നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കളക്ടറായിരുന്ന ശ്രീ. V വാസുദേവൻ IAS തുടങ്ങി എൻജിനീയർമാർ ഡോക്ടർമാർ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന അനേകം വ്യക്തികളെ സംഭാവന നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ആദ്യകാലങ്ങളിൽ 9 അധ്യാപകരും 250-ൽ പരം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഈ സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിച്ചു ട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ , പ്രീ പ്രൈമറി ക്ലാസ്സ് മുറി, സ്മാർട്ട് ക്ലാസ്സ് മുറി
മികവുകൾ
- കലോത്സവ വിജയികൾ
- പ്രവർത്തി പരിചയ മേള വിജയികൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ (ശാസ്ത്രജ്ഞൻ )
- ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ )
- പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി )
- ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ )
- അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി ജനറൽ സെക്രട്ടറി )
- ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,സംവിദായകൻ )
- ശ്രീമതി ഓമന വലിയകൊട്ടുകൽ (ഫോകലോർ അവാർഡ് ജേതാവ് )
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശു ദിനം, ക്രിസ്തുമസ് ആഘോഷം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി. എലിയാമ്മ മാർക്കോസ് (പ്രധാന അധ്യാപിക)
- ശ്രീമതി. മിനി തോമസ്
- ശ്രീ. ബിജുലാൽ റ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്തു മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- വിദ്യാരംഗം കലാ സാഹിത്യവേദി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- സുരക്ഷാക്ലബ്
സ്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം 2019
-
യോഗാദിനം
-
സ്കൂൾ പച്ചക്കറി കൃഷി
വഴികാട്ടി
- തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം
- തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഒന്നാം കുരിശിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37225
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ