"ജി എൽ പി എസ്സ് ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMUPS ANDONA  }}
{{prettyurl|AMUPS ANDONA  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= Chembra
|സ്ഥലപ്പേര്=ചെമ്പ്ര
| ഉപ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47408
| സ്കൂള്‍ കോഡ്= 47408
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1954
|യുഡൈസ് കോഡ്=32040301306
| സ്കൂള്‍ വിലാസം= Thamarassery(po) Chembra
|സ്ഥാപിതദിവസം=1
| പിന്‍ കോഡ്= 673573
|സ്ഥാപിതമാസം=6
| സ്കൂള്‍ ഫോണ്‍= 04952222468
|സ്ഥാപിതവർഷം=1954
| സ്കൂള്‍ ഇമെയില്‍=glpchembra@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
|പിൻ കോഡ്=673573
| ഭരണ വിഭാഗം=
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=glpchembra@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=താമരശ്ശേരി
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =താമരശ്ശേരി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 53
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 60
|നിയമസഭാമണ്ഡലം=കൊടുവള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 113
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 7
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=അല്‍ഫന്‍സ   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സത്യന്‍.പി.െക
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 47408 school pic.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി കെ.ടി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ABDUL MUNEER
|എം.പി.ടി.എ. പ്രസിഡണ്ട്=DILSHINA
|സ്കൂൾ ചിത്രം=47408 school pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ chembra ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ chembra ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
      മാടത്തിൽ കോരോട്ടി എന്ന വരുടെ മക്കളായ കരുണാകരൻ, വേലായുധൻ ,ഉണ്ണി മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി 1934ൽ ഒരെഴുത്തു പള്ളിക്കൂടം ഇവിടെ പ്രവർത്തിച്ചിരുന്നു. സർക്കാർ അംഗീകാരം കിട്ടാത്തതി നാൽ ശമ്പളമില്ലാതെയായിരുന്നു അധ്യാപകർ ജോലി ചെയതത് .1940 കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു.1954ൽ വട്ടക്കുണ്ടുങ്ങൽ കുഞ്ഞമ്മതാജിയുടെ ശ്രമഫലമായി വീണ്ടും ഇനസ്കൂൾ പുന:സ്ഥാപിച്ചു.1954ൽ മലബാർ ഡിസ്ട്രിക് ബോഡ് സ്കൂളിന് അംഗീകാരം നൽകി. ശ്രീമാൻ നിലാണ്ടൻ നമ്പീശൻ ആയിരുന്നു  പ്രഥമ ഹെഡ്മാസ്റ്റർ .
  [[ജി എൽ പി എസ്സ് ചെമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
അഞ്ച് ക്ലാസ് മുറികൾ .ഒരു ഓഫീസ് റൂം .നാല് ടോയ്ലറ്റുകൾ. കിച്ചൺ.നാല് കമ്പ്യൂട്ടറുകൾ .മിനി സ്മാർട്ട് ക്ലാസ് റൂം.
അഞ്ച് ക്ലാസ് മുറികൾ .ഒരു ഓഫീസ് റൂം .നാല് ടോയ്ലറ്റുകൾ. കിച്ചൺ.നാല് കമ്പ്യൂട്ടറുകൾ .മിനി സ്മാർട്ട് ക്ലാസ് റൂം.


[[പ്രമാണം:Paristhithi.jpg|ലഘുചിത്രം|ഇടത്ത്‌|paristhithidinam]]
[[പ്രമാണം:Bodhavalkaranam.jpg|ലഘുചിത്രം|വലത്ത്‌|ആരോഗ്യ ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:Seminar.jpg|ലഘുചിത്രം|സമഗ്ര വിദ്യാലയ വികസന സെമിനാറ]]
[[പ്രമാണം:Vigasanam.jpg|ലഘുചിത്രം|MLA ബഹു: കാരാട്ട് റസാഖ്]]
[[പ്രമാണം:Nritham.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടികളുടെ വിവിധ കലാപരിപാടികൾ]]
[[പ്രമാണം:Oruvattamkoodi|ലഘുചിത്രം|poorvavidyarthi adhyapaga sangamam.|കണ്ണി=Special:FilePath/Oruvattamkoodi]]
==മികവുകൾ==
==മികവുകൾ==


]
[[പ്രമാണം:Vynadtour.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Vynadtour.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Republicday.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Republicday.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Certificate.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Certificate.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:/home/user/Downloads/IMG 20170209 160739.jpg.part|ലഘുചിത്രം]]
[[പ്രമാണം:/home/user/Downloads/IMG 20170209 160739.jpg.part|ലഘുചിത്രം|കണ്ണി=Special:FilePath//home/user/Downloads/IMG_20170209_160739.jpg.part]]
[[പ്രമാണം:Englishfest.jpg|ലഘുചിത്രം|വലത്ത്‌|ഇംഗ്ളീഷ് െഫസ്ര്ര]]
[[പ്രമാണം:Englishfest.jpg|ലഘുചിത്രം|വലത്ത്‌|ഇംഗ്ളീഷ് െഫസറ്റ്]]
[[പ്രമാണം:Education.jpg|ലഘുചിത്രം|ഇടത്ത്‌|െപാതുവിദ്യാഭ്യാസ സംരക്ഷണ യജഞം.]]
സമഗ്ര വിദ്യാലയ വികസന സെമിനാറും യാത്രയയപ്പും സ്കൂൾ വാർഷികവും
---- .-----------
സ്കൂൾ വികസന സെമിനാറും 63 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപികക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികവും കൊടുവള്ളി MLA ബഹു: കാരാട്ട് റസാഖ് നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശീമതി: സരസ്വതി അധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ താമരശ്ശേരി എ.ഇ.ഒ.ടി.പി അബ്ദുൽ മജിദ് മാസ്റ്റർ, ബി.പി ഒ ബഹു: മെഹ്റലി സാർ തുടങ്ങിയ വരും, മറ്റു സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 56: വരി 96:
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
[[പ്രമാണം:Medicalbus.jpg|ലഘുചിത്രം|നടുവിൽ|സഞ്ചരിക്കുന്ന ദന്താശുപത്രി ചെമ്പ്ര സ്കൂളിൽ]]
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
[[പ്രമാണം:Nelkrishi.jpg|ലഘുചിത്രം|കുട്ടികൾ കൊയ്ത്തുമെതിയന്ത്രം കാണുന്നു]]
[[പ്രമാണം:Padam.jpg|ലഘുചിത്രം|നടുവിൽ|കുട്ടികൾ ക്യഷി ഓഫീസറുമായി സംവദിക്കുന്നു]]
സ്കൂളിലെ ഹെൽത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ കുട്ടികൾക്കും വേണ്ടി ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ദന്തിസ്റ്റ് ഡോ.സഹീറി ന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് .10 ഓളം പി.ജി വിദ്യാർത്ഥികളുമുണ്ടായിരുന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്യാമ്പിനുണ്ടായിരുന്നു. HM അൽഫോൺസ ടീച്ചർ, പി.ടി.എ പ്രസിഡന്റ് ശ്രീ.സത്യൻ, വൈ. പ്രസിഡൻറ് ശ്രീ ഉസ്മാൻ, സ്കൂളിലെ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി.
Sent from my Huaw
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


[[പ്രമാണം:|tപരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ പല പരിപാടി കളും നടന്നു വരുന്നു.
 
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ സ്കൂളിന് സമീപമുള്ള പാടത്ത് കൊയ്ത്തു മെതി യന്ത്രം കാണാൻ പോയി.( 27-2-17) .പ്രധാനാധ്യാപിക അൽഫോൺസ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സൂളിലെ അധ്യാപക അനധ്യാപകരുടെയും സാന്നിധ്യമുണ്ടായിരുന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ.സത്യൻ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ പാടത്ത് വെച്ച് കൃഷി ഓഫീസറുമായി സംവദിച്ചു .(ഫോട്ടോ ലഭ്യം) .


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 68: വരി 117:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
== ചിത്രശാല ==
<gallery>
പ്രമാണം:Nritham.jpg
പ്രമാണം:Vigasanam.jpg
പ്രമാണം:Seminar.jpg
പ്രമാണം:Medicalbus.jpg
പ്രമാണം:Bodhavalkaranam.jpg
പ്രമാണം:Padam.jpg
പ്രമാണം:Nelkrishi.jpg
പ്രമാണം:Paristhithisneham.jpg
</gallery>[[ജി എൽ പി എസ്സ് ചെമ്പ്ര/ചിത്രശാല|കൂടുതൽ കാണുക]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4203418,75.9072211|width=800px|zoom=12}}
 
* കോഴിക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
* കോഴിക്കോട് നിന്നും താമരശ്ശേരി ബസ്സിൽ കയറി 28.5 കി.മി ഓടക്കുന്ന് ബസ് ഇറങ്ങുക
* ഓടക്കുന്നിൽ നിന്നും ചെൻപ്റ ഭാഗത്തേക്ക് ഓട്ടോയിൽ 1കി.മി സൻചരിച്ചാൽ സ്കൂളിലെത്തും
 
*
 
{{Slippymap|lat=11.408136|lon=75.923775|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335785...2535944" എന്ന താളിൽനിന്ന് ശേഖരിച്ചത്