"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A. L. P. S. Peradiyur}}
| സ്ഥലപ്പേര്= പേരടിയൂർ  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| റവന്യൂ ജില്ല= പാലക്കാട്
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്കൂൾ കോഡ്= 20644
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥാപിതവർഷം= 1909  
{{Infobox School
| സ്കൂൾ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ
|സ്ഥലപ്പേര്=പേരടിയൂർ  
വിളയൂർ പി .ഒ ,പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| പിൻ കോഡ്= 679309
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ ഫോൺ= 04662315088
|സ്കൂൾ കോഡ്=20644
| സ്കൂൾ ഇമെയിൽ= peratiyuralps@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്= http://www.peratiyuralpschool.in
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= പട്ടാമ്പി
|വിക്കിഡാറ്റ ക്യു ഐഡി=Q64690494
| ഭരണ വിഭാഗം= എയ്ഡഡ്
|യുഡൈസ് കോഡ്=32061100502
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങൾ1= പ്രി.പ്രൈമറി
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ2= എൽ.പി,ഇംഗ്ലീഷ്&മലയാളം
|സ്ഥാപിതവർഷം=1909
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം= പേരടിയൂർ  
| ആൺകുട്ടികളുടെ എണ്ണം= 143  
|പോസ്റ്റോഫീസ്=വിളയൂർ  
| പെൺകുട്ടികളുടെ എണ്ണം=140  
|പിൻ കോഡ്=679309
| വിദ്യാർത്ഥികളുടെ എണ്ണം= 283  
|സ്കൂൾ ഫോൺ=04662 315088
| അദ്ധ്യാപകരുടെ എണ്ണം= 12    
|സ്കൂൾ ഇമെയിൽ=peratiyuralps@gmail.com
| പ്രധാന അദ്ധ്യാപകൻ= വി ഷീജ         
|സ്കൂൾ വെബ് സൈറ്റ്=www.peratiyuralpschool.in
| പി.ടി.. പ്രസിഡണ്ട്= ടി ബാബു       
|ഉപജില്ല=പട്ടാമ്പി
| സ്കൂൾ ചിത്രം=20644 10.jpg ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ടി ഷാജി 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
|സ്കൂൾ ചിത്രം=20644_cover1.jpeg
|size=350px
|caption=
|ലോഗോ=20644 logo1.jpeg
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==  
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കട്]  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ പേരടിയൂർ  എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ. 
[[പ്രമാണം:20644 11.jpg|ലഘുചിത്രം]]
 
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ  സ്കൂളിന്റെ  സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് .
== ചരിത്രം ==
ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക .
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. [[എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]
രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക                                                                                                                                                                                                                                        പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി കുട്ടികൾ  ഇവിടെ  എത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#മികച്ച ക്ലാസ്സ്മുറികൾ .
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, [[എ.എൽ.പി.എസ്.പേരടിയൂർ/സൗകര്യങ്ങൾ|കൂടുതൽ  വായിക്കാൻ]]  
#എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും .
#ക്ലാസ്സിൽ ശുദ്ധ ജല സൗകര്യം
#എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള.
#ക്ലാസ്സ്മുറികളിൽ ടി വി .
#ഒന്നാം ക്ലാസ്സിലും പ്രി പ്രൈമറി ക്ലാസ്സിലും ബേബിചെയർ .  
#സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
#തണൽ മരങ്ങൾക്കുചുറ്റും കോൺക്രീറ്റ് തറ കെട്ടി വായന മൂലകൾ നിർമിച്ചു .
#ചുമർ ചിത്രങ്ങളും മാപ്പുകളും .
#നിറമാർന്ന ചിത്രീകരണത്തോടുകൂടിയ പ്രി പ്രൈമറി ക്ലാസ് .
#വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും .
#സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും .
#എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം സ്റ്റേജ് .
#സൗകര്യപ്രദമായ ജലവിതരണ സൗകര്യം .
#വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
#സ്കൂൾ മൈക്കും ക്ലാസ്സ്‌റൂം സ്‌പീക്കറുകളും .
#ക്ലാസ്സ്‌റൂം അലമാരകൾ .
#ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
#പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
 
#1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
#1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
* പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
#1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
* ജൈവ ഹരിതം നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ   വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
#1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
* ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി  കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു
#1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
#1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി '''വിജ്ഞാനചെപ്പ്''' തുടങ്ങി .
#1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .'''ഗ്രാമോത്സവം'''(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
#2000 ത്തിൽ ''മികവ് ''സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
#2001 ൽ ''തേൻമൊഴി''സ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
#2002 ൽ ''അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ'' ആരംഭിച്ചു .സ്കൂൾതല ''സഹവാസക്യാമ്പിന്‌''തുടക്കം കുറിച്ചു .
#2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി ''നിറവ് പഠനക്കൂട്ടായ്മ ''തുടങ്ങി .
#2004 ൽ  ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
#2005ൽ  സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
#2006 ൽ തണൽമരങ്ങൾക്കുതറകെട്ടി  വായനമൂലക്കുതുടക്കമായി .
#2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
#2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ''ശ്രദ്ധാപ്രഭാതം ''ആരംഭിച്ചു .
#2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
#2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
#2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
#2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
#2013 ൽ '''സ്കൂൾ തപാൽ''' ആരംഭിച്ചു .'''പിറന്നാളിനൊരുച്ചെടി'''പദ്ധതി തുടങ്ങി .
#2014 ൽ വാർത്തകൾ പറയനും അറിയാനുമായി '''സ്കൂൾ റേഡിയോ'''തുടങ്ങി .
#2015ൽ  വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ <u>'''ജൈവഹരിതം '''</u>പദ്ധതി തുടങ്ങി .
#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു
     
==നേട്ടങ്ങൾ==
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദി.
* <u><b>ക്ലബ്ബ് പ്രവർത്തനങ്ങൾ</b></u>--<font color="green"><font size=5>വിശദമായി വായിക്കുവാൻ ക്ലബ്ബുകളിൽ ക്ലിക്ക് ചെയ്യുക</font></font>
#'''[[{{PAGENAME}}/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]'''
#'''[[{{PAGENAME}}/സ്കൂൾ ഹെൽത്ത് ക്ലബ്ബ്|സ്കൂൾ ഹെൽത്ത് ക്ലബ്ബ്]]'''
#'''[[{{PAGENAME}}/ഗണിതക്ലബ്‌|ഗണിതക്ലബ്‌]]''' 
#'''[[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്]]'''
#'''[[{{PAGENAME}}/എസ് .ആർ .ജി|എസ് .ആർ .ജി]]'''
#'''[[{{PAGENAME}}/ഐ .റ്റി അറ്റ്  എൽ.പി .സ്കൂൾ|ഐ .റ്റി അറ്റ്  എൽ.പി .സ്കൂൾ]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്‌|പ്രവൃത്തിപരിചയക്ലബ്‌]]'''   
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
   


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable"
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
! മാനേജർ !! കാലഘട്ടം
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|11954
|-
|-
| വി .കൃഷ്‌ണനെഴുത്തച്ഛൻ || 1909 -1954
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1954
|1956
|-
|-
| വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ || 1954 -1956
|3
|വി കുട്ടൻ എഴുത്തച്ഛൻ  
|1956
|2008
|-
|-
| വി .കുട്ടനെഴുത്തച്ഛൻ || 1956 -2008
|4
|-
|വി പ്രമോദ്  
|വി.പ്രമോദ്||2010 മുതൽ
|2008
|
|}
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
! അധ്യാപകൻ!! കാലഘട്ടം
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|1936
|-
|-
| വി.കൃഷ്ണനെഴുത്തച്ഛൻ  || 1909 -1936
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1936
|1952
|-
|-
| വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ || 1936 -1952
|3
|വി കുട്ടൻ എഴുത്തച്ഛൻ  
|1952
|1985
|-
|-
| വി.കുട്ടനെഴുത്തച്ഛൻ || 1952 -1985
|4
|എൻ പി പരമേശ്വര മേനോൻ
|1.4.85
|20.10.85
|-
|-
| പി.പരമേശ്വരമേനോൻ || 1 -4 -1985 മുതൽ 20-10-1985വരെ
|5
|വി ദാക്ഷായണി
|1985
|1987
|-
|-
| വി.ദാക്ഷായണി || 1985 -1987
|6
|എൻ.പി രാമദാസ്
|1987
|2008
|-
|-
| എൻ .പി .രാമദാസ് || 1987 -2008
|7
|പി സുബ്രഹ്മണ്യൻ
|2008
|2017
|-
|-
|പി.സുബ്രമണ്യൻ || 2008 മുതൽ
|8
|വി ഷീജ
|2017
|
|}
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.
കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.
കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.8949059,76.1779553}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ-
പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ വിളയൂർ എന്നാ സ്ഥലത്ത് നിന്നും എടപ്പലം ഭാഗത്തേക്ക് കേവലം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എന്നാ സ്ഥലത്ത് എത്താം '''|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
*വിളയൂർ - വളാഞ്ചേരി  റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ  എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
*പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ


|}
{{Slippymap|lat=10.894986938192652|lon= 76.18016144676477|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435189...2535871" എന്ന താളിൽനിന്ന് ശേഖരിച്ചത്