"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Thomas L P S Cheekallel }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 26: വരി 25:
|താലൂക്ക്=മീനച്ചിൽ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്‌ഡഡ്‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ഷേർളി മാനുവൽ
|പ്രധാന അദ്ധ്യാപിക=ഷേർളി മാനുവൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിനി ഫ്രാൻസിസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. നിമിഷ്മോൻ ജേക്കബ് നെടുമ്പാറപ്പുറത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റിനി ഫ്രാൻസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റിനി ഫ്രാൻസിസ് ചെള്ളിക്കുന്നേൽ
|സ്കൂൾ ചിത്രം=31216-school.jpg ‎|
|സ്കൂൾ ചിത്രം=31216-school.jpg ‎|
|size=
|size=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ


== ചരിത്രം ==
== '''ചരിത്രം''' ==
1968 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. 
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ
മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി 1955 ൽ അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു.  


[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]


ബഹുമാനപ്പെട്ട എമ്മാനുവൽ ചെറുകരക്കുന്നേൽ അച്ചൻെറ അശ്രാന്തപരിശ്രമത്താൽ ഇവിടെ ഒരു എൽ.പി.സ്കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും 1968ൽ അനുവാദം ലഭിച്ചു. അങ്ങനെ 1968ൽ ചീങ്കല്ലേൽ  നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന  സെൻെറ് തോമസ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ൽ ബഹുമാനപ്പെട്ട ജോർജ്ജ് നെല്ലികാട്ടിലച്ചൻ മാനേജരായിരിക്കുമ്പോൾ ഓഫീസ് റൂം പണികഴിപ്പിച്ചു.ഓരോ ക്ലാസ്സിനും പണ്ടു ഡിവിഷൻ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതൽ കുട്ടികളുടെ കുറവുമൂലം ഓരോ ഡിവിഷൻ മാത്രമായി.
== '''ഭൗതികസൗകര്യങ്ങൾ''' ==
      1990 മുതൽ മാത്യസംഗമത്തിൻെറ സഹകരണം സ്കൂളിനു ലഭിക്കുവാൻ തുടങ്ങി. എല്ലാവർഷവും പ്രഗത്ഭരായ വ്യക്തികൾ അമ്മമാർക്ക് ക്ലാസ്സുകൾ നൽകുന്നു. റവ.ഫാ.ജോസഫ് കടുപ്പിൽ ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു. സി.റ്റിൻസി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്


===സയൻസ് ലാബ്===
===സയൻസ് ലാബ്===
ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു


===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു.


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ  സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


===ജൈവ കൃഷി===
===ജൈവ കൃഷി===
 
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ  ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്.


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ലിൻസി കുര്യൻ്റെ  മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
====സ്മാർട്ട് എനർജി പ്രോഗ്രാം====
---- എന്നിവരുടെ മേൽനേട്ടത്തിൽ --
അധ്യാപകരായ ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു.


==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
*-----
*2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
*-----
*എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു


==ജീവനക്കാർ==
=='''ജീവനക്കാർ'''==
===അധ്യാപകർ===
===അധ്യാപകർ===
#-----
#ഷേർളി മാനുവൽ (HM)
#-----
#ആനിയമ്മ ജോസഫ് (LPSA)
===അനധ്യാപകർ===
#ഷേർളി ജോർജ് (LPSA)
#-----
#ലിൻസി കുര്യൻ (LPSA)
#-----
=='''മുൻ പ്രധാനാധ്യാപകർ''' ==
{| class="wikitable"
|+
!വർഷം
!പ്രധാനാധ്യാപകർ
|-
|2013 -  
|സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ
|-
|2011 - 2013
|സി.ആൻസ് ഞളളിയിൽ
|-
|2009 - 2011
|സി..ലിസ്സി കാവുക്കാട്ട്
|-
|
|സി. മരിയ കോയിപ്പുറം
|-
|
|സി. ആനി ചീരാംകുഴി
|-
|
|സി. ആൻമേരി
|-
|
|സി. ജോർജിയസ്
|-
|
|സി. എവുജിൻ
|}


==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->സി.റ്റിൻസി പുല്ലാട്ട്--------
* 2011-13 ->സി.ആൻസ് ഞളളിയിൽ------------
* 2009-11 -‍‍‍.സി..ലിസ്സി കാവുക്കാട്ട്
സി.മരിയ കോയിപ്പുറം
സി.ആനി ചീരാംകുഴി
സി.ആൻമേരി
സി.ജോർജിയസ്
സി.എവുജിൻ---------
===മുൻ മാനേജർമാർ===
===മുൻ മാനേജർമാർ===
റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ
റവ.ഫാ.ജോസഫ് കിഴക്കേക്കര
റവ.ഫാ.ജോൺ തോട്ടുവേലിൽ
റവ.ഫാ.സെബാസ്റ്റ്യൻ  തെങ്ങുംപളളി
റവ.ഫാ.മൈക്കിൾ കൊട്ടാരം
റവ.ഫാ.ജോസഫ് പടന്നമാക്കൽ
റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* റവ.ഫാ.ജോസഫ് വടക്കേമംഗലത്ത്
#------
* റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ
#------
* റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
#------
* റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
==വഴികാട്ടി==
* റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
* റവ.ഫാ.ജോസഫ് പടന്നമാക്കൽ
* റവ.ഫാ.മൈക്കിൾ കൊട്ടാരം
* റവ.ഫാ.സെബാസ്റ്റ്യൻ  തെങ്ങുംപളളി
* റവ.ഫാ.ജോൺ തോട്ടുവേലിൽ
* റവ.ഫാ.ജോസഫ് കിഴക്കേക്കര
* റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ്‌ പ്ലീഡർ)
#ശ്രീ. ജോബി സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, സെന്റ് പീറ്റേഴ്‌സ് HSS, ഇലഞ്ഞി)
#ശ്രീ. ജോസ് റ്റി. വി. തോട്ടുങ്കൽ (പിന്നണി ഗായകൻ)
#അഡ്വ. സതീശ് മാത്യു സക്കറിയ മറ്റത്തിൽ (കേരള ഹൈക്കോടതി, എറണാകുളം)
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.794863,76.573543|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.794863|lon=76.573543|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കോട്ടയം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കൂത്താട്ടുകുളം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക.


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1182184...2535870" എന്ന താളിൽനിന്ന് ശേഖരിച്ചത്